കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിംഗ് സാരി ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഇന്റർവ്യൂ അറ്റന്റ് ചെയ്യുക ജോലി നേടുക, പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക, ജോലി നേടുക.
നിരവധി ജോലി ഒഴിവുകൾ, ചുവടെ ചേർക്കുന്നു
🔺സെയിൽസ് ഗേൾ/മെൻ
🔺സെയിൽസ് അസിസ്റ്റന്റ്
🔺ഫ്ളോർ മാനേജർ
🔺കസ്റ്റമർ റിലേഷൻ മാനേജർ
🔺ഇൻവെന്ററി അസിസ്റ്റന്റ്
🔺ബില്ലിംഗ് / കാഷ്വർ
🔺വെഡ്ഡിംഗ് ക്ലബ് മെമ്പേഴ്സ് /
കസ്റ്റമർ കെയർ
🔺ഓഫീസ് സ്റ്റാഫ് (F)
🔺ടെലി കോളർ (F)
മേൽ പറഞ്ഞ തസ്തികയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇന്റർവ്യൂ ഉണ്ടായിരിക്കും.
🔺ഇലക്ട്രീഷ്യൻ
🔺 ഡ്രൈവർ
🔺സെക്യുരിറ്റി
മേൽ പറഞ്ഞ തസ്തികയിൽ ശനിയാഴച ഇൻർവ്യൂ ഉണ്ടായിരിക്കും.
തീയതി : 22, 23, 24 (വ്യാഴം, വെള്ളി, ശനി)
വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, ഫായിക്കട റോഡ്, കൊല്ലം : വെഡ്ലാൻഡ്വെഡ്ഡിംഗ്സ്,Near KSRTC Bustand, ഹരിപ്പാട്
സ്ഥലം
വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, മൂന്നുമുക്ക്, ആറ്റിങ്ങൽ : രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ സമയം
9495000163, 0474 2760100 (Kollam)
Contact Nos:
9400064197, 0479 2418111 9400064194, 0470 2620100
(Haripad) (Attingal) ഷോറുമിൽ എല്ലാ ദിവസവും ബയോഡേറ്റ സ്വീകരിക്കുന്നതാണ്
ഈ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും - മെയിൽ അയക്കുന്ന ഉദ്യോഗാർത്ഥികൾ എത് തസ്തികയിലേക്കാണ് അയക്കുന്നത് എന്ന് സബ്ജക്ട് കോളത്തിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
WEDLAND WEDDINGS
പായിക്കട റോഡ്, കൊല്ലം
CONTACT: 04742750111
🆕എറണാകുളം കുമ്മൻചേരി ഹാർഡ്വെയേഴ്സ് ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ.
🔺സീനിയർ അക്കൗണ്ടന്റ്: 5 വർഷ പരിചയം, ടാലി അറിവ്,
🔺അക്കൗണ്ട്സ് അസിസ്റ്റന്റ്,ബികോം, ടാലി;
🔺ബില്ലിങ് സ്റ്റാഫ്: ടാലി, എക്സൽ അറിവ് മുൻഗണന
🔺ഡ്രൈവർ: ഹെവി ലൈസൻസ്
🔺ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്.
ജോലിക്ക് താല്പര്യം ഉള്ളവർ താഴെ റെസ്യൂമെ മെയിൽ ചെയ്യുക.
Kummenchery Hardwares, NH 47, Pathadipalam, Kochi;
info@kummenchery.com