മൈജിയിൽ ജോലി ഒഴിവുകൾ | myg job vacancy | apply now |

മൈജി ൽ ജോലി നേടാം.

കേരളത്തിലെ നമ്പർ 1 സ്ഥാപനമായ myg ൽ ജോലി നേടാൻ അവസരം. നിരവധി മേഖലകളിലാണ് ഒഴിവുകൾ വന്നിട്ടുള്ളത്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ്ണ വിശദവിവരങ്ങൾ മനസ്സിലാക്കാനും ജോലിക്ക് അപേക്ഷിക്കാനും സാധിക്കും. ആയതിനാൽ പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

 ലഭ്യമായ ജോലി ഒഴിവുകൾ.


🔺ബില്ലിംഗ് എക്സിക്യൂട്ടീവ്
റീടൈൽ സ്റ്റോർ ബില്ലിങ്ങിൽ 1-2 വർഷത്തെ പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

🔺മൊബൈൽ ടെക്നീഷ്യൻ.
മൊബൈൽ ഫോൺ സർവീസ് & റിപ്പയർ രംഗത്ത് രണ്ടു മുതൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

🔺വെയർഹൗസ് എക്സിക്യൂട്ടീവ്
റീടൈൽ ഹോം അപ്ലയൻസ് വെയർഹൗസ് മേഖലയിൽ 1-2 വർഷത്തെ പരിചയമുള്ളവർ അപേക്ഷിക്കുക.

🔺കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ്.
 സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്.ഉപഭോക്താക്കളെ ഊഷ്മളതയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവുള്ളവർക്ക് അപേക്ഷിക്കാം.

🔺ഷോറൂം സെയിൽസ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാവുന്ന പോസ്റ്റ്.
ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ് & ഹോം അപ്ലൈയൻസ്മേഖലയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

🔺ബ്രാഞ്ച് മാനേജർ സെയിൽസ്. ഓപ്പറേഷൻ & മാനേജ്മെൻറ്റ് രംഗത്ത്
7-9 വർഷത്തെ മുൻപരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൈജി ആലപ്പുഴ പത്തനംതിട്ട തിരുവനന്തപുരം ഷോപ്പുകളിൽ ലേക്കാണ് വേക്കൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മുകളിൽ പറഞ്ഞ വേക്കൻസികൾ കൂടാതെ മറ്റ് വേക്കൻസികൾ ലഭ്യമാണ്.

 നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം- ചുവടെ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് മൈ ജി യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ എത്തിച്ചേരും. അവിടെ നിങ്ങൾക്ക് വേണ്ട ജോലി ഒഴിവ് ഏതാണെന്നും അതുപോലെ ജില്ലയും സെലക്ട് ചെയ്യുക.നിങ്ങളുടെ ജില്ലയിൽ ലഭ്യമായ ഒഴിവുകൾ പറ്റി നിങ്ങൾക്ക് അവിടെ നിന്നും അറിയാൻ സാധിക്കുന്നതാണ്.

 ഇപ്പോൾ തന്നെ ജോലിക്ക് അപേക്ഷിക്കാൻ

ഈ ജോലി ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക.നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന നിരവധി ആളുകൾക്ക് ഉപകാരപ്പെടും.

🔺മലപ്പുറം തവനൂർ ഗവ.വൃദ്ധ മന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കൻഡ് ഇന്നിംങ്സ് ഹോം പ്രൊജക്ടിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ടി/ എം.പി.ടിയും ഹൗസ് കീപ്പിങ് തസ്തികയിലേക്ക് എട്ടാം ക്ലാസുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി:സെപ്തംബർ അഞ്ച്.
താത്പര്യമുള്ളവർ സി.വി ഇ-മെയിൽ വിലാസത്തിൽ അയക്കണം.
hr.kerala@hlfppt.org

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain