കേരളത്തിലെ 8 ജില്ലകളിലെ ജോലി ഒഴിവുകൾ |

ഒഴിവുകൾ ചുവടെ നൽകുന്നു.
⭕️ ജോലിക്ക് ആളെ ആവശ്യമുണ്ട്
പാലക്കാടിലെ പ്രമുഖ ബിൽ | ഡേഴ്സിന്റെ പാലക്കാടിലുള്ള ഓഫീസിലേക്ക് സ്വീപ്പർ ജോലിയി ലേക്ക് ആളെ ആവശ്യമുണ്ട്. പ്രായ പരിധി 50 വയസ്സിൽ താഴെ. സമയം രാവിലെ 8.30 മുതൽ വൈകുന്നേരം 5.00 മണി വരെ. താൽപര്യമുള്ള വർ 03-10-2022 തിങ്കളാഴ്ചയ്ക്ക് മുൻപായി താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുക. Ph: 9843379141

⭕️ പട്ടാമ്പിയിലെ പ്രമുഖ പെട്രോൾ പമ്പിലേക്ക് മാനേജരായി ജോലി ചെയ്യുവാൻ തയ്യാറുള്ള കമ്പ്യൂട്ടർ പരിഞ്ജാനമുള്ള യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ബന്ധപ്പെടേണ്ട നമ്പർ. 9947035799.

⭕️ ജോലിക്കാരെ ആവശ്യമുണ്ട്
മാനേജർ, അക്കൗണ്ടന്റ്,
സൂപ്പർവൈസർ, സെയിൽസ് ഗേൾ
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റീസ്

RAJA MOSAIC Ottapalam
9447277100

⭕️ വിൻ വിഷ് ടെക്നോളജീസ് പ്രോജക്ട് മാനേജർ (ഇലക്ട്രോണി ക്സ് പ്രൊഡക്ട് ഡവലപ്മെന്റ്), എംബഡഡ് സോഫ്റ്റ്വെയർ എൻ ജിനീയർ, ഫിനാൻസ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, മാർക്കറ്റിങ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, പർച്ചേസ് മാനേജർ. ഇമെയിലിൽ അപേക്ഷിക്കുക. Vinvish Technologies Pvt Ltd, Technopark, Trivandrum; hr@vinvish.com; www. vinvish.com

⭕️ തിരുവനന്തപുരം
ആർകൺ ഹോം ബിൽഡേഴ്സ് ആർക്കിടെക്റ്റ്: ബിആർക്, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന തുട ക്കക്കാർക്കും അപേക്ഷിക്കാം); ക്വാളിറ്റി കൺട്രോളർ: ബിടെക്, 5-8 വർഷ പരിചയം; പ്രോജക്ട് മാനേജർ: ബി ടെക്/ ഡിപ്ലോമ, 5-8 വർഷ പരിചയം; സൈറ്റ് എൻജിനീയർ: ബിടെക്/ ഡി പ്ലോമ, പരിചയമുള്ളവർക്കു മുൻഗണ ന (തുടക്കക്കാർക്കും അപേക്ഷിക്കാം); ക്വാണ്ടിറ്റി സർവേയർ: ബിടെക്/ ഡി പ്ലോമ, 3-5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 89430 36622; hr@ arconhomebuilders.com

⭕️ കൊല്ലം
എവി മാർബിൾസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പു രുഷൻ): 18-40 വയസ്സ്; ജൂനിയർ അക്കൗണ്ടന്റ്: ടാലി സർട്ടിഫിക്കറ്റ്; ഷോറൂം സെയിൽസ് എക്സിക്യൂട്ടീ വ്. സിവി മെയിൽ ചെയ്യുക. 7736213823; avmarbles@gmail.com

⭕️ BSPIONEER
അസിസ്റ്റന്റ് സെയിൽസ് മാനേജർ/ ടീം ലീഡർ, സെയിൽസ് ഓഫിസർ സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ ഷോറൂം എക്സിക്യൂട്ടീവ്, എക്സ്ചേഞ്ച് കോഓർഡിനേറ്റർ, സെ യിൽസ് ട്രെയിനി. ബിരുദം, ഡിപ്ലോമ, ബിടെക്, എംബിഎ യോഗ്യതക്കാർ റെസ്യൂമെ മെയിൽ ചെയ്യുക. 98460 66366; hr.bspioneer@gmail.com

⭕️ പത്തനംതിട്ട
വിഎം ഫിനാൻസ് ബ്രാഞ്ച് മാനേജർ, ഏരിയ മാനേജർ, ഇന്റേണൽ ഓഡിറ്റർ (ഗോൾഡ് ആൻഡ് അക്കൗണ്ട്സ്), ഓഡിറ്റ് ആൻഡ് റിക്കവറി മാനേജർ (അക്കൗണ്ടിങ്/ ഫിനാൻസ് ബിരുദം), ബിസിനസ് ഡവ ലപ്മെന്റ് മാനേജർ (തുടക്കക്കാരായ എംബിഎക്കാർക്കും അപേക്ഷിക്കാം). പിജി/ ബിരുദം, 2 വർഷ പരിചയമു ള്ളവർ ഇമെയിലിൽ അപേക്ഷിക്കുക. 89433 56615; hr@vm.finance

⭕️ എറണാകുളം
ഫാംഫെഡ് ടൂറിസം സെയിൽസ് മാനേ ജർ, അസിസ്റ്റന്റ് മാനേജർ ടൂർസ് (ഡൊമസ്റ്റിക്, ഔട്ട്ബൗണ്ട്), ടൂർ എക്സിക്യൂട്ടീവ് (ഡൊമസ്റ്റിക്, ഔട്ട്ബൗണ്ട്), സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഫിനാൻസ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, ഓഫിസ് അസിസ്റ്റന്റ്, ഫെസിലിറ്റി സ്റ്റാഫ്. റെ സ്യൂമെ അയയ്ക്കുക. 70129 85134; info@farm-fedtourism.com

⭕️ ശ്രീലക്ഷ്മി എനർജി സിസ്റ്റംസ് സൈറ്റ് സൂപ്പർവൈസർ (എറണാ കുളം, കൊല്ലം, ആലപ്പുഴ): ബിടെക്/ ഡിപ്ലോമ, പരിചയം; സേഫ്റ്റി ഓഫി സർ(കൊല്ലം): ഡിപ്ലോമ (ഫയർ ആൻ ഡ് സേഫ്റ്റി വിത് Nebosh), 1 വർഷ പരിചയം; മാർക്കറ്റിങ് കോഓർഡിനേ റ്റർ (എറണാകുളം): ബിരുദം/അണ്ടർ ഗ്രാജുവേറ്റ്, പരിചയം; സ്റ്റോർ ഇൻ ചാർജ് (കൊല്ലം): ബിരുദം, പരിചയം, ഡ്രൈവർ (കൊല്ലം, എറണാകുളം): എൽഎംവി ഡ്രൈവിങ് ലൈസൻസ്, പരിചയം; മാർക്കറ്റിങ് എൻജിനീയർ (എറണാകുളം): ഡിപ്ലോമ/ബിടെക് (ഇലക്ട്രിക്കൽ/ഇസി). സിവി മെയിൽ വാട്സാപ് ചെയ്യുക.
Sreelakshmi Energy Systems Private Limited, Ponevazhi Road, Edappally PO, Ernakulam-682 024; 73065 00276; hrsles@gmail.com

⭕️ പോൾ ആലുക്കാസ് ഡവലപേഴ്സ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: മാർക്കറ്റിങ് ബിരുദം, 2 വർഷ പരിചയം. തുടക്കക്കാർക്കും അപേക്ഷിക്കാം. Paul Alukkas Developers Pvt Ltd, 1st Floor, Penta Square, Opp.Kavitha Theatre, MG Road, Kochi-682 035; 85930 04901.

⭕️ പിഎംബി ഇന്റീരിയേഴ്സ് സീനിയർ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്); സെയിൽസ് ഓഫിസർ; ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്. സിവി മെയിൽ ചെയ്യുക.
73562 22279; hr@pmbassociate.com

⭕️ ട്രാവൻകൂർ ഫൗണ്ടേഷൻ ലൊക്കേഷൻ ഹെഡ്: ബിരുദം, 5 വർഷ പരിചയം; സീനിയർ നഴ്സ് മാനേജർ: 15 വർഷത്തിൽ കൂടുതൽ പരിചയം, ഇന്ത്യൻ നഴ്സിങ് കൗൺ സിൽ ആൻഡ് കേരള റജിസ്ട്രേഷൻ. പാസ്പോർട് സൈസ് ഫോട്ടോ സഹി തം സിവി മെയിൽ ചെയ്യുക. care@ travancorefoundation.com

⭕️ തൃശൂർ ബ്ലൂ ലൈറ്റ്
ഫാബ്രിക്കേറ്റർ, ടിഗ് വെൽഡർ (2 വർഷ പരിചയം, പ്രായം 45 ൽ താഴെ, ബന്ധപ്പെടുക: 99463 21219), അക്കൗണ്ടന്റ് (പുരുഷൻ, 2 വർഷ ടാലി, ജിഎസ്ടി, എക്സൽ പരിചയം, ടുവീലറും ലൈസൻസും വേണം, പ്രായം 35 ൽ താഴെ, ബന്ധപ്പെടുക: 87143 61219), ഓഫിസ് അസിസ്റ്റന്റ് (പുരുഷൻ, കംപ്യൂട്ടർ പരിജ്ഞാനം, ടു വീലറും ലൈസൻസും വേണം, പ്രായം 25 ൽ താഴെ, ബന്ധപ്പെടുക: 87143 61219). സിവി മെയിൽ ചെയ്യുക. Blue Light, Perambra, Chalakudy; bluelightkitchen@gmail.com

⭕️ പിഎസ്എൻ ഓട്ടമൊബീൽസ് സെയിൽസ് ഓഫിസർ: 5 വർഷ പരിചയം; സർവീസ് അഡ്വൈസർ: ഓട്ടമൊബീൽ മെക്കാനിക്കൽ ഡിപ്ലോമ, 5 വർഷ പരിചയം; മെക്കാനിക്: ഐടിഐ, 5 വർഷ പരിചയം. നേരിട്ട് ഹാജരാ കുക/ ബയോഡേറ്റ മെയിൽ ചെയ്യുക. PSN Automobiles Pvt Ltd, Bye Pass, Nadathara, Thrissur; 98957 09288; anoob@psnauto.in

⭕️ പാലക്കാട്
ചെറുകുട്ടി സൺസ് ജ്വല്ലേഴ്സ് സെയിൽസ്മാൻ: 2 വർഷ പരിചയം; അക്കൗണ്ടന്റ്: ബികോം. സമീപവാസി കൾക്ക് മുൻഗണന. നേരിട്ട് ബന്ധപ്പെടുക.
ചെറുകുട്ടി സൺസ് ജ്വല്ലേഴ്സ്, ആലത്തൂർ, കൊല്ലങ്കോട്, ചിറ്റൂർ,
തിരുവില്വാമല; 94472 16010

⭕️ കോഴിക്കോട്
ഐറിഷ് ഗ്രൂപ് സോണൽ മാനേജർ: 3 വർഷ പരിചയം. Irish Group, Hilite Business Park, Calicut; 73560 35557; irishgroupceo@gmail.com

⭕️ Hawalker
മാർക്കറ്റിങ് മാനേജർ (5 വർഷ പരിചയം); സെയിൽസ് എക്സിക്യൂ ട്ടീവ്. ബന്ധപ്പെടുക. 79023 45996; hawalker01@gmail.com

⭕️ ഫാംഫെഡ്
അഡ്മിൻ/പ്രോജക്ട് എക്സിക്യൂട്ടീ വ്: സ്പെഷലൈസ്ഡ് ഇൻ സൂപ്പർ/ ഹൈപ്പർ മാർക്കറ്റ് പ്രോജക്ട്സ്, പർ ച്ചേസ്/കാറ്റഗറി മാനേജർ: 15 വർഷ പരിചയം; എച്ച്ആർ എക്സിക്യൂട്ടീവ്: സൂപ്പർ/ഹൈപ്പർ മാർക്കറ്റ് പരിചയം. . റെസ്യൂമെ മെയിൽ ചെയ്യുക. 97784 27879; careers@southernagrisociety. com

⭕️ കണ്ണൂർ
റീന ഗ്രൂപ് ഓഫ് കമ്പനീസ് പ്രോജക്ട് മാനേജർ: ബിടെക്/ എം ടെക് (സിവിൽ), 7 വർഷ പരിചയം; പ്രോജക്ട്/ പ്ലാനിങ് എൻജിനീയർ ബിടെക് സിവിൽ, 5 വർഷ പരിചയം; ജൂനിയർ എൻജിനീയർ: ബിടെക്/ ഡിപ്ലോമ (സിവിൽ), 2 വർഷ പരി ചയം. റെസ്യൂമെ മെയിൽ ചെയ്യുക. Reena Group of Companies, Koottanal Building, Ulikkal Road, Kadathumkadavu, Iritty, Kannur 670 703; reenamattanur@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain