ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നേരിട്ട് സൗജന്യമായി ജോലി നേടാൻ അവസരം.
ലുലു ഹൈപ്പർമാർക്കറ്റ്ന്റെ വിവിധ ഒഴിവിലേക്ക് നാളെ ഇന്റർവ്യൂ ന് പോകുന്ന ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കാൻ ശ്രമിക്കുക ശേഷം നിങ്ങൾക്ക് താല്പര്യം ഉള്ള ജോലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.Oct-24, Monday ബയോഡാറ്റ സ്വീകരിക്കുന്ന ഒഴിവുകളും യോഗ്യതകളും ചുവടെ നൽകുന്നു.
🔺 ചാർട്ടേഡ് അക്കൗണ്ടന്റ്.
കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം.
🔺അക്കൗണ്ടന്റ് ഓഡിറ്റ് അസിസ്റ്റന്റ്.
വിദ്യാഭ്യാസ യോഗ്യത എംകോം ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 28 വയസ് വരെ.
🔺 ഹൈജീൻ ഓഫീസർ.
MSc മൈക്രോബയോളജി or MSc ഫുഡ് ടെക്നോളജി എന്നിങ്ങനെയൊക്കെയുള്ള വർക്ക് അപേക്ഷിക്കും. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം പ്രായപരിധി 28 വയസ്സ്
🔺HSE ഓഫീസർ Graduate.
സേഫ്റ്റി / HSE ഓഫീസർ മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം പ്രായപരിധി 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മാർക്കറ്റിംഗിൽ എൻഡിഎ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് മൂന്ന് മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ള പ്രായപരിധി 28 വയസ് അകത്തുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
🔺 ഐടി സപ്പോർട്ട്.
കമ്പ്യൂട്ടർ സയൻസിൽ കുറഞ്ഞത് മൂന്നു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം പ്രായപരിധി 28 വയസ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
🔺ഫ്രഷ് ഫുഡ് സൂപ്പർവൈസർ.
B.Sc/3 Years Diploma in Hotel Management 3 year Experience in Production/Retail (Age Limit up to 28).
🔺 സെയിൽസ്മാൻ / കാഷർ.
പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.ശ്രദ്ധിക്കുക ഈ പോസ്റ്റിലേക്ക് അതായത് സെയിൽസ്മാൻ ക്യാഷ്യർ പോസ്റ്റിലേക്ക് ബയോഡാറ്റ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 23 അതായത് ഇന്ന് ആണ്.
👉 സെയിൽസ്മാൻ ഒഴികെയുള്ള ബാക്കി എല്ലാ പോസ്റ്റിലേക്ക് ബയോഡാറ്റ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 24 ആം തീയതി ആണ്.രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് സമയം.പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റയും പാസ്പോർട്ട് കളർ കോപ്പിയും സഹിതം Emmay Projects Premises (old cotton mill) Nattika, Thrissur എന്ന അഡ്രസ്സിൽ എത്തിച്ചേരേണ്ടതാണ്.