താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
⭕️ THADATHIL AGENCIES
place : RAMAMANGALAM,
KOTTAPURAM Ernakulam district
1) Sales executive
Minimum 6 months experience in FMCG marketing , 2 wheeler must
Salary 10k basic
daily 100rs food allowance
Petrol allowance provided
And sales commission
2) Delivery driver
4 wheeler licence must
Minimum 1 year experience
Salary 12k and daily 100rs food allowance
3) Accountent 10k basic
Freshers can apply
Contact number: 9074184792
Gmail: thadathilagency2000@gmail.com
(എറണാകുളം ജില്ലകർക്കു മാത്രം ആണ് )
⭕️ PETROL PUMP
ആലപ്പുഴ ചേർത്തല ദേശീയപാതയിലെ ഷെൽ പെട്രോൾ കമ്പനിയുടെ കേരളത്തിലെ ആദ്യ പമ്പിലേക്ക് സെയിൽസ്മാനെ ആവശ്വമുണ്ട്.
പ്രായപരിധി 35 വയസ് ശമ്പളം 14000 (താമസസൗകര്യം)
താൽപ്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റാ വാട്സാപ്പ് ചെയ്യുകയോ ഇ മെയിൽ അയക്കുകയോ ചെയ്യുക.
ഫോൺ : 79 07 58 47 29 |shellcherthala@gmail.com
⭕️ WANTED
FOR QUARRY WITH CRUSHER UNIT (MALAPPURAM)
1. Mechanic (Diploma in Mechanic)- Exp - fresh
2. Accountant/Billing (B.com)- Exp - fresh
3. Cook experienced
4. Security
walk in interview immedietly
Mob: 751 06 66 677, 79 02 82 13 85, 99 61 97 32 31
⭕️ കോഴിക്കോട് നഗരത്തിൽ ഉടൻ തുറക്കുന്ന പ്രീമിയം വെജ് റെസ്റ്റോറന്റിലേക്ക്
🔹CAPTAIN. WAITERS
🔹KITCHEN SUPERVISORS. COOKS (Kerala, Chinese& Indian)
🔹SNACKS MAKER TEA & JUICE MAKERS
🔹BILL & CASHIER
Send your CV to: anilkumarvc19@gmail.com Contact: 70 34 07 69 34, 808 96 23 609
⭕️ WANTED Billing Staff
ബില്ലിംഗിൽ 3 വർഷത്തിലധികം മുൻപരിചയമുള്ള, കോഴിക്കോട് നഗരത്തിന്റ 15 KM നുള്ളിൽ താമസിക്കുന്നവരെ ആവശ്യമുണ്ട്.
ഉദ്യോഗാർത്ഥികൾ ഫോട്ടോ സഹിതമുള്ള ബയോഡാറ്റ ഇമെയിലോ വാട്സാപ്പോ ചെയ്യുക.
(Salary Above Rs.17,000)
wingshealthcarecit@yahoo.com |
Mob: 90611 38912
⭕️ പത്തനാപുരത്ത് ഉള്ള ഡിസ്ട്രിബ്യൂഷൻ ഏജൻസിയിലേക്ക് കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന് വാൻ സെയിൽ ചെയ്യുന്നതിന് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. പത്തനാപുരം കൊട്ടാരക്കര പരിസരപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന
താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക +91 86063 00557
⭕️ WE'REHIRING
ബ്രാൻഡ് : TATA Zudio
ROLL : ഡിപ്പാർട്ട്മെൻറ് മാനേജർ
സ്ഥലം : കൊച്ചിൻ
ശമ്പളം : വ്യവസായത്തിലെ ഏറ്റവും മികച്ചത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 99 53 73 63 61 എന്ന നമ്പറിലേക്ക് CV വാട്ട്സ്ആപ്പ് ചെയ്യുക
⭕️ റിലയൻസ് സെന്ററോയിയിൽ വനിതാ ഡിപ്പാർട്ട്മെന്റ് മാനേജരെ നിയമിക്കുന്നു.
സ്ഥലം: കൊച്ചി സെന്റർ സ്ക്വയർ മാൾ. സ്ഥാനം: ഡിപ്പാർട്ട്മെന്റ് മാനേജർ (സ്ത്രീ)
പരിചയം ആവശ്യമാണ്: റീട്ടെയിൽ ഇൻഡസ്ട്രിയിൽ മാനേജ്മെന്റ് തലത്തിൽ 6 വർഷം
ശമ്പളം: വ്യവസായത്തിലെ ഏറ്റവും മികച്ചത്.
താൽപ്പര്യമുള്ള കാൻഡിഡേറ്റ് റെസ്യൂമെ താഴെ സൂചിപ്പിച്ച ഇമെയിൽ ഐഡിയിലേക്ക് ദയവായി ഷെയർ ചെയ്യുക. Lilly.John@ril.com
⭕️ ഫിഷറീസ് വകുപ്പിന്റെ കീഴിൽ വയനാട് ജില്ലയിലെ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തിൽ ദിവസവേതനടിസ്ഥാനത്തിൽ ഹാച്ചറി ലേബേഴ്സ് നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് വേണം. അമ്പലവയൽ, മീനങ്ങാടി, മുട്ടിൽ, ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർക്കും ഫിഷർമെൻ/ ഫിഷറീസ് സൊസൈറ്റി അംഗങ്ങൾക്ക് മുൻഗണന. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഒക്ടോബർ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് തടാകം, ലക്കിടി പി ഒ, വയനാട് 670645 എന്ന വിലാസത്തിൽ ലഭിക്കണം.
⭕️ മലപ്പുറം : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഒക്ടോബർ 17 ന് ഉച്ചയ്ക്ക് രണ്ടിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നൽകണം. സർക്കാർ അംഗീകൃത പി.ജി.ഡി.സി.എയോടുകൂടിയ ബി.കോം ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ നമ്പർ : 0494 245 0283
⭕️ അക്ഷയ കേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്,അക്ഷയ, ജനസേവന കേന്ദ്രം തുടങ്ങിയ ഓൺലൈൻ സർവ്വീസുകളിൽ ജോലി പരിചയമുള്ള സ്റ്റാഫിനെയും ആധാർ ഓപ്പറേറ്ററേയും ചാത്തമംഗലം പഞ്ചായത്ത് പരിധിയിൽ കളൻതോട് പ്രവർത്തനമാരംഭിച്ച അക്ഷയ കേന്ദ്രത്തിലേക്ക് ആവശ്യമുണ്ട്.
മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവർക്ക് മുൻഗണന.
⭕️ താൽപര്യമുള്ളവർ ബയോഡാറ്റ, ഒക്ടോബർ 20-ന് മുമ്പായി താഴെ ഇ-മെയിലിലോ വാട്ട്സാപ്പ് നമ്പറിലോ അയക്കുക.
akshayakzd195@gmail.com
M1-9946 766 806.
⭕️മാർക്കറ്റിങ് സ്റ്റാഫുകളെയും ഐടി പ്രൊഫഷണലുകളെയും ആവശ്യമുണ്ട്
1. We are looking for IT professionals to support ousoftware programmes.
Persons with BCA, PGDCA,DCA,BSC(CS) Qualifications Preferred.
2. Also Marketing staff at Calicut,Palakkad,
Trisshur &Malappuram
Any degree with good communication skill is fine.
താല്പര്യമുള്ളവർ ഉടൻ കോൺടാക്ട് ചെയ്യുക
Sudheer Shankar HR Head KTC
Phone 99 46 69 94 40 | 80 75 05 86 29
⭕️ കാർ വാഷിങ് സാഫിനെ ആവശ്യമുണ്ട്
TWO WHEELER LICENSE COMPULSORY AGE LIMIT: 20-35 LOCATION: KANNUR, KOZHIKODE, MALAPPURAM, THRISSUR, ERNAKULAM, TRIVANDRUM
Drop Your Resume to: career@hozzowash.com