പത്താം ക്ലാസ്സ് ഉള്ളോർക്കു KFC യിൽ ജോലി നേടാം
ഉൾപ്പെടെ വിവിധ ജില്ലകളിലെ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ, സ്ത്രീകൾ പുരുഷന്മാർക്കുമായി ജോലി നേടാവുന്ന ഒഴിവുകൾ, ഫ്രഷേഴ്സിനും അവസരങ്ങൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക, നേരിട്ട് ജോലി നേടാവുന്ന ജോലി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
Company name :KFC
Designation : Team Members
Qualification : minimum 10th
Age : 18 - 30
Gender:Male /Female
Salary:14000CTC
പത്താം ക്ലാസ്സ് യോഗ്യത ഉള്ള സ്ത്രീകൾ, പുരുഷന്മാർക്ക് ജോലി നേടാം
Take Home salary:10000-11000
Experience /fresher : Time :8 hrs
No of vacancies:10
Locations: Cheghanoor
തമാസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല, ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക,കാൾ ചെയ്യരുത്,
No accommodation
No calls only share biodata- WhatsApp
+91 9946421474, +91 9319397634
No accommodation
മറ്റു നിരവധി ജോലി ഒഴിവുകൾ
✅️ ആവശ്യമുണ്ട്.
വേങ്ങരയിൽ പുതുതായി ആരംഭിക്കുന്ന ടയർ ഷോപ്പിലേക്ക് ടയർ ഫിറ്റിംഗും മറ്റുള്ള വർക്കും ചെയ്ത് പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്
Ph-88 91 66 69 40,94 96 81 83 43
✅️ ഫാർമസിസ്റ്റ്.
Qualifications: B.Pharm, D.Pharm
കോഴിക്കോട് ജില്ലയിലെ വാക്കല്ലൂർ, കാരപ്പറമ്പ്, എടവണ്ണപ്പാറ എന്നീ സ്ഥലങ്ങളിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് (For Chain Pharmacy)
താല്പര്യമുള്ളവർ ഉടൻ കോൺടാക്ട് ചെയ്യുക: Phone: 7510 299 113, 0495 251 7300 Email: info@medshopin.com
✅️ വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ തങ്കം ജ്വല്ലറിയിലേക്ക്, ജ്വല്ലറി മേഖലയിൽ പ്രവർത്തിച്ച് പരിചയം ഉള്ള Male / Female സ്റ്റാഫുകളെ ആവശ്യമുണ്ട്, വടക്കഞ്ചേരി മേഖലയിൽ ഉള്ളവർക്ക് മുൻഗണന, എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക, ഫോൺ 62 82 16 82 08.
✅️ തിരുവനന്തപുരം
Lytmart Lighting
മാർക്കറ്റിങ് മാനേജർ: എംസിഎ, മാർ ക്കറ്റിങ് ആൻഡ് സെയിൽസിൽ 4 വർ ഷ പരിചയം; കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്: ബിരുദം, 1 വർഷ പരിചയം; ഗ്രാഫിക്സ് ഡിസൈനർ: ബിരുദം, 2 വർഷ പരിചയം; ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം, 2 വർഷ പരിചയം; ഫിനാൻഷ്യൽ പ്ലാനർ: എംസിഎ ഫിനാൻസ് ആൻ ഡ് മാർക്കറ്റിങ്, 3 വർഷ പരിചയം; ഹെൽപ്പർ: പ്ലസ് ടു, 2 വർഷ പരിചയം. 80866 60475; 1ytmartlighting@gmail. com