കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ.

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ ഒഴിവുകൾ
കേരള സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ( KASE), കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ( KSID) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

🔺മെയിൽ വാർഡൻ
ഒഴിവ്: 1 യോഗ്യത: ബിരുദം പരിചയം: 2 - 3 വർഷം.പ്രായപരിധി: 40 വയസ്സ് ശമ്പളം: 30,000 രൂപ

🔺അസോസിയേറ്റ് ഫാക്കൽറ്റി (ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ)
ഒഴിവ്: 1.ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ കമ്മ്യൂണിക്കേഷൻ ഡിസൈൻ ( സ്പെഷ്യലൈസ് ഇൻ ഫിലിം ആൻഡ് വീഡിയോ/ഫോട്ടോഗ്രഫി/ന്യൂ മീഡിയ ഡിസൈൻ/ ഇന്ററാക്ഷൻ ഡിസൈൻ അല്ലെങ്കിൽ എക്സ്പീരിയൻസ് ഡിസൈൻ) പരിചയം: 8 - 10 വർഷം.പ്രായപരിധി: 54 വയസ്സ് ശമ്പളം: 80,000 രൂപ

🔺അസോസിയേറ്റ് ഫാക്കൽറ്റി (ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ)

 ഒഴിവ്: 1.യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ (ടെക്സ്റ്റൈൽ / ആൻഡ് അപ്പാരൽ ഡിസൈൻ) പരിചയം: 8 - 10 വർഷം.പ്രായപരിധി: 54 വയസ്സ് ശമ്പളം: 80,000 രൂപ.

🔺അസിസ്റ്റന്റ് ഫാക്കൽറ്റി (ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ) ഒഴിവ്: 1.ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ കമ്മ്യൂണിക്കേഷൻ ഡിസൈൻ ( സ്പെഷ്യലൈസ് ഇൻ ഫിലിം ആൻഡ് വീഡിയോ/ഫോട്ടോഗ്രഫി/ന്യൂ മീഡിയ ഡിസൈൻ/ ഇന്ററാക്ഷൻ ഡിസൈൻ അല്ലെങ്കിൽ എക്സ്പീരിയൻസ് ഡിസൈൻ) പരിചയം: 3 - 5 വർഷം
പ്രായപരിധി: 54 വയസ്സ് ശമ്പളം: 60,000 രൂപ

🔺അസിസ്റ്റന്റ് ഫാക്കൽറ്റി (ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ) ഒഴിവ്: 1.യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ (ടെക്സ്റ്റൈൽ / ആൻഡ് അപ്പാരൽ ഡിസൈൻ) പരിചയം: 3- 5 വർഷം
പ്രായപരിധി: 54 വയസ്സ് ശമ്പളം: 60,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

⭕️അധ്യാപകരെ ആവശ്യമുണ്ട്.

ഇടുക്കി: നാടുകാണി ട്രൈബൽ ആർട്സ് & സയൻസ് കോളേജിൽ സുവോളജി, ഇക്കണോമിക്സ്, ഫുഡ് സയൻസ് എന്നീ വിഷയ ങ്ങളിൽ അധ്യാപക ഒഴിവുണ്ട്. പ്രസ്തുത വിഷയങ്ങളിൽ പി.ജി., നെറ്റ് പി.എച്ച്.ഡി. യോഗ്യത യുള്ളവർ അപേക്ഷിക്കുക. : tasknadukani@gmail.com,

⭕️

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain