മൈ ജി ഫ്യൂച്ചർ ഡിജിറ്റൽ ഷോപ്പിൽ നിരവധി ജോലി ഒഴിവുകൾ|

മൈ ജി ഫ്യൂച്ചർ ഡിജിറ്റൽ ഷോപ്പിൽ നിരവധി ജോലി ഒഴിവുകൾ
 കേരളത്തിലെ നമ്പർ വൺ ഡിജിറ്റൽ എക്സ്പോർട്ട് ആയ മൈ ജീ ലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ. നിങ്ങൾക്ക് ചുവടെ ജോലിയുടെ പൂർണ വിവരങ്ങളും അതോടൊപ്പം ജോലിയിലേക്ക് അപേക്ഷിക്കാനുള്ള ലിങ്കും മറ്റും കാണാവുന്നതാണ്.ആയതിനാൽ പോസ്റ്റ് മുഴുവനായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക. പരമാവധി നിങ്ങളുടെ മറ്റ് സുഹൃത്തുക്കളിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.

ലഭ്യമായ ഒഴിവുകൾ ചുവടെ നൽകുന്നു.

🔺 ബിസിനസ് മാനേജർ.
 പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് സെയിൽസ് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ് രംഗത്ത് 7 മുതൽ 9 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

🔺കാറ്റഗറി ബിസിനസ് മാനേജർ.
 ഇതും പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ് ആണ്. മൂന്നുമുതൽ നാലു വർഷത്തെ ഫ്ലോറ് ടീം മാനേജ്മെന്റ് ഉള്ള പരിചയം മൊബൈൽ ലാപ്ടോപ് മൊബൈൽ ആക്സസറീസ് ഹോം അപ്ലയൻസസ് മേഖലയിലുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന.

🔺ബില്ലിംഗ് എക്സിക്യൂട്ടീവ്.
റീട്ടെയിൽ സ്റ്റോർ ബിൽഡിങ്ങിൽ ഒന്നു മുതൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം സാധിക്കും.

🔺 ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.
ഗാഡ്ജെറ്റ് / ഹോം അപ്ലയൻസ് / സ്മാൾ അപ്ലൈയൻസ് / ക്രോക്കറി / മൊബൈൽ / ലാപ്ടോപ്പ് / എയർ കണ്ടീഷനർ / ടെലിവിഷൻ / മൊബൈൽ അക്സസറീസ് മേഖലയിൽ 1 - 2 വർഷത്തെ പ്രവൃത്തിപരിചയം.

🔺കസ്റ്റമർ ഡിലൈറ്റ് എക്സിക്യൂട്ടീവ്.
 വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.ആകർഷകമായ വ്യക്തിത്വവും ഉപഭോക്താക്കളോട് മികച്ച രീതിയിൽ ഇടപഴകയുള്ള  കഴിവുള്ളവർക്ക് മുൻഗണന.

🔺 സർവീസ് എൻജിനീയർ.
കുറഞ്ഞത് രണ്ടുമുതൽ മൂന്നു വർഷം വരെ മൊബൈൽ സർവീസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

🔺 വയർഹൗസ് ഡിസ്പാച്ച് എക്സിക്യൂട്ടീവ്.
വെയർഹൗസ് ഓപ്പറേഷൻ (ഹോം അപ്ലയൻസ്), സ്റ്റോക്ക് മാനേജ്മെന്റ്, ഡലിവറി മാനേജ്മെന്റ് എന്നിവയിൽ 1 മുതൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവൾക്ക് മുൻഗണന.

മുകളിൽ പറഞ്ഞ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൈ ജിയുടെ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന കുന്നമംഗലത്ത് ഷോറൂമിലേക്ക് വേക്കൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

Date Time : 8th & 9th OCT 2022. : 10a.m. to 4p.m.
Venue:HOTEL SPRING WAY, WAYANAD ROAD, KUNNAMANGALM, KOZHIKODE.

ഇന്റർവ്യൂ എന്ന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ലിങ്കിൽ കയറിയശേഷം അവർ ആവശ്യപ്പെടുന്ന രേഖകൾ നൽകി ഓൺലൈൻ വഴി നിങ്ങൾക്ക് മൊബൈൽഫോൺ വഴി അപേക്ഷിക്കാവുന്നതാണ്. ഇപ്പോൾതന്നെ അപേക്ഷിക്കാൻ വേണ്ടി
walkin-interview

 നിരവധി പേർക്ക് ഉപകാരപ്രദമാകുന്ന ഈ ജോലി ഒഴിവ് പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain