മൈജിയിൽ നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ.

മൈജിയിൽ നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ.
കേരളത്തിലെ നമ്പർ വൺ ഡിജിറ്റൽ എക്സ്പോർട്ട് ആയ മൈ ജീ ലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ.നിങ്ങൾക്ക് ചുവടെ ജോലിയുടെ പൂർണ വിവരങ്ങളും അതോടൊപ്പം ജോലിയിലേക്ക് അപേക്ഷിക്കാനുള്ള ലിങ്കും മറ്റും കാണാവുന്നതാണ്.ആയതിനാൽ പോസ്റ്റ് മുഴുവനായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക. പരമാവധി നിങ്ങളുടെ മറ്റ് സുഹൃത്തുക്കളിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.
Walk-in INTERVIEW OPENINGS FOR

ഒഴിവുകൾ ചുവടെ ചേർക്കുന്നു

ബിസിനസ്സ് മാനേജർ
 5-7 വർഷത്തെ പരിചയം

കാറ്റഗറി ബിസിനസ്സ് മാനേജർ
3-4 വർഷത്തെ പരിചയം

ഷോറൂം സെയിൽസ്(M&F)
1-2 വർഷത്തെ പരിചയം

മൊബൈൽ ഫോൺ ടെക്നീഷ്യൻ
2-3 വർഷത്തെ പരിചയം

വെയർഹൗസ് എക്സിക്ക്യൂട്ടീവ്
 1-2 വർഷത്തെ പരിചയം

കസ്റ്റമർ ഡിലൈറ്റ് കെയർ എക്സിക്യൂട്ടീവ്(F)

ബില്ലിംഗ് എക്സിക്യൂട്ടീവ്
 1-2 വർഷത്തെ പരിചയം

ഹോം അപ്ലൈയൻസ്/ മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

For our upcoming Future stores at MANNARKKAD - PALAKKAD

10th & 11th Oct, 2022 10.00 AM to 4.00 PM
KPM Regency, Press Club Road, Near Govt Hospital, Palakkad.

For Enquiry: 8943 55 22 77 | 7306 22 00 77 Interested candidates can register at Www.joinmyg.com/walkin-interview

⭕️ മൈ ജി തൃശൂർ ജില്ലയിൽ ഒഴിവുകൾ

ബിസിനസ് മാനേജർ: 5-7 വർഷ പരിചയം

കാറ്റഗറി ബിസിനസ് മാനേജർ
3-4 വർഷ പരിചയം

ഷോറൂം സെയിൽസ്: 1-2 വർഷ പരിചയം;

മൊബൈൽ ഫോൺ ടെക്നീഷ്യൻ:
2-3 വർഷ പരിചയം

വെയർഹൗസ് എക്സിക്യൂട്ടീവ്
1-2 വർഷ പരിചയം

കസ്റ്റമർ ഡിലൈറ്റ്/ കെയർ എക്സിക്യൂട്ടീവ് സ്ത്രീ

ബില്ലിങ് എക്സിക്യൂട്ടീവ് 1-2 വർഷ പരിചയം.

പരിചയമു ള്ളവർക്ക് മുൻഗണന.
ഒക്ടോബർ 12, 13 തീയതികളിൽ രാവിലെ 10 ന്, ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകുക. Hotel Seven Seas, RK Iyyer Road, Irinjalakuda, Thrissur; 97450 05588; www.joinmyg.com

⭕️ മൈ ജി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗൃഹോപകരണ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

ആക്സെസ്സറിസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്

മൊബൈൽ ആക്സെസ്സറിസ് വിപണന രംഗത്ത് 6 മാസം മുതൽ 1 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

LOCATION: KARUNAGAPPALLI
For enquiry:
8086 00 55 88 | 7306 22 00 77
Register & Apply www.joinmyg.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain