14 ജില്ലയിലെയും പുതിയ ജോലി ഒഴിവുകൾ

കേരളത്തിലെ 14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ്  ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത്  ഒഴിവുകൾ നോക്കുക.

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി 

⭕️കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ ലോൺ സെക്ഷനിലേക്ക് വനിതകളെ ആവശ്യമുണ്ട്.
കസ്റ്റമർ റിലേഷൻഷിപ് ഓഫീസർ -
ഒഴുവുകൾ : 10.
വയസ്സ് : 32 വരെ. 
യോഗ്യത : +2.
സമയം : 9 am - 5.30 pm.
Salary +incentive +ESI+PF+Gratuity +Promotion +Other Allowance....
Contact : 80 75 14 02 64.

⭕️തൃശൂർ കൊരട്ടി മരിയ
ഹോസ്പിറ്റലിലേയ്ക്ക് ഡോക്ടർ (ലേഡീസ്), തെറാപ്പിസ്റ്റ്, നഴ്സ്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും ആവശ്യമുണ്ട്.
 99474 66600, 98460 54833.

⭕️ തിരുവനന്തപുരത്ത് കാർ വർക്ഷോപ്പിലേക്ക് പരിചയസമ്പന്നരായ മെക്കാനിക്കിനെയും ആട്ടോ ഇലക്ട്രിഷ്യനെയും ആവശ്യമുണ്ട് -8111908444

⭕️മൂന്ന് അംഗ കുടുംബത്തിലേക്ക് പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്.
ശമ്പളം 25000/-ബന്ധപെടുക.
Nidheesh Dilraj, Panatt House, Chentrappinni, Thrissur Dt. Canom 9526006616.

⭕️ എറണാകുളത്ത് ബേക്കറി ബോർമ യിലേക്ക് ത്രീ & ഫോർ വീലർ ഡ്രെവർമാരെയും ബേക്കറി സെയിൽസ്മെൻമാരെയും ആവശ്യമുണ്ട്. 83300 10780.

⭕️ഫാബ്രിക്കേറ്റർ, മിഗ് വെൽഡർ, പെയിന്റർ. മൂവാറ്റുപുഴയിലെ ബോഡി ബിൽഡിംഗ് വർക്ഷോപ്പിലേക്ക്. 98470 87786

⭕️ മെഡിക്കൽ സ്റ്റോർ
ഫാർമസിസ്റ്റുകൾ, സെയിൽസ് ട്രെനീസ്, (Any qualification) പത്തനംതിട്ട, പിറവം, പള്ളുരുത്തി, എറണാകുളം. 90741 06583

⭕️ തൃശൂരിലെ പ്രമുഖ ഫുട് വെയർ ഷോപ്പിലേക്ക് സെയിൽസിലേക്ക് സ്ത്രീകളേയും പുരുഷൻമാരേയും ആവശ്യമുണ്ട്. എക്സ്പർട്ട്, സൗത്ത് ബസാർ, തൃശൂർ. 9497632146

⭕️കാക്കനാട് ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ പരിചയ സമ്പന്നരായ കുക്കിനെ ആവശ്യമുണ്ട്. 9447139345

⭕️ ബാംഗ്ലൂരിലെ സ്ഥാപനത്തിലേക്ക് Cold Room Senior Technicians (Projects & Service) ആവശ്യമുണ്ട്. 97400 72139, 99615 83890.

⭕️ വടക്കാഞ്ചേരി ഗവ. ഗേൾസ് എൽപി സ്കൂളിൽ എൽപിഎസ്എസയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
ഒക്ടോബർ 10 നു രാവിലെ 10.30ന് അസൽ രേഖകളുമായി സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോൺ: 04884 2 3 4 113. 34113.

⭕️ കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂറിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ഇന്റർവ്യു ഒക്ടോബർ 13ന് രാവിലെ 10.30ന്.
ഫോൺ: 046722 50377

⭕️ Degree Qualified 
Accounting
Ladies Staff vacancy available 
Basic Salary 12000 
Duty 9:45AM to 8PM
SEND CV TO WHATSAP THROUGH 9447303238 OR EMAIL emozzdigital@gmail.com
EMOZZ Mobile store-H&J MALL

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain