ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സഹകരണ ബാങ്കിൽ പ്യൂൺ ജോലി മുതൽ|



🔺PULAMANTHOLE SERVICE COOPERATIVE
ഒഴിവുള്ള പ്യൂൺ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
ശമ്പള സ്കെയിൽ :15110-39700 ഒഴിവുകളുടെ എണ്ണം : ഒന്ന് വിദ്യാഭ്യാസ യോഗ്യത : : 7-ാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി : 18 വയസിനും 40നും ഇടയിൽ
എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.
20.10.2022 നു 2 മണിക്ക് മുമ്പായി ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ സെക്രട്ടറിക്ക് ലഭിച്ചിരിക്കേണ്ടതാണ്.
ഫോൺ : 04933 267461

🔺 ഊരുട്ടമ്പലം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

തസ്തിക - ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത - ഡി.ഫാം/ബി.ഫാം, കേരള ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

തസ്തിക - നീതി സ്റ്റോർ സെയിൽസ് മാൻ
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത - 7-ാം ക്ലാസ്സ് പാസ്സായിരിക്കണം

എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 1.1.2022ന് 18 വയസ്സ് തികഞ്ഞിരിക്കണം. ജനറൽ വിഭാ ഗം 40 വയസ്സ്, OBC വിഭാഗം 43 വയസ്സ് SC/ST വിഭാഗം 45 വയസ്സ് കഴിയാൻ പാടില്ല.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, തൊഴിൽപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 6 മാസത്തിനകം എടുത്ത പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വെളളപേപ്പറിൽ 20.10.2022-ാം തിയതി വൈകുന്നേരം 5 മണിയ്ക്കകം സെക്രട്ടറിക്ക് നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്.

വിലാസം
സെകട്ടറി, ഊരുട്ടമ്പലം സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക്, ക്ലിപ്തം നം 916, ഊരുട്ടമ്പം പി ഒ, തിരുവനന്തപുരം. പിൻ 695507 ഫോൺ : 04712 299373

🔺അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാന ത്തിൽ നിയമനം നടത്തും.
യോഗ്യത : സർക്കാർ അംഗീകൃത ഡിഫാം, ഫാർമസിസ്റ്റ് കൗൺസിൽ രജിസ്ട്രേഷൻ.

ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് ഒന്നിന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭി മുഖത്തിന് എത്തണം.

🔺തലശേരി ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവ്.
യോഗ്യത: സൈക്കോളജിയിൽ ബിരുദാ നന്തര ബിരുദം.

ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം.
താൽപ്പര്യമുള്ളവർ
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 0490 2966800 300

🔺 ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കേരള സംസ്ഥാനഞ്ഞെടുപ്പ് കമീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു.

(ശമ്പളസ്കെയിൽ 27,900 - 63,700),
സെക്രട്ടറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിങ് പരിചയവും ബി.ടെക് (കംപ്യൂട്ടർ സയൻസ്) എംസിഎ | ബിഎസ്സി.(കംപ്യൂട്ടർ സയൻസ്) എംഎസ് സി (കംപ്യൂട്ടർ സയൻസ്) സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദവും ഐടിഐ ഐടിസി (കംപ്യൂട്ടർ) സർട്ടിഫിക്കറ്റ് ബിരുദവും ഡി പ്ലോമ ഇൻ കംപ്യൂട്ടർ എൻജിനി യറിങ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർക്ക് 27 നകം അപേക്ഷിക്കാം.

കംപ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിങ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന നൽകും
സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, ജനഹിതം ടി.സി.27/6(2), വികാസ് ഭവൻ പി tvm 695033
എന്ന വിലാസത്തിൽ അപേക്ഷിക്കണം.

🔺വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപറേറ്റർ താൽക്കാലിക നിയമനം നടത്തും.
ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് ഇന്റർവ്യൂ ഒക്ടോബർ 10ന് പകൽ 11നും ഡാറ്റ എൻട്രി ഓപ്പറേറ്റർ പകൽ 11.30നും നടക്കും.
ഫോൺ: 90612 41245, 046722 42228.

🔺 Need chinese cook, cleaning -plate washing staff, supplier (Trivandrum )
തിരുവനന്തപുരം ഹോട്ടലിലേക്ക് ചൈനീസ് കുക്ക്, ക്ലീനിങ് സ്റ്റാഫ്‌, പ്ലേറ്റ് വാഷിംഗ്‌ സ്റ്റാഫ്‌, സപ്ലയർ ആവശ്യമുണ്ട്. 9400940407

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain