പാർട്ട് ടൈം ഫുൾ ടൈം ജോലി ഉൾപ്പെടെ നിരവധി ജോലി അവസരങ്ങൾ

⭕️ WALK IN INTERVIEW മാക്സ് ഫാഷൻ
1) ഡിപ്പാർട്ട്മെന്റ് മാനേജർ/അസിസ്റ്റന്റ് ഡിപ്പാർട്ട്മെന്റ് മാനേജർ യോഗ്യത -ബിരുദം & ABOVE പരിചയം - 2-5 വർഷം

സ്ഥലം - കേരളത്തിലുടനീളം

2) സ്റ്റോർ മാനേജർ/അസിസ്റ്റന്റ് സ്റ്റോർ മാനേജർ

യോഗ്യത - ബിരുദം & മുകളിൽ | പരിചയം - 5-12 വർഷം
സ്ഥലം - കേരളത്തിലുടനീളം

3) ഹെഡ് കാഷ്യർ
യോഗ്യത - ബിരുദം & മുകളിൽ | പരിചയം - 2-6 വർഷം
സ്ഥലം - കേരളത്തിലുടനീളം

വാക്ക് ഇൻ ഇന്റർവ്യൂ തീയതി - 17/10/2022 സമയം - രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ
സ്ഥലം -MSP റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് തൻഹ സ്ക്വയർ, കൈപ്പടമുഗൾ, സീപോർട്ട് എയർപോർട്ട് റോഡ് തൃക്കാക്കര, കാക്കനാട്
അന്വേഷണങ്ങൾക്ക് വിളിക്കുക @ 81 39 06 66 33 / 86 06 25 6644

⭕️ ഇന്ത്യയിലെ ഏറ്റവും വലിയ ഐ വെയർ റീട്ടെയിൽ ശൃംഖലയായ Lenskart.com ലെക്ക് സ്റ്റോർ മാനേജരെയും സെയിൽസ് അസോസിയേറ്റ് മാരെയും നിയമിക്കുന്നു

സ്റ്റോർ മാനേജർ
ലൊക്കേഷൻ:- അങ്കമാലി, ഇടപ്പള്ളി, മലപ്പുറം (റീട്ടെയിൽ ടീം കൈകാര്യം ചെയ്യൽ/സ്റ്റോർ മാനേജ്മെന്റ് അനുഭവം ആവശ്യമാണ്)

സെയിൽസ് അസോസിയേറ്റ്സ്
കേരളം മുഴുവൻ
(ഏതെങ്കിലും വിൽപ്പനയിൽ കുറഞ്ഞത് 6 മാസത്തെ പരിചയം ആവശ്യമാണ്)
താല്പര്യമുള്ളവർ ബയോഡേറ്റ അയക്കുക
85 93 85 68 85

⭕️ HDFC ബാങ്ക് ലിമിറ്റഡ്
 സെയിൽസ് എക്സിക്യൂട്ടീവുകളുടെ
 ( ഓഫ്‌ റോൾ )സ്ഥാനത്തേക്ക് പുരുഷഉദ്യോഗാർത്ഥികളെ നിയമിക്കുന്നു സ്റ്റാഫിംഗ്- എച്ച്ഡിബിക്ക് കീഴിൽ
യോഗ്യത: ഏതെങ്കിലും ബിരുദം. പ്രായം: 21-35

PRODUCT USED COMMERCIAL VHICLE പരിചയം : വിൽപ്പനയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം പുതുമുഖങ്ങളെയും പരിഗണിക്കും
ശമ്പളം :19k-21K+പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ്സ്. സ്ഥലം :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കൊച്ചി
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥി ദയവായി നിങ്ങളുടെ CV വാട്ട്സ്ആപ്പ് ചെയ്യുക / ഇമെയിൽ ചെയ്യുക:
അനുരൂപ് എസ് ഫോൺ: 7907968909
ഇമെയിൽ: anuroop.s@hdfcbank.com

⭕️ We are Hiring!!!
Jamjoom Business Group invites applications for the post of

FINANCE MANAGER

Qualification: CA or Post Graduation in Finance

Experience: Minimum 8 years post qualification experience as Finance Manager of which at least 5 years experience in retail sector.
Rush your resume to: hr@jamjoominfo.com
Contact: +91 99951 35514
 JamJoomⓇ HYPERMARKET
exceeding expectations. Malappuram

⭕️ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ബാസ്കറ്റ് ബോൾ പരിശീലകന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
എൻ.ഐ.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഒക്ടോബർ 30ന് 59 വയസ് കവിയരുത്.
താത്പര്യമുള്ളവർ 19ന് രാവിലെ 10.30ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

⭕️ കിളിമാനൂരിൽ ദേവീക്ഷേത്രത്തിലേക്ക് ശാന്തിക്കാരനെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം സൗജന്യ താമസം
കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ
96 563 50 886

⭕️ തിരുവനന്തപുരത്ത് നാഷണലൈസ്ഡ് ബാങ്കുകളുടെ റിക്കവറി ഏജൻസിയിലേക്ക് ഉദ്യോഗസ്ഥരെ ഉടൻ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട നമ്പർ 89213 84677

⭕️ Gas truck Drivers
Total Vacancies 15 location- paripally, kollam
For more details :9947185729

⭕️ ഉടനെ ആവശ്യമുണ്ട്
പരിചയ സമ്പന്നരായ 3 Wheeler മെക്കാനിക്കുകളെ ആവശ്യമുണ്ട്
NK MOTORS Authorised Dealer for Bajaj Auto 71/999A, West Hill Chungam, Clt-5
Phone 8111 951 951

⭕️ ആവശ്യം ഉണ്ട് Malappuram Chicking full time staff നെ ആവശ്യം ഉണ്ട്
Working time 5pm to 1:30am Salary 7500 Full time 2pm to 1:30am
Food and accommodation available for full time staff
Age below 27
Interested candidates send details to this number 89 43 33 80 24

⭕️ആവശ്യമുണ്ട്
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ സ്ഥാപനത്തിലേക്ക് സൂപ്പർവൈസർ പോസ്റ്റി ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ whatsapp വഴി ബയോഡേറ്റ അയക്കുക.
Whatsapp no: 9946 333 177

⭕️ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് Footwear distribution കമ്പനിക്ക് കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നീ സ്ഥലങ്ങളിലെക്ക്
Marketing Executive/ Marketing Manager തസ്തികകളിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്. ആകർഷക മായ ശമ്പളം കമ്മീഷൻ .
ജോലി അന്വേഷിച്ചു ഉറപ്പ് വരുത്തുക 
CONTACT: 86 06 94 91 69 | 97 47 71 10 00

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain