സമ്മിശ്ര അനിമൽ ഫാമിൽ ജോലി ഒഴിവുകൾ - മറ്റ്‌ ഒഴിവുകളും

സമ്മിശ്ര അനിമൽ ഫാമിൽ ജോലി ഒഴിവുകൾ
സമ്മിശ്ര അനിമൽ ഫാമിൽ വന്നിട്ടുള്ള ജോലി ഒഴിവുകളും, മറ്റു കേരളത്തിൽ വന്നിട്ടുള്ള സാധാരണകാർക്ക് മുതൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകളും, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.

സമ്മിശ്ര അനിമൽ ഫാമിൽ ഫാം ഹെൽപ്പർ ജോലി ഒഴിവ്

ചുരുങ്ങിയത് ഒരു വർഷം ഫാമിൽ പ്രവർത്തിച്ചുള്ള മുൻപരിചയം (പശു,ആട്/പോത്ത്,കോഴി ഇവയിൽ ഏതെങ്കിലും)

തമിഴ് ഭാഷ അറിഞ്ഞിരിക്കണം. താമസം ഭക്ഷണസൗകര്യം എന്നിവ കമ്പനി നൽകുന്നതാണ്.

ശമ്പളം: പ്രവർത്തി പരിചയം അനുസരിച്ച്.
താൽപര്യം ഉള്ളവർ എത്രയും വേഗം ബന്ധപെടുക.
ഇന്റഗ്രേറ്റഡ് ഫാം

Mob: +91 9744603080 +91 9847881118 +96 878359440 ( ഇടുക്കി ജില്ല)
WPMA
FARMS & TOURISM LLP Reg No: AAZ-3681 Email: wpmafarms@gmail.com

✅️ കരുനാഗപ്പള്ളി കോഴിക്കോട് പ്രവർത്തിക്കുന്ന ജീവകാരുണ്യ മെഡിക്കൽസ് ഫാർമസിസ്റ്റ് അവശ്യമുണ്ട്
Mob: 96058 23762

✅️ Marketing | Sales (Managers & Executives) Any Degree (Freshers Also)
Locations
കൊല്ലം, കരുനാഗപ്പള്ളി, കായംകുളം അഞ്ചൽ, ആയൂർ, കൊട്ടാരക്കര, പത്തനാപുരം
Learning Simplified
Submit Your Resume to:
hr@exylr.com +91-8137016707
www.exylr.com

✅️ NOW HIRING
FINANCE COORDINATOR-MALE-SALES SALES EXECUTIVES -MALE-KARUNAGAPALLY

Qualifications: Any Degree / Diploma / BTech
Location : Kallumthazham, Kollam & Karunagapally
Interested Candidates please share your profile to
prajith.thilakesan@tvs.in/ Call 8111 88 97 37

✅️ കരുനാഗപ്പള്ളി ചിമ്മിനി ഹോട്ടലിൽ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ക്ലീനിംഗ്, സപ്ലേ, കിച്ചൺഹെൽപ്പർ.
12000 -15000 സാലറി . 7 AM - 6 PM 9048961212, 9061911212

✅️ Immediately
Required (Female)
Telecalling executive
Qualification: Degree Location
karunagapallay 8089442265

✅️ Immediately Required
Accounts/billing
staff(Male)
Qualification: Bcom, Tally
Location: karunagappally
8089442265, 9961984365

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain