ARMY RECRUITMENT RALLY DETAILS .
ആർമി റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത് നടക്കുന്നു.നവംബർ 15 മുതൽ 30 വരെ. ഒക്ടോബർ 30 വരെ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിശദ വിവരങ്ങൾ ചുവടെ നൽകുന്ന പോസ്റ്റിൽ നിന്നും മനസ്സിലാക്കാം.
എവിടെ നിന്ന് ഉള്ളവർക്കെല്ലാം അപേക്ഷിക്കാം?
വിദേശത്ത് ചോക്ലേറ്റ് നിർമ്മാണ കമ്പനിയിൽ സൗജന്യമായി ജോലി നേടാം. കൂടുതലറിയാൻ
അപേക്ഷിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ?
ഫിസിക്സ്, കെമി സ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടെ 50 ശതമാനം മാർക്കിൽ കുറയാത്ത പ്ല സയൻസ് വിജയം. ഓരോ വിഷ യത്തിനും 40 ശതമാനത്തിൽ കുറ യാത്ത മാർക്ക് നേടിയിരിക്കണം. ബയോളജിക്ക് പകരം ബോട്ടണി, സുവോളജി കോമ്പിനേഷൻ പഠി ച്ചവരേയും പരിഗണിക്കും. നിശ്ചിത ശാരീരിക യോഗ്യതകളുമുണ്ടായിരിക്കണം.
പ്രായപരിധിയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളും?
17% - 25 വയസ്സ്. തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്, ശാരീരികക്ഷമതാപരി ക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, പുൾ-അപ്, 9 അടിയുള്ള കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നി വയുണ്ടാകും. ശേഷം വൈദ്യപരി ശോധനയിലും യോഗ്യത നേടുന്ന വരെ മാത്രമേ എഴുത്തുപരീക്ഷയ്ക്ക് പരിഗണിക്കൂ റാലിക്ക് എത്തുന്ന വർ അഡ്മിറ്റ് കാർഡ്, 20 കോപ്പിപാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ, യോഗ്യതാ സർട്ടിഫി ക്കറ്റുകൾ, എൻ.സി.സി., സ്പോർ ട്സ് സർട്ടിഫിക്കറ്റുകൾ, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ കരുതണം. വിശദാംശങ്ങൾക്ക് വിജ്ഞാപനം കാണുക.
എങ്ങനെ ഇപ്പോൾ തന്നെ അപേക്ഷിക്കാം?
രജിസ്ട്രേഷൻ: റാലിയിൽ പങ്കെ ടുക്കാൻ ഇന്ത്യൻ ആർമിയുടെ https://joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനാ യി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നവംബർ രണ്ടുമുതൽ 10 വരെ ഇ-മെയിലിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. ഓൺലൈനായി രജി സ്റ്റർ ചെയ്യേണ്ട അവസാന തീയതി: ഒക്ടോബർ 30. https://joinindianarmy.nic.in-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.