ലൈഫ് ഫർമസിയിൽ നിരവധി ജോലി ഒഴിവുകൾ

ലൈഫ് ഫർമസിയിൽ നിരവധി ജോലി ഒഴിവുകൾ

ലൈഫ് ഫാർമസി ഉൾപ്പെടെ കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകളും പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക,ജോലി നേടുക,പരമാവധി ഷെയർ ചെയ്യുക


ഒഴിവുകൾ ചുവടെ ചേർക്കുന്നു 


കാലിക്കറ്റിൽ ആരംഭിക്കുന്ന Health Care hyper
Pharmacy യിലേക്ക് നിരവധി ജോലി ഒഴിവുകൾ 

📌കാഷ്യർ (+2)
📌ഡെലിവറി ബോയ് - 10
📌റിസപ്ഷനിസ്റ്റ്,
📌ഫാർമസി അസിസ്റ്റന്റ്,
📌കസ്റ്റമർകെയർ,
📌അക്കൗണ്ടന്റ്സ് അസിസ്റ്റന്റ്,

തുടങ്ങിയ ജോലി ഒഴിവുകൾ,ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പർ,ഒരു മെയിൽ ബന്ധപെടുക.
hr@lifepharmacy.in| 83 01 88 04 84

⭕️ care n cure GROUP OF COMPANIES INDIA
നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

WALKIN INTERVIEW

📌PHARMACIST- Full time/Part-time

 📌SALESMAN

 📌SALES ASSISTANT CUM DELIVERY BOY

Date: 02-11-2022, Time: 10.00 am-1.00 pm Venue: Care N Cure Group India, Post Office Road, Mukkam, Kozhikode

Job Location:
Kozhikode Town, Mukkam, Manassery, Padanilam, Narikkuni, Areecode
FOR MORE QUERIES: +91 7510 299 113

⭕️ ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു.
എം.എ. സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയിൽ ബിരുദം എന്നിവയാണ് യോഗ്യത.
മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ ഒക്ടോബർ 31 നകം അപേക്ഷിക്കണം.

⭕️ പത്തനംതിട്ട വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ (വെൽഡിംഗ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നവംബർ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.

ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ) ടി.എച്ച്.എസ്.എൽ.സി / ഡിപ്ലോമ (മെക്കാനിക്കൽ) ഇവയിലേതെങ്കിലും ആണ് യോഗ്യത.

⭕️ചെമ്മാട് (മലപ്പുറം dist) പ്രവർത്തിക്കുന്ന കൂൾബറിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

ക്ലീനിങ് സ്റ്റാഫ് - 2 nos

സർവീസ് സ്റ്റാഫ് (വെയിറ്റർ ) - 2 nos
(2 Years experience similar field )

Food and accommodation provided
പരിജയസമ്പന്നരായ ജോലിക്ക് താല്പര്യമുള്ളവർ താഴെകൊടുത്ത നമ്പറിൽ ബന്ധപെടുക
Call: 95 44 44 19 55

⭕️ അയൂബ് ആൻഡ് സൺസ്
ഓഫിസ് അസിസ്റ്റന്റ്: കംപ്യൂട്ടർ പരിജ്ഞാനം. ബയോഡേറ്റ സഹിതം ഉടൻ അപേക്ഷിക്കുക. Ayyoob & Sons, Rasalpuram, Thiruvananthapuram; 92077 08601; ayyoobsons@gmail.com

⭕️ തിരുവനന്തപുരം
സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോഓപറേറ്റീവ് റീജനൽ മാനേജർ, ഏരിയ മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ്.
യോഗ്യത: ബിരുദം (കോഓപറേഷൻ ഇലക്ടീവ് ആയവർക്ക് മുൻഗണന), 3 വർഷ പരിചയം. സബ്ജക്ട് ലൈനിൽ തസ്തികയും ലൊക്കേഷനും വ്യക്തമാക്കി അപേക്ഷ മെയിൽ ചെയ്യുക. careers@cfcici.co.in

⭕️പത്തനംതിട്ട
കൈനിക്കര ബജാജ്
ടു വീലർ: സെയിൽസ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), സർവീസ് അഡ്വൈസർ, സിആർഇ, സെയിൽസ് എക്സിക്യൂട്ടീവ്, സർ വീസ് സൂപ്പർവൈസർ, സർവീസ് ടെക്നീഷ്യൻ, വാഷിങ് ബോയ്.
ഫോർ വീലർ: സർവീസ് അഡ്വൈസർ, . സർവീസ് ടെക്നീഷ്യൻ, ഡെന്റർ.
3 വർഷ പരിചയമുള്ളവർ അപേക്ഷിക്കുക. 95670 77794; kainikkarabajaj@ gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain