താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🆕 ത്യശ്ശൂരിൽ ക്രിസ്ത്യൻ ദേവാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ബോയ്സ് ഹോസ്റ്റലിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട് . 9895048181
🆕 തൃശ്ശൂർ മൂന്നുപീടികയിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഷീസോൺ ലേഡീസ് ഹൈടെക് ബ്യൂട്ടിപാർലറിലേക്ക് പരിചയസമ്പന്നരായ ബ്യൂട്ടീഷൻമാരെയും റിസെപ്ഷനിസ്റ്റിനെയും ആവശ്യമുണ്ട്.
9947777300, 7736595440.
🆕 തൃശൂർ കാളത്തോടുള്ള SRK
Gold & Diamonds
മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (M/F) Part/Full time, GOLDSMITH (Male)
എന്നിവരെ ആവശ്യമുണ്ട്. Ph: 87148 61922
🆕 പാലക്കാടുള്ള Heavy & Light Vehicle സർവീസ് സെന്ററിലേക്ക് വർക്ക് ഷോപ്പ് മാനേജറേയും സർവ്വീസ് അഡ്വൈസറിനേയും മെക്കാനിക്കിനെയും ആവശ്യമുണ്ട്. 9946244211
🆕 ഫാർമസിസ്റ്റ്
കൊല്ലം പത്തനാപുരം ഗാന്ധിഭവനി ൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം ലഭിക്കും.
9605073000, gbmpharma@gmail.com
🆕 കേരളത്തിലെ പ്രമുഖ സ്നാക്സ് കമ്പനിയായ Dailee Foods ലേക്ക് മുൻപരിചയമുള്ള പ്രൊഡക്ഷൻ മാനേജരെ ആവശ്യമുണ്ട്. 97455 01001
🆕 LEO'S ഗോൾഡ് & ഡയമണ്ട്സ് ബില്ലിങ് സ്റ്റാഫ് (പുരുഷൻ), ടാലി അറിവ്; മാർക്കറ്റിങ് മാനേജർ. സിവി മെയിൽ ചെയ്യുക.
Leo's Gold & Diamonds, Pallikulam Road, Thrissur
80751 13897; hrforjewelleryjobs@gmail.com
🆕 പൈലറ്റ്സ്മിത് ഇന്ത്യ ബിടെക് എൻജിനീയർ (പ്രായം 30+), എംബിഎ മാർക്കറ്റിങ്, കോസ്റ്റ് അക്കൗണ്ടന്റ് (സിഎംഎ/ സിഎ ഇന്റർ), ഗ്രാഫിക് ആൻഡ് മൾട്ടിമീഡിയ ഡിസൈനർ. Pilotsmith (India) Pvt Ltd, Kallettumkara PO, Thrissur-680 683; 93888 59525; hr@pilotsmithindia. com; www.pilotsmithindia.com
🆕 അവറാൻ ഗ്രൂപ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സർവീസ് മാനേജർ, സർവീസ് അഡ്വൈസർ, സ്പെയർ ഇൻ ചാർജ്, സ്പെയർ എക്സിക്യൂട്ടീവ്, സിആർഇ സെയിൽസ് ആൻഡ് സർവീസ്, സെയിൽസ് ഇൻ ചാർജ്, ടുവീലർ ടെക്നീഷ്യൻ, സെയിൽസ്മാൻ കം ഡ്രൈവർ.
അപേക്ഷിക്കുക. Avaran Group of Companies, Kattoor Road, Irinjalakuda; avaranhrd@gmail.com; 77369 31676.
🆕 Imagin Creations
ഗ്രാഫിക് ഡിസൈനർ (3D, 2D); ജനറൽ മാനേജർ (മാർക്കറ്റിങ്); വെഡിങ് പ്ലാനർ; ഇവന്റ് കോഓർഡിനേറ്റർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഉടൻ റെസ്യൂമെ മെയിൽ ചെയ്യുക. 98465 65650; hr.imagincreations@gmail.com
🆕 ചെമ്മണ്ണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെന്റ്സ് സീനിയർ സോഫ്റ്റ് വെയർ ഡവലപ്പർ 4 വർഷ പരിചയം;
സോഫ്റ്റ്വെയർ ഡവലപ്പർ: 2 വർഷ പരിചയം; സിസി ടിവി ടെക്നീഷ്യൻ: 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 8606095008; hrd@chemmanurcredits.com
🆕 Thinc Institute of Design അഡ്മിഷൻ കൗൺസലർ (സ്ത്രീ): ബിരുദം, 40 വയസ്സിൽ തഴെ, കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്/ഹിന്ദിയിൽ പ്രാവീണ്യം; അക്കാദമിക് അസോഷ്യേ റ്റ്: ബിടെക്/എംടെക്; മെക്കാനിക്കൽ എൻജിനീയറിങ് ഫാക്കൽറ്റി: എംടെക്/ ബിടെക് (മെക്കാനിക്കൽ എൻജിനീയ റിങ്); നോൺ വെർബൽ റീസണിങ് ഫാക്കൽറ്റി: 1 വർഷ പരിചയം; ജികെ ഫാക്കൽറ്റി: 2 വർഷ പരിചയം; ലാം ഗ്വേജ് ഫാക്കൽറ്റി: 2 വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് മാനേജർ: ബിരുദം, 2 വർഷ പരിചയം. റെസ്യൂ മെ മെയിൽ ചെയ്യുക. 99621 11255: hrthincekm@gmail.com
🆕 എറണാകുളം
മീഡിയ അസോഷ്യേറ്റ്സ് അഡ്മിനിസ്ട്രേറ്റർ (സ്ത്രീ), ടെലി മാർക്കറ്റർ (സ്ത്രീ). ബിരുദം, ഇംഗ്ലിഷ്, മലയാളം പ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം . Media Associates, Ground Floor, Pioneer Tower, Marine Drive, Ernakulam, Near Taj Hotel; 98950 05551.
🆕 കോട്ടയം
കൊശമറ്റം ഫിനാൻസ് ബ്രാഞ്ച് മാനേജർ: ബിരുദം, പരിചയം, 30-50 വയസ്സ്;
ബ്രാഞ്ച് എക്സിക്യൂട്ടീവ്: ബിരുദം
(ബികോം മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം; ഏരിയ മാനേജർ: 5 വർഷ പരിചയം.
തസ്തിക വ്യക്തമാക്കി, പാസ്പോർട്സ് ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, Kosamattam City Centre, TB Road, Kottayam-01; 0481 2586524; roktm@kosamattam.com cc to hokfl@kosamattam.com
🆕 ആലപ്പുഴ, കെവിഎം ട്രസ്റ്റ്
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ: ബിരുദം/പിജി, കോളജ് അഡ്മിനിസ്ട്രെഷൻ ജോലി പരിചയം. പരിചയ സർട്ടിഫിക്കറ്റുകൾ സഹിതം റെസ്യുമെ മെയിൽ ചെയ്യുക. KVM Trust, KVM Trust Road, Cherthala 688 524; kvmtrustchla@gmail.com
🆕 കൊല്ലം
ട്രഷർ ട്രീ ഇൻവെസ്റ്റ്മെന്റ്സ് ഏരിയ മാനേജർ: 3-5 വർഷ പരിയം; ബ്രാഞ്ച് മാനേജർ: 1-3 വർഷ പരി ചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 1-3 വർഷ പരിചയം; ഇൻവെസ്റ്റ്മെന്റ് മാനേജർ: 1-3 വർഷ പരിചയം; റിലേ ഷൻഷിപ് ഓഫിസർ: 1 വർഷ പരി ചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിചയം; ജൂനിയർ ഓഫിസർ: 1 വർ ഷ പരിചയം. തുടക്കക്കാർക്കും അപേ ക്ഷിക്കാം. 85474 75794; career@ treasuretree.world
🆕 സ്റ്റൈൽ പ്ലസ് ഫ്ലോർ മാനേജർ: ഇംഗ്ലിഷിൽ പ്രാവീണ്യം; അക്കൗണ്ടന്റ്: ബികോം, സിഎ സ്ഥാപനത്തിൽ 1 വർഷ പരിചയം; പർച്ചേസ് അസിസ്റ്റന്റ്/സ്റ്റോക് അനലിസ്റ്റ്: ബിരുദം, എക്സൽ അറിവ്.
Style Plus, Near Devaswom Board Jn, Kowdiar, Trivandrum; 94951 10500; hr@styleplus.in
🆕 Delivery Staff നെ ആവശ്യമുണ്ട്
വടക്കഞ്ചേരിയിൽ FLYETE HOME DELIVERY Service ലേയ്ക്ക് Delivery Staff നെ ആവശ്യമുണ്ട്. Android phone, Bike എന്നിവ കൈകാര്യം ചെയ്യുവാനുള്ള കഴിവ് നിർബന്ധം.ആകർഷകമായ ശമ്പളം.വടക്കഞ്ചേരി -ആലത്തൂർ പരിധിയിലുള്ളവർ മാത്രം വിളിക്കുക.
Contact, 9447074635, 8075503596