ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി ജോലി ഒഴിവ്.
കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി യിലേക്ക് നിരവധി ഒഴിവുകളിലേക്ക് ആയി സ്റ്റാഫുകളെ ക്ഷണിക്കുന്നുണ്ട്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. നാട്ടിൽ സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ഒഴിവുകൾ ആയതിനാൽ മറ്റുള്ളവരിലേക്ക് കൂടി പരമാവധി ഷെയർ ചെയ്യാൻ മറക്കരുത്. ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
ലഭിച്ചിട്ടുള്ള ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
🔺 സെയിൽസ്മാൻ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജ്വല്ലറി മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
🔺 സെയിൽസ്മാൻ ഡയമണ്ട്.
യോഗ്യത പ്ലസ്ടു അല്ലെങ്കിൽ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.ജുവലറി മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടെങ്കിൽ മുൻഗണ ലഭിക്കും.
🔺 സെയിൽസ്മാൻ ട്രെയിനി
യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. എക്സ്പീരിയൻസ് ഇല്ലാത്ത ജോലി നോക്കുന്നവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റാണിത്.
🔺 ഷോറൂം മാനേജർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞ് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ജൂലറി മേഖലകളിലെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതൊരു മുൻഗണന ആയിരിക്കും.
🔺 കമ്പ്യൂട്ടർ ഓപ്പറേറ്റർ / ബില്ലിംഗ്.
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്. അപേക്ഷിക്കുന്നവർക്ക് മിനിമം കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂർ ജ്വല്ലറി യിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത്. വാക്കിന് ഇന്റർവ്യൂ വഴിയാണ് പ്രസ്തുത പോസ്റ്റുകളിലേക്ക് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
ഇന്റർവ്യൂ നടക്കുന്ന തീയതി.
16th SEPTEMBER 2022 @THRISSUR10:30 AM - 01:00 PM
ഇന്റർവ്യൂ നടക്കുന്ന സ്ഥലം.
CORPORATE OFFICE MANGALODAYAM BUILDING, ROUND SOUTH, THRISSUR.
നിങ്ങൾക്ക് ബയോഡാറ്റ ഇമെയിൽ അഡ്രസ്സിലേക്ക് അയച്ചുകൊടുത്തു അപേക്ഷിക്കാവുന്നതാണ്. ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.
ഈ ജോലി ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി ഷെയർ ചെയ്തു നൽകുക. നാട്ടിൽ നല്ലൊരു ജോലി അന്വേഷിക്കുന്നവർക്ക് ഉപകാരപ്പെടും.