PRS ഹോസ്പിറ്റൽ ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പ് ആയ PRS ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ,കൂടാതെ മറ്റു ഹോസ്പിറ്റലിൽ വന്നിട്ടുള്ള ജോലി ഒഴിവുകളും,പോസ്റ്റ് പൂർണ്ണമായും വായിക്കുക ഹോസ്പിറ്റൽ ജോലി അന്വേഷിക്കുന്ന എല്ലാവിധ ആളുകളിലേക്കും പോസ്റ്റ് ഷെയർ കൂടി ചെയ്യുക
ഒഴിവുകൾ ചുവടെ ചേർക്കുന്നു
PRS HOSPITAL NABH Accredited Multi-speciality Hospital
Wanted
Pediatrician: DNB/DCH/MD(Paed)
Ophthalmologist: MS (Ophthalmology)
Billing Manager: Graduates with minimum 5 years experience in Hospital Billing
General Store In-charge: Graduates with experience in healthcare industry preferred
Assistant Medical Records Officer: MSc/BSc Medical documentation with minimum 3 year experience preferred
Staff Nurses: GNM/BSc Nurses with experience preferred
Neurotechnologist:
Diploma Neurotechnology with experience preferably male
Housekeeping Supervisor:
Graduates with min 2 yr supervisory experience in Healthcare/Hotel industry alone may apply.
Biomedical
Technicians/Engineers:
Diploma/B.Tech Biomedical Engineering. Freshers also may apply
Apply to careers@prshospital.com
✅️SK HOSPITAL Immediately Wanted
Consultant Gastroenterologist
Radiologist with CT & MRI Experience
OT In charge Nurse 10+ years experience
OOT Nurses with Laparoscopic Experience
Staff Nurses For ICU, ER, NICU, OT, Cardiology Endoscopy Technicians
8075175238, 0471 2944 446
SK HOSPITAL
careers@skhospitals.com
✅️ മെഡിക്കൽ കോളേജ് ആശുപത്രി, തൃശ്ശൂർ - MEDISEP പദ്ധതിയ്ക്ക് കീഴിൽ ക്ലർക്ക് - കം -- അക്കൗണ്ടന്റ് നിയമനം - ഇന്റർവ്യൂ അറിയിപ്പ് സംബന്ധിച്ച്
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ MEDISEP പദ്ധതിയ്ക്ക് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി ക്ലർക്ക്-കം- അക്കൗണ്ടന്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ 27.09.2022-ന് കൃത്യം 09:30 AM- ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടത്തുന്നതാണ്. ഉയർന്ന പ്രായപരിധി 40 വയസ്സ്
1) Degree with Tally/DCA
2) Computer Typing in English & Malayalam
3) 2 വർഷത്തെ പ്രവൃത്തി പരിചയം
SUPERINTENDENT GOVT.MEDICAZ COLLEGE HOSPITAL Thrissur,Kerala-680596
പത്രാധിപർ, ന്യൂസ് ബ്യൂറോ ചീഫ് - മാതൃഭൂമി, മലയാള മനോരമ, ശാരിമാനി ദൃശ്യ മാധ്യമം - ടി.സി.വി. ന്യൂസ്, എ.സി.വി. ന്യൂസ്
നോട്ടീസ് ബോർഡ് - പ്രിൻസിപാൽ ഓഫീസ് മെഡിക്കൽ കോളേജ് ആശുപത്രി, തൃശൂർ, മെഡിക്കൽ കോളേജ് ചെസ്റ്റ് ആശുപത്രി, മുളങ്കുന്നത്തുകാവ്, നഴ്സിംങ് കോളേജ്/ഡെന്റൽ കോളേജ്,
1 ബഹു. പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ,
2. ഡെപ്യൂട്ടി സൂപ്രണ്ട്, ജനറൽ & കാഷ്വാലിറ്റി/ആർ.എം.ഒ.എ.ആർ.എം.ഒ. അക്കൗണ്ട്സ് ഓഫീസർ, ല സെക്രട്ടറി & ട്രഷറർ ജൂനിയർ സൂപ്രണ്ട്/സി.എ ടു സൂപ്രണ്ട് പി.ആർ.ഒ. ഫയൽ സംഭരണ ഫയൽ