NHM കേരള റിക്രൂട്ട്മെന്റ്2022 - 1749 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്‌സ്) പോസ്റ്റുകൾ.
നാഷണൽ ഹെൽത്ത് മിഷൻ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരുടെ (സ്റ്റാഫ് നഴ്‌സ്) ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് മിഷൻ (എൻഎച്ച്എം) പുറത്തിറക്കി. ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഈ 1749 മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരുടെ (സ്റ്റാഫ് നഴ്‌സ്) തസ്തികകൾ തിരുവനന്തപുരതേക്ക് ആണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 12.10.2022 മുതൽ 21.10.2022 വരെ ഓൺലൈനായി പോസ്റ്റിലേക്ക് അപേക്ഷിക്കാം.
ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ.
🔺 സംഘടനയുടെ പേര്- നാഷണൽ ഹെൽത്ത് മിഷൻ.
🔺 പോസ്റ്റ് - മിഡ് ലെവൽ സർവീസ് പ്രൊവൈഡർ.
🔺 കേരള ഗവൺമെന്റ് ജോലി.
🔺കരാർ അടിസ്ഥാനത്തിൽ നിയമനം.
🔺 ലഭ്യമായ ഒഴിവുകളുടെ എണ്ണം1749.
🔺 ശമ്പളം പ്രതിമാസം 17000 മുതൽ 18000 വരെ.
🔺 ഓൺലൈൻ വഴി അപേക്ഷിക്കാം.
🔺 അവസാന തീയതി 21 10 2022.
ജില്ലാ അടിസ്ഥാനമാക്കിയുള്ള ഒഴിവുകൾ ചുവടെ.
കൊല്ലം : 115
പത്തനംതിട്ട : 100
ആലപ്പുഴ : 84
കോട്ടയം : 130
എറണാകുളം : 137
തൃശൂർ : 179
പാലക്കാട് 207
മലപ്പുറം: 244
കോഴിക്കോട് : 118
വയനാട് : 47
കണ്ണൂർ : 163
കാസർഗോഡ് : 99
പ്രായപരിധി 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.2022 ഒക്‌ടോബർ 1-ന് ഒരു വർഷത്തെ യോഗ്യതാ പരിചയമുള്ള ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ ജിഎൻഎം. അപേക്ഷാഫീസ് 325 രൂപ.
തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ.
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും എക്സ്പീരിയൻസും എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂ നെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം.
🔺 ആരോഗ്യ കേരളം ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
www.arogyakeralam.gov.in
🔺 വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് - ക്യരിയർ -
ശേഷം കാണുന്ന അഡ്വർടൈസിങ് മെനുവിൽ ക്ലിക്ക് ചെയ്യുക.
🔺 അവസാനം കാണുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
🔺നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്ത് പൂർണ്ണമായും വായിക്കുക യോഗ്യത വിശദ വിവരങ്ങൾ എല്ലാം വായിച്ച് മനസ്സിലാക്കുക.
🔺 ശേഷം ചുവടെ കാണുന്ന രജിസ്ട്രേഷൻ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🔺 തെറ്റുകൂടാതെ പൂർണമായും പൂരിപ്പിക്കുക.
🔺 ആവശ്യപ്പെടുന്ന ഡോക്യുമെന്ററി അപ്‌ലോഡ് ചെയ്ത് നൽകുക.
🔺 എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിയശേഷം നെക്സ്റ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക പെയ്മെന്റ് ചെയ്യുക.
🔺 ശേഷം ഇതിന്റെ പ്രിന്റ് ഔട്ട് കയ്യിൽ സൂക്ഷിക്കുക.