ഡെലിവറി എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ | delivery executive jobs in kerala|

ഡെലിവറി എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ 

പ്രമുഖ ഡെലിവറി കമ്പനിയായ DELHIVERY LOGISTICS ൽ കേരളത്തിലുടനീളം ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവ് ഉണ്ട്.

സ്വന്തമായി ടുവീലറും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രതിമാസം
 25000രൂപ മുതൽ 40000 വരെ സമ്പാദിക്കാം  

For More Details
താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോമിൽ ഡീറ്റെയിൽസ് ഫിൽ ചെയുക.


ഞങ്ങളുടെ HR എക്സിക്യൂട്ടീവ് നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും.


മറ്റു ഒഴിവുകൾ ചുവടെ ചേർക്കുന്നു


🔺ആലത്തൂരിലെ പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.

ആലത്തൂരിലെ പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.
യുവാക്കൾക്കും, യുവതികൾക്കും അവസരം.
(18-45 ആണ് പ്രായപരിധി )

ശമ്പളം 15,000 മുതൽ 30,000 വരെ.
കാവശ്ശേരി, കുനിശ്ശേരി, പല്ലാവൂർ, കാക്കയൂർ, മാത്തൂർ, കോട്ടായി എന്നീ പ്രദേശങ്ങളിലുള്ളവർക്ക് മുൻഗണന.
ജോലിക്ക് ആവശ്യം ഇത്രമാത്രം.

ടൂ വീലർ,
ഡ്രൈവിംഗ് ലൈസൻസ്,
സ്മാർട്ട് ഫോൺ.
വിശദ വിവരങ്ങൾക്ക്.
980938176, 9544807086.

🔺തമിഴ്‌നാട് ഹൊസൂരിലെ ടാറ്റാ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലേക്ക് 15000 രൂപ ശമ്പളത്തില്‍ പ്ലസ് ടു യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക് 2022    സെപ്റ്റംബര്‍ 16 ന് പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രാവിലെ 10 മുതല്‍ ഇന്റര്‍വ്യു നടത്തും.
യോഗ്യത: 2021-22 വര്‍ഷത്തില്‍ പ്ലസ് ടു പാസായവര്‍ ആയിരിക്കണം. 
പ്രായം-30/9/2022ല്‍ 18-20, ഭാരം: 43 കി.ഗ്രാം -65 കി.ഗ്രാം, ഉയരം: 150 സെ.മി (മിനിമം) ഉണ്ടായിരിക്കണം. ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 04682222745

പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് നൽകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain