റോയൽ എൻഫീൽഡ് ഷോറൂമിൽ ജോലി നേടാം| Royal Enfield job vacancy |

 റോയൽ എൻഫീൽഡ് ഷോറൂമിൽ ജോലി നേടാം.

 പ്രമുഖ വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്ന്റെ കേരളത്തിലെ പ്രമുഖ ഷോറൂം ആയ HERITAGE ഓട്ടോമോട്ടീവ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. വന്നിട്ടുള്ള ഒഴിവുകളും എല്ലാ വിശദ വിവരങ്ങളും ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

 ഒഴിവുകൾ ചുവടെ നൽകുന്നു.

🔺Service Advisor

🔺 Warranty in charge

🔺Parts in charge

🔺Sales manager

🔺Service Technician

🔺Group HR manager

🔺Field Executive

🔺 Showroom Incharge

🔺Customer Relation Executive (CRE)

🔺PDI Technicians

🔺Service Marketing Executive (SME/CRE)

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.
Our Branches and Showrooms
Thrissur, Kunnamkulam, Kodungallur, Erumapetty,Mala, Thriprayar, Wadakkanchery, Chavakkad, Kanjani.

 ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡേറ്റ അയച്ചു കൊടുക്കുക.
anand@heritageautomotives.com

⭕️ താമരശ്ശേരി യിൽ പ്രവർത്തിക്കുന്ന പ്രമുഖ എസ്റ്റേറ്റിലേക്ക് 2 സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. ജോലി സമയം 12 മണിക്കൂർ.ശമ്പളം 15000 രൂപ. താമസ സൗകര്യം ലഭിക്കുന്നതാണ് ഫുഡ് ലഭിക്കില്ല.Wolf eye എന്നാണ് സ്ഥാപനത്തിന്റെ പേര്.താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക.
+91 92077 72525
 കാൾ ചെയ്യരുത്  വാട്സാപ് വഴി മാത്രം കോൺടാക്ട് ചെയ്യുക 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain