ഫ്രീ വിസ ടിക്കറ്റ് ഫുഡ് താമസം - വിദേശത്ത് കേരള സർക്കാർ വഴി ജോലി നേടാം |

RECRUITMENT OF HOUSE MAIDS TO BAHRAIN

കേരള സർക്കാരിന്റെ  ഒഡെപെക്ക് മുഖേനെ ബഹ്റൈനിൽ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.വിസ,വിമാന ടിക്കറ്റ്, താമസ സൗകര്യം,  ഭക്ഷണം എന്നിവ തികച്ചും സൗജന്യമായി ലഭിക്കുo 

ഒഡെപെക്ക് മുഖേന ബഹറിനിലേക്കു വീട്ടുജോലിക്കാരെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹ്റിന്‍ ദിനാറായിരിക്കും.
പ്രായപരിധി 30-35 വയസ്.

ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ അവസരം  പരമാവധി ഉപയോഗപ്പെടുത്താം. ഈ ജോലി ലഭിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും യാതൊരുവിധ ചെലവുകളും ഉണ്ടാകില്ല.  മാത്രവുമല്ല എല്ലാ കാര്യങ്ങളും കേരള സർക്കാരിന്റെ  ഒഡെപെക്ക് വഴിയാണ്  ചെയ്യുന്നത്

അപേക്ഷകര്‍ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2022 ഒക്ടോബര്‍ 10 നകം അയയ്ക്കേണ്ടതാണ്.

വിസ, വിമാന ടിക്കറ്റ്,താമസ സൗകര്യം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. For more details visit👇🏻

⭕️പൊന്നറ ഗോൾഡ് ആൻഡ് ഡയമണ്ട് ലേക്ക് നിരവധി ജോലി ഒഴിവുകൾ..
ബില്ലിങ് സ്റ്റാഫ്

ക്യാഷ്യർ /അക്കൗണ്ടന്റ്

സെയിൽസ് എക്സിക്യൂട്ടിവ് - ഇൻഡോർ

സെയിൽസ് എക്സിക്യൂട്ടീവ് - ഫീൽഡ്

കസ്റ്റമർ റിലേഷൻസ് ഓഫീസർ

ടെലി കാളിങ് എക്സിക്യൂട്ടീവ്.

ഈ ജോലി ഒഴിവ് സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്നതാണ്. തുടങ്ങിയ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ പത്താം തീയതി വരെയാണ് നിങ്ങൾക്ക് ജോലിക്ക്.
 അപേക്ഷിക്കാൻ സാധിക്കുന്നത്. ജോലിസ്ഥലം Vadakkencherry (palakkad).
എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ ചുവടെ നിൽക്കുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക.
ponnarahr@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain