വിവിധ ജില്ലകളിൽ നേടാവുന്ന ജോലി ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിൽ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ജോലി നേടാം, യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കുമായി,100 കണക്കിന് ജോലി ഒഴിവുകൾ, ഷെയർ ചെയ്യുക പരമാവധി 
✅️ ᴊyᴏᴛʜɪꜱ ɢʀᴏᴜᴩ ᴏꜰ ᴄᴏᴍᴩᴀɴɪᴇꜱ
ᗯE ᗩᖇE ᕼIᖇIᑎG

FOR THE JOB OPPORTUNITY AT OUR NEW HOTEL "JYOTHIS RESIDENCY", NEMMARA. ON 17-10-2022

JOIN OUR TEAM

🔹HOUSE KEEPING MANAGER

🔹EXECUTIVE HOUSE KEEPER

🔹HOUSE KEEPING SUPERVISOR

🔹 HOUSE KEEPING ROOM ATTENDER

🔹FRONT OFFICE ASSISTANT
     (MALE & FEMALE)

🔹ACCOUNTANT

SEND YOUR RESUME TO
 jyothisresidency@gmail.com
ᴊyᴏᴛʜɪꜱ ɢʀᴏᴜᴩ ᴏꜰ ᴄᴏᴍᴩᴀɴɪᴇꜱ
9961635100

✅BSPIONEER അസിസ്റ്റന്റ് സെയിൽസ് മാനേജർ/ ടീം ലീഡർ, സെയിൽസ് ഓഫിസർ സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ ഷോറും എക്സിക്യൂട്ടീവ്, എക്സ്ചേഞ്ച് കോഓർഡിനേറ്റർ, സെ യിൽസ് ട്രെയിനി. ബിരുദം, ഡിപ്ലോമ, ബിടെക്, എംബിഎ യോഗ്യതക്കാർ റെസ്യൂമെ മെയിൽ ചെയ്യുക. 98460 66366, hr.bspioneer@gmail.com

✅️ ബ്രാഞ്ച് മാനേജർ, ക്ലാർക്ക് എസ്.എം.സി. കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റിയിലേക്ക് ബ്രാഞ്ച് മാനേജർ (ഡിഗ്രിയും രണ്ടുവർഷ പ്രവൃ ത്തിപരിചയവും), അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (ഡിഗ്രിയും ഒരുവർഷ പ്രവൃത്തിപരിചയ വും), കാഷ്യർ (ഡിഗ്രി), ക്ലാർക്ക് (ഡിഗ്രി), ജൂനിയർ ഓഫീസർ (ഡിഗ്രി), കസ്റ്റമർ റിലേഷൻഷി പ്പ് മാനേജർ (ഫീൽഡ് സ്റ്റാഫ്) (എസ്.എസ്.എൽ.സി.) എന്നി വരെ ആവശ്യമുണ്ട്. ശമ്പളം: 15,000-25,000. ഫോൺ നമ്പർ : 7306343101

✅️വെഡ് സ്റ്റാർ വെഡിങ് സെയിൽസ്ഗേൾ ( സാരി സെക്ഷൻ ) , ഫ്ലോർ മാനേജർ ( സാരി സെക്ഷൻ ) ,ഫീൽഡ് മാർക്കറ്റിങ് സ്റ്റാഫ് ,
ടെലി മാർക്കറ്റിങ് സ്റ്റാഫ് ( സ്ത്രീ ) ,
കാഷ്യർ സ്ത്രീ ) . പ്രായം 35 ൽ താഴെ .
ഫോട്ടോയും ബയോഡേറ്റയും സഹിതം നേരിൽ ബന്ധപ്പെടുക . 90370 21314

✅സെക്യൂരിറ്റി ഗാർഡ് : ആറ്റുകാൽ ഭഗവതിക്ഷേത്രം ട്രസ്റ്റിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. വിശദവിവരങ്ങൾ www. attukal.org എന്ന വെബ്സൈറ്റിൽനിന്നോ ട്രസ്റ്റ് ഓഫീസിൽ നിന്ന് പ്രവൃത്തിസമയങ്ങളിലോ ലഭിക്കുന്നതാണ്. ഫോൺ: 0471 2778913, 2455600, ഇ-മെയിൽ: attukaltemple@gmail.com. അവസാന തീയതി: ഒക്ടോബർ 10.

✅ബിസിനസ് ഡെവലപ്മെന്റ് മാനേജർ സോളാർ മാനുഫാക്ചറിങ് കമ്പനിയിലേക്ക് ബിസിനസ് ഡെവലപ്മെന്റ് മാനേജരെ ആവശ്യമുണ്ട്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
ഇ-മെയിൽ: hr@ammini.in

✅സൂപ്പർവൈസർ : കൊമേഴ്സ്യൽ സ്ഥാപനത്തിലേക്ക് സൂപ്പർവൈസറെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ.
ഫോൺ: 9446052588, ഇ – മെയിൽ admin@vigyaancollege.com

✅സെയിൽസ് സ്റ്റാഫ് റീട്ടെയിൽ മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9447587641

✅സിറ്റിയിൽ പുതുതായി ആരംഭിച്ച വാഹനങ്ങളുടെ പൊല്യൂഷൻ ടെസ്റ്റിങ് സെന്ററിലേക്ക് പ്രവൃത്തിപരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്
ഫോൺ നമ്പർ : 9744400690

✅ആർകൺ ഹോം ബിൽഡേഴ്സ് ആർക്കിടെക്റ്റ്: ബിആർക്, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന (തുട ക്കക്കാർക്കും അപേക്ഷിക്കാം); ക്വാളിറ്റി കൺട്രോളർ: ബിടെക്, 5-8 വർഷ പരിചയം; പ്രോജക്ട് മാനേജർ: ബി ടെക് ഡിപ്ലോമ, 5-8 വർഷ പരിചയം. സൈറ്റ് എൻജിനീയർ ബിടെക് ഡിപ്ലോമ, പരിചയമുള്ളവർക്കു മുൻഗണ ന (തുടക്കക്കാർക്കും അപേക്ഷിക്കാം); ക്വാണ്ടിറ്റി സർവേയർ: ബിടെക് ഡി പ്ലോമ, 3-5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 89430 36622; hr@ arconhomebuilders.com

✅വിവീഷ് ടെക്നോളജീസ് പ്രോജക്ട് മാനേജർ (ഇലക്ട്രോണി ക്സ് പ്രൊഡക്ട് ഡവലപ്മെന്റ്), എംബഡഡ് സോഫ്റ്റ്വെയർ എൻ ജിനീയർ, ഫിനാൻസ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, മാർക്കറ്റിങ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, പർച്ചേസ് മാനേജർ. ഇമെയിലിൽ അപേക്ഷിക്കുക. Vinvish Technologies Pvt Ltd, Technopark, Trivandrum; hr@vinvish.com; www. vinvish.com

✅അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, നഴ്സ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്,ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് വീഡിയോ എഡിറ്റർ, നഴ്സ് എന്നിവരെ ആവശ്യമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്രവൃത്തിപ രിചയമുള്ള പാരാമെഡിക്കൽ സ്റ്റാഫുകൾക്കും അപേക്ഷിക്കാം. ഫോൺ: 9745773095

✅കീനിങ് സ്റ്റാഫ് : ക്ലൗഡ് കിച്ചണിലേക്ക് ക്ലീനിങ് സ്റ്റാഫുകളെയും ഡെലിവറി സ്റ്റാഫുകളെയും ആവശ്യമുണ്ട്. ഫോൺ നമ്പർ: 9995870178

✅എക്സിക്യുട്ടീവ് പി.വി.സി. പൈപ്പ് കമ്പനി യിലേക്ക് എക്സിക്യുട്ടീവ്സി നെ ആവശ്യമുണ്ട്. ഫോൺ:8921765011 sreejishjish@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain