നാട്ടിൽ വിവിധ ജില്ലകളിൽ നേടാവുന്ന ജോലി ഒഴിവുകൾ

കേരളത്തിലെ 14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക.
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 


⭕️ കോഴിക്കോടുള്ള പ്രമുഖ വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക് ഉടൻ ആവശ്യമുണ്ട്

1. കിച്ചൻ സൂപ്പർവൈസർ 
2. ക്ലീനിങ് സ്റ്റാഫ്‌
3. സർവീസ് സ്റ്റാഫ്‌ (വെയിറ്റർ )
4. ക്യാപ്റ്റൻ
5. പ്ലേറ്റ് വാഷിംഗ്‌ സ്റ്റാഫ്‌
ജോലിക്കു താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.
Ph :+91 90370 72914

⭕️ തിരുവനന്തപുരത്തെ വാട്ടർ പ്യൂരിഫയർ സെയിൽസ് & സർവീസ് നടത്തുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന അടിയന്തിര ഒഴിവുകൾ : 1 ) ടെലി സെയിൽസ് എക്സിക്യൂട്ടീവ് 2 ) ക്ലീനിങ്ങ് സ്റ്റാഫ്
ജോലിക്കു താല്പര്യം ഉള്ളവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.
MOB : 9072174888 ;0484026488

⭕️ ആവശ്യമുണ്ട് Kotak Mahindra Bank പ്രമുഖ കളക്ഷൻ ഏജൻസിയിലേക്ക്
ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, പട്ടാമ്പി, ആലത്തൂർ ഏരിയകളിലേക്ക്
കളക്ഷൻ എക്സിക്യുട്ടീവ്സ്, ടീം ലീഡേഴ്സ്,
ടെലി കോളേഴ്സ് 100
എന്നിവരെ ആവശ്യമുണ്ട്
ഏജൻസി പോസ്റ്റ്‌ ആണോന്നു അന്വേഷിക്കുക 
7994968012, 90726 17488

⭕️ ആവശ്യമുണ്ട്
പാലക്കാട് നഗരത്തിൽ പുതുതായി തുടങ്ങുന്ന പ്രമുഖ ഹോസ്പിറ്റലിലേക്ക് താഴെ പറയുന്നവരെ ഉടൻ ആവശ്യമുണ്ട്
1. ക്ലീനിങ് സ്റ്റാഫ്‌, (f)
2. അറ്റന്റർ 
 3. സൂപ്പർവൈസർ
Josco Facility Palakkad Mobile :9645933513
9633665761

⭕️ വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)

🔸 House keeping (4 female)

🔸 House keeping (4male)

 🔸 Reception (4male)

🔸 Cook(1 female)

Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain