കുടുംബശ്രീ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു - APPLY NOW

കുടുംബശ്രീ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
 ലഭ്യമായ ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി ചുവടെ നൽകുന്നു
 ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
കുടുംബശ്രീ മിഷനും കേരളാ നോളഡ്ജ് എക്കണോമിക് മിഷനും സംയു ക്തമായി നടപ്പിലാക്കി വരുന്ന പദ്ധതിയായ കെ-ഡിസ്കിലെ കുടുംബശ്രീ മിഷ നിലെ വിവിധ തസ്തികകളിലേയ്ക്ക് നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥി കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.

🔺ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ.
 കേരളത്തിലെ പതിനാല് ജില്ലകളിലേക്കും ഒഴിവ്. വിദ്യാഭ്യാസയോഗ്യത എം.ബി.എ. എം.എസ്.ഡബ്ല്യു. പ്രായപരിധി 40 വയസ് കൂടാൻ പാടില്ല.കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 7 വർഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് പ്രോഗ്രാം മാനേജ്മെന്റ് പരിച യവും സമയപരിധിക്കുള്ളിൽ പ്രോജക്ട് പൂർത്തീകരണത്തിനുള്ള കഴിവും ഉണ്ടാ യിരിക്കണം. ക്ലയന്റ് മാനേജ്മെന്റിലും, കോ-ഓർഡിനേഷനിലും പരിചയം ഉണ്ടാ യിരിക്കണം. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.
ജോലിയുടെ സ്വഭാവം
കെ-ഡിസ്ക് പദ്ധതിയുടെ ജില്ലാ തല ഏകോപനം. ജില്ലാ മിഷൻ കോ-ഓർഡിനേ
റ്റർ ആണ് റിപ്പോർട്ടിംഗ് ഓഫീസർ, കൺവർജൻസ് പ്രോജക്ട് പ്രവർത്തനങ്ങൾ - സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതും, ക്ടിന്റെ പുരോഗതി റിപ്പോർട്ട് തയ്യാറാക്കി സൂപ്പർവൈസിംഗ് ഓഫീസർക്ക് സമർപ്പി ക്കേണ്ട ചുമതലയും ജില്ലാ പ്രോഗ്രാം മാനേജർക്കായിരിക്കും. എൽ.ഇ.ഡി.യിലൂടെ സൃഷ്ടിക്കപ്പെടുന്ന ജോലി സാധ്യതകളുടെ ജില്ലാതല ഏകോപനവും, മറ്റു പ്രവർത്തനങ്ങളും.
 ശമ്പളം പ്രതിമാസം 50000 രൂപ.

🔺 സപ്പോർട്ടിങ് സ്റ്റാഫ്.
 ജോലി സ്ഥലം തിരുവനന്തപുരം. വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം കമ്പ്യൂട്ടറിൽ അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം.
 പ്രായപരിധി 40 വയസ്.പ്രവൃത്തിപരിചയം
3 വർഷത്തെ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരി ക്കണം. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.
 ജോലിയുടെ സ്വഭാവം
 റിപ്പോർട്ട് തയ്യാറാക്കൽ, പ്രോജകമായി ബന്ധപ്പെട്ട ഡോക്യുമെന്റുകൾ തയ്യാ ക്കൽ, ആക്ഷൻപ്ലാൻ തയ്യാറാക്കുന്നതിന് ടീമിനെ സഹായിക്കുക, കപ്പാസിറ്റി ബിൽഡിംഗ് & മോണിറ്ററിംഗ്, ജോലിയുടെ ഭാഗമായി സംസ്ഥാനകത്തും പുറത്തും യാത്രകൾ നടത്തുന്നതിന് സന്നദ്ധത.30,000 രൂപ പ്രതിമാസം.

🔺അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ.
 ലൊക്കേഷൻ തിരുവനന്തപുരം.ബിരുദാനന്തര ബിരുദം, കംപ്യൂട്ടറിൽ അടിസ്ഥാന യോഗ്യത.
31/08/2012 ൽ 40 വയസ്സിൽ കൂടാൻ പാടില്ല.
5 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 3 വർഷം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.

ജോലിയുടെ സ്വഭാവം

വിവിധ വകുപ്പുകളുമായുള്ള സംയോജിത്യപ്രവർത്തനങ്ങൾ, ഡോക്യുമെന്റേഷൻ, "റിപ്പോർട്ടിംഗ്, ആക്ഷൻപ്ലാൻ തയ്യാറാക്കൽ, കപ്പാസിറ്റി ബിൽഡിംഗ് & മോണിറ്ററിംഗ്, ഡേറ്റ അനാലിസിസ് എന്നിവ ഓർഡിനേഷൻ. തദ്ദേശ സ്ഥാപന-ജില്ലാ-സംസ്ഥാന തലത്തിലുള്ള ഏകോപനം. ജോലിയുടെ ഭാഗമായി സംസ്ഥാനകത്തും പുറത്തും യാത്രകൾ നടത്തുന്നതിന് സന്നദ്ധത.4000 രൂപ പ്രതിമാസം

🔺അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
(ഐ.ഇ.സി. & മൊബിലൈസേഷൻ). ജോലി സ്ഥലം തിരുവനന്തപുരം യോഗ്യത എം .ബി.എ. എം.എസ്.ഡബ്ല.31/08/2022 ൽ 40 വയസ്സിൽ കൂടാൻ പാടില്ല.പ്രവൃത്തിപരിചയം

5 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 3 വർഷം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ അനായാസേന
കൈകാര്യം ചെയ്യാൻ സാധിക്കണം.
ജോലിയുടെ സ്വഭാവം
ഐ.ഇ.സി പ്രവർത്തനങ്ങളുടെ മൊബിലൈസേഷൻ, പ്ലാനിംഗ് & കോ-ഓർഡിനേ ഷൻ. തദ്ദേശ സ്ഥാപന-ജില്ലാ-സംസ്ഥാന തലത്തിലുള്ള ഏകോപനം. ജോലിയുടെ ഭാഗമായി സംസ്ഥാനകത്തും പുറത്തും യാത്രകൾ നടത്തുന്നതിന് സന്നദ്ധത.

🔺അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഇൻഡസ്ട്രിയൽ റിലേഷൻ).
എം.ബി.എ./ എം.എസ്.ഡബ്ല്യൂ യോഗ്യത. പ്രായപരിധി 40 വയസ്.പ്രവൃത്തിപരിചയം
5 വർഷത്തെ പ്രവൃത്തിപരിചയം. അതിൽ 3 വർഷം കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിലുള്ള പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.

ജോലിയുടെ സ്വഭാവം
ഇൻഡസ്ട്രിയൽ റിലേഷൻസ്, ക്ലയന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രാവീ ണ്യം. ജോബ് ഫെയറുകൾ ഓർഗനൈസ് ചെയ്യുക, പ്ലെയ്സ്മെന്റ് ട്രാക്കിംഗ് നടത്തു ക. ജോലിയുടെ ഭാഗമായി സംസ്ഥാനകത്തും പുറത്തും യാത്രകൾ നടത്തുന്നതിന് സന്നദ്ധത.

🔺സ്റ്റേറ്റ് പ്രോഗ്രാം മാനേജർ.
എം.ബി.എ. / എം.എസ്.ഡബ്ല്യു. യോഗ്യത.
31/08/2022 ൽ 45 വയസ്സിൽ കൂടാൻ പാടില്ല.
കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോജക്ടുകളിൽ മിഡിൽ മാനേജ്മെന്റ് തലത്തിലുള്ള 7 വർഷത്തെ പ്രവൃത്തിപരിചയം, പ്രോജക്ട് പ്രോഗ്രാം മാനേജ്മെന്റ് പരിചയവും സമയപരിധിക്കുള്ളിൽ പ്രോജക്ട് പൂർത്തീകരണത്തിനുള്ള കഴിവും ഉണ്ടായിരി ക്കണം. ക്ലയന്റ് മാനേജ്മെന്റിലും, കോ ഓർഡിനേഷനിലും പരിചയം ഉണ്ടായിരിക്കു ണം. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യാൻ സാധിക്കണം.

കെ-ഡിസ്ക് പദ്ധതിയുടെ ഏകോപനം പൂർണ്ണമായും സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഖേനയായിരിക്കും. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരിക്കും റിപ്പോർട്ടിംഗ് ഓഫീ സർ, കൺവർജൻസ് പ്രോജക്ട് പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തീക രിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്റ്റേറ്റ് പ്രോഗ്രാം മാനേജർക്കായിരിക്കും. പ്രോജക്ടിന്റെ പുരോഗതി റിപ്പോർട്ട് തയ്യാറാക്കി സൂപ്പർവൈസിംഗ് ഓഫീസർക്ക് സമർപ്പിക്കേണ്ട ചുമതലയും സ്റ്റേറ്റ് പ്രോഗ്രാം മാനേജർക്കായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്. നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) മുഖാന്തരമാണ് നടപ്പിലാക്കുന്നത്. അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.

നിയമനപ്രക്രിയ

1. സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരി ശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെരഞെഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്കുണ്ടായിരിക്കും.
 2. ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച്, അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞ ടുക്കും. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തുപരി ക്ഷയും, ഇന്റർവ്യൂവുമോ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണോ അനുയോജ്യമായത് ആ രീതിയിൽ നിയമനം ക്രിയ നടത്തുന്നതിന് സി.എം.ഡിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
 3. അപേക്ഷകൻ) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

🔺അപേക്ഷകൾ www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ Online ആയി സമർപ്പിക്കേണ്ടതാണ്.

🔺അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15/10/2022 വൈകുന്നേരം 5 മണി.

മറ്റു നിബന്ധനകൾ

അപേക്ഷകൾ കൂടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ, Online അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, സമയപരിധി കഴിഞ്ഞു ലഭിക്കുന്ന കളും, അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്ത അപേക്ഷകളും പരിഗണിക്കുന്ന

 പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം Online- ആയി അടയ്ക്കാവുന്നതാണ്. റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസ മയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും 

ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം. പ്രസ്തുത തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ട പ്രവൃത്തിപരിചയം നിയമനം ലഭിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്. ടി തസ്തികയിൽ നിയമനം ലഭിച്ചാൽ മുൻ പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധന വിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain