Laly's HYPERMARKET & TEXTILES കൂടാതെ നിരവധി ജോലി ഒഴിവുകൾ |

Laly's HYPERMARKET & TEXTILES നിരവധി ജോലി ഒഴിവുകൾ
BILLING STAFF
Computer Experience
SALES STAFF
Male & Female
FREE FOOD & ACCOMODATION
Laly's
HYPERMARKET & TEXTILES
Pattikkad Center, Thrissur Dt., Ph:8086869837 9995000055.
Email: mail@lalyshypermarket.com

✅️ ഓച്ചിറയിൽ 17 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രമുഖ കൊറിയർ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
ഓച്ചിറയിലും പരിസരത്തും ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
ജോലി ഒഴിവ് 1 മാത്രം

യുവതികളെയും യുവാക്കളെയും പരിഗണിക്കും
കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം
ജോലി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ.
ശമ്പള സ്കെയിൽ - 9000 മുതൽ 14000 വരെ
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 9895558978
✅️ സ്റ്റാഫിനെ ആവശ്യമുണ്ട്
ക്രെയിൻ ഹെൽപ്പർ
യാർഡ് സ്റ്റാഫ്
Contact 9846020472

✅️ WE ARE HIRING NOW!
ONLINE APPLICATION EXPERT
OPEN POSITION
(Experienced in Akshaya Centres/ CSC/Janaseva Kendram
Computer Teacher
APPLY NOW
Send your resume to 9388803860/8606469698

✅️ ഉടനെ ആവശ്യമുണ്ട്
പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ മുൻപരിചയവും M.Com ബിരുദധാരിയുമായ അകൗണ്ടന്റിനെയും ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ & റീടെയ്ൽ മേഖലയിൽ മുൻപരിചയമുള്ള സെയിൽസ്മാനേയും ആവശ്യമുണ്ട്. ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും നിർബന്ധം. സെയിൽസ്മാൻ ലൈവ് ഫോട്ടോയും അകൗണ്ടന്റ് സി.വി യോടൊപ്പം ലൈവ് ഫോട്ടോയും വാട്സാപ്പിൽ അയച്ച് വോയ്സിൽ ബന്ധപ്പെടുക.
RMR INTERNATIONAL FRUITS
Pallikkal Bazar, Malappuram Dist.
വാട്സാപ്പ് നമ്പർ 9447 99 08 09

✅️ സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രമുഖ സൂപ്പർ മാർക്കറ്റിലേക്ക് part time/full time സ്റ്റാഫിനെ ആവശ്യമുണ്ട്.
1.അക്കൗണ്ട് സ്റ്റാഫ് 
2.ബില്ലിംഗ് സ്റ്റാഫ്
3. ഫ്ലോർ സ്റ്റാഫ്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ Bio data അയക്കുകയോ, കോൺടാക്ട് ചെയ്യുകയോ ചെയ്യുക.9048150945

✅️മലപ്പുറം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ ഡെന്റൽ വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ്. ബിരുദധാരികളായ ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പ്രതിമാസം 52000 രൂപ വേതന നിരക്കിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള അപേക്ഷ സെപ്തംബർ 24ന് വൈകീട്ട് അഞ്ചിനകം ഈമെയിലിൽ ലഭ്യമാക്കണം.
അപേക്ഷയിൽ മൊബൈൽ നമ്പറും, ഇ മെയിലും നിർബന്ധമായും ചേർക്കണം. ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

hresttgmcm@gmail.com

✅️വയനാട് മാനന്തവാടി സർക്കാർ എൻജിനിയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയിറിംഗ് വിഷയത്തിൽ ദിവസവേതനടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
സിവിൽ എഞ്ചിനീയിറിംഗിൽ എം.ടെക് ബിരുദയോഗ്യതയുള്ള പി എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ സെപ്തംബർ 28 ന് രാവിലെ 11ന് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസ്സൽ രേഖകളുമായി
ഹാജരാകണം. പി.എച്ച്.ഡി/അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain