ഫ്രാൻസിസ് ആലുക്കാസ് ലും മറ്റ് സ്ഥാപനങ്ങളിലും നിരവധി ജോലി ഒഴിവുകൾ.
കേരളത്തിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ ഫ്രാൻസിസ് ആലുക്കാസിന്റെ ഷോറൂമുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാനും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകളും മനസ്സിലാക്കാൻ സാധിക്കും.അതുകൊണ്ടുതന്നെ പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
ഫ്രാൻസിസ് ആലുക്കാസ് ലേക്ക് സെയിൽസ് സ്റ്റാഫ് എന്നാ പോസ്റ്റിലേക്ക് ആണ് സ്റ്റാഫുകളെ നിയമിക്കുന്നത്.
bahubali 22 വയസ്സിനും 28 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു പാസായിരിക്കണം എന്ന് മാത്രം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ ശമ്പളം 24000 രൂപ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സ് ലേറ്റ് ബയോഡേറ്റ അയച്ചു കൊടുക്കുക . ask@francisalukkas.com
കേരളത്തിലെ മറ്റു ചില വേക്കൻസികൾ ചുവടെ നൽകുന്നു.
⭕️കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിൽ എറണാ കുളത്ത് പ്രവർത്തിക്കുന്ന കടബാധ്യത നിവാരണ ട്രിബ്യൂണൽ രണ്ടിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ്-1, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. വിരമിച്ച ഉദ്യോ ഗസ്ഥർക്ക് അപേക്ഷിക്കാം. സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലോ ജില്ലാകോടതിയിലോ ഹൈക്കോടതിയിലോ സേവന കാലാവധി പൂർത്തി യാക്കിയവരായിരിക്കണം. അപേക്ഷ രജിസ്ട്രാർ, കടബാധ്യത നിവാരണ ട്രിബ്യൂണൽ 2, ഒന്നാം നില, കെ.എസ്.എച്ച്.ബി. ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം- 682036, എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി ഒക്ടോബർ 17.
⭕️സംസ്ഥാന സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷ നിൽ വിവിധ തസ്തികകളിലായി അവസരം.
തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തിൽ
സീനിയർ സൈക്യാട്രിസ്റ്റ്-1: എം.ബി.ബി.എസും സൈക്യാട്രിയിൽ എം.ഡിയും.റസിഡന്റ് മെഡിക്കൽ ഓഫീസർ-1: എം.ബി.ബി.എസ്. കൺസൾട്ടന്റ് റേഡിയോളജിസ്റ്റ്-1: എം.ബി.ബി.എസും ആർ.ഡി.യിൽ എം.ഡി./ഡി.എൻ.ബി/ഡിപ്ലോമയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-1: ക്ലിനിക്കൽ സൈക്കോളജി
യിൽ എം.എസ്സിയും എംഫില്ലും.
ഇയർ മോൾഡ് ലാബ് ടെക്നീഷ്യൻ-1: ഹിയറിങ് ആൻഡ്ഇയർ മോൾഡ് ലാബ് ടെക്നോളജിയിൽ ഡിപ്ലോമ. അപേക്ഷ: www.nipmr.org.in എന്ന വെബ്സൈറ്റിൽ നൽകി യിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് റെസ്യൂമെ സഹിതം hr@ nipmr.org.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15.
⭕️ഡൽഹിയിലെ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 34 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : ജൂനിയർ അക്കൗണ്ടന്റ്-5, സൂപ്പർവൈസർ (ഇലക്ട്രിക്കൽ)-7 സൂപ്പർവൈസർ (സിവിൽ)-4, സൂപ്പർ വൈസർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ)-3, സീനിയർ ഓഫീസർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേ ഷൻ)-3, സീനിയർ അക്കൗണ്ട്സ് ഓഫീസർ-3, പേഴ്സണൽ അസിസ്റ്റന്റ്-2, അഡീഷണൽ ജനറൽ മാനേജർ (സോളാർ) 1. അഡീഷണൽ ജനറൽ മാനേജർ(പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ)-1, ഡെപ്യൂട്ടി ജനറൽ മാനേജർ-1, മാനേ ജർ(സോളാർ)-1, സീനിയർ എൻജിനീയർ (ഇൻഫർമേഷൻ ടെക്നോളജി)-1, സീനിയർ എൻജിനീയർ(പവർ സിസ്റ്റം)-1, സെക്രട്ടേറിയൽ ഓഫീസർ-1.
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.seci.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 29,