സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജോലി ഒഴിവുകൾ - പ്യുൺ മുതൽ |

സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജോലി ഒഴിവുകൾ 
പ്യൂൺ - 2
തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 20/10/2022 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി മേൽ ഈ വിലാസത്തിൽ അപേക്ഷ ലഭിക്കേണ്ടതാണ്.
(കണ്ണൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, തളാപ്പ്, കണ്ണൂർ 670 002)

⭕️ഡാറ്റാ എൻട്രി ഓപ്പറേറ്റർ 
സമഗ്ര ശിക്ഷ കേരള ജില്ലാ പ്രൊജക്ട് ഓഫീസിന്റെ കീഴിൽ വടക്കാഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിൽ ദിവസ വേതന വ്യവസ്ഥ യിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഡാറ്റാ എൻട്രി ഓപ്പറേഷനിൽ ഗവ. അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂഷൻ സർട്ടിഫിക്കറ്റ്,ആറു മാസത്തെ പ്രവൃത്തി പരിചയം, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ്, മലയാളം ടൈപ്പിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 17 ന് രാവിലെ 10.30 ന് ബി ആർ സി ഓഫീസിൽ അസൽ രേഖകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോൺ: 04884 29 66 65.

⭕️പരിയാരം വനിത സർവ്വീസ് സഹകരണ സംഘം
സംഘത്തിൽ താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള അർഹരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

തസ്തികയുടെ പേര് - കലക്ഷൻ ഏജന്റ് സാലറി - കമ്മീഷൻ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 20.10.2022ന് മുമ്പ് സംഘം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

വിലാസം : പരിയാരം വനിത സർവ്വീസ് സഹകരണ സംഘം Ltd. No. C. 1470, P.0. ചിതപ്പിലെ പൊയിൽ, 670 502, കണ്ണൂർ ജില്ല

⭕️ കോട്ടയം
വി ഗോൾഡ് & ഡയമണ്ട്സ് അക്കൗണ്ടന്റ്: ആർട്ടിക്കിൾഷിപ് പൂർത്തിയാക്കിയവർ, 10 വർഷ പരിചയമുള്ളവർക്കു മുൻഗണന; മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ): 2 വീലർ ലൈസൻസ്, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന
ടെലികോളർ: സ്ത്രീ.
റെസ്യൂമെ മെയിൽ ചെയ്യുക. V Gold & Diamonds, Thalayolaparambu, Piravom, Thengana; 96568 88800; hr@ vgoldanddiamonds.com

⭕️ പത്തനംതിട്ട
ഫിനോവെസ്റ്റ് ഗ്രൂപ് റീജനൽ മാനേജർ: 10 വർഷത്തിൽ കൂടുതൽ പരിചയം, എംബിഎക്കാർക്ക് മുൻഗണന; സീനിയർ ബ്രാഞ്ച് മാനേ ജർ: ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം; ബ്രാഞ്ച് മാനേജർ: ബിരുദം, 3 വർഷത്തിൽ കൂടുതൽ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: ബിരു ദം, 1 വർഷത്തിൽ കൂടുതൽ പരിചയം. ബന്ധപ്പെടുക. 89219 26469; info@ finovestgroup.com

⭕️ Book it
അസിസ്റ്റന്റ് മാനേജർ ബിസിനസ് ഡവലപ്മെന്റ് ടീം ലീഡർ: എംബിഎ, 2-3 വർഷ പരിചയം; ബിസിനസ് ഡവ ലപ്മെന്റ് എക്സിക്യൂട്ടീവ്: എംബിഎ ബിടെക്, 1-2 വർഷ പരിചയം; ഓപ്പറേ ഷൻസ് ഓഫിസർ: ബിരുദം, സിസ്റ്റംസ് ആൻഡ് CRM's അറിവ്; കസ്റ്റമർ കെ യർ എക്സിക്യൂട്ടീവ്: ബിരുദം, പരിച യം; ഹോം ഡെലിവറി എക്സിക്യൂട്ടീവ്: 2 വീലർ ലൈസൻസ്, മോട്ടർ ബൈ ക്കും വേണം. റെസ്യൂമെ മെയിൽ ചെയ്യു ക. recruitment@bookitindia.com

⭕️ കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂറിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ഇന്റർവ്യു ഒക്ടോബർ 13ന് രാവിലെ 10.30ന്.
ഫോൺ: 046722 50377

⭕️ TELLICHERRY TOWN SERVICE CO-OP ബാങ്ക്  
ഒഴിവുള്ള കലക്ഷൻ ഏജന്റ് തസ്തികയിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ കലക്ഷൻ ഏജന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം 21.10.2022ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബേങ്ക് സെക്രട്ടറിക്ക് ലഭിച്ചിരിക്കണം.

ADDRESS
TELLICHERRY TOWN SERVICE CO-OP BANK Ltd. No. C. 929. Goods Shed Road, Nr. Flyover, Tellicherry 670 101.
E mail: tlytownscb@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain