കേരളത്തിൽ ഇന്ന് വന്ന ജോലി ഒഴിവുകൾ |

കേരളത്തിൽ ഇന്ന് വന്ന ജോലി ഒഴിവുകൾ 
💠 ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് ഒഴിവ്
ചെർപ്പുളശ്ശേരി : നെല്ലായ പഞ്ചായത്തിലെ ഒഴിവുള്ള ഡ്രൈവർ കം - ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
പഞ്ചായത്തിലെ സ്ഥിര താമസക്കാരായ ഉദ്യോഗാർഥികൾ സാധുവായ ലൈസൻസും ബയോഡാറ്റയും അനുബന്ധ രേഖകളുടെ പകർപ്പും സഹിതം 26ന് വൈകിട്ട് 4നകം ഫ്രണ്ട് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

💠 ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

BILLING STAFF (PLUS TWO&ABOVE)

CASHIER (PLUS TWO&ABOVE)

SALESMAN (SSLC&ABOVE)

ADITHYA
HOME FITTINGS & PAINT SHORE
Adithya Enclave, Opp.Mercy College, Pkd.
7356064115 9645123441

🆕 ഉടൻ ആവശ്യമുണ്ട്
Container Body പെയിന്റ് ചെയ്യാൻ Spray പെയിൻന്ററെ ആവശ്യമുണ്ട്.
ANJALI METAL CRAFT
NIDA,Kanjikode, Palakkad-678621
PH: 08075192828 09447028011

🆕 WANTED QUALITY CONTROLLER
Corrugated box manufacturing company based in Coimbatore requires Quality Controller urgently. Graduate with fluent knowledge about all ISO quality standards may immediately apply. Knowledge about production aspects would be an added advantage.
Email: wantedmmc@gmail.com

🆕 ആവശ്യമുണ്ട്
അക്കൗണ്ടന്റ്, സെയിൽസ്, ക്ലീനിംഗ്, ഹെൽപ്പറെയും ആവശ്യമുണ്ട് .നേരിട്ട് കൊല്ലം ചന്ദനത്തോപ്പ് ഈണം ഫർണിഷിംഗ് ലാന്റിൽ ബന്ധപ്പെടുക . 9947769243,9188025932

🆕 കർണ്ണാടകയിൽ ഉടുപ്പി ജില്ലയിൽ റബ്ബർ തൈമരം ടാപ്പിംഗിന് ആളെ ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്. Ph: 8547551635, 97478 31551

🆕 മൂന്നാറിനടുത്ത് ആനച്ചാലിൽ
ഫേമസായ ഫോർസ്റ്റാർ ഹോട്ടലിലേക്ക് ഷെഫിനെ ആവശ്യമുണ്ട്, 94960 85056.

🆕 പത്തനംതിട്ട
ഇടിമണ്ണിക്കൽ ജ്വല്ലറി സെയിൽസ്മാൻ, ഡ്രൈവർ, സെക്യൂരിറ്റി സ്റ്റാഫ്, ഗോൾഡ് സ്മിത്ത്, ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. Edimannickal Jewellery,
Pazhavangadi PO, Ranni; 94468 17244; edimannickaljewellery@ gmail.com

🆕 കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക്
ഒഴിവുള്ള താഴെപറയുന്ന തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
സ്വന്തം കൈയക്ഷരത്തിൽ തയ്യാറാക്കിയ അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30.09.2022ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡ്ഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

ബിൽ കലക്ടർ (കമ്മീഷൻ)
വിലാസം
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക്
ലിമിറ്റഡ് നമ്പർ സി 6408. എച്ച്.ഒ.കോയ്യോട്, പി.ഒ.കോയ്യോട്, കണ്ണൂർ ജില്ല ഫോൺ 2824613, email:koyyodescbank@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain