സാധാരണക്കാർക്ക് അപേക്ഷിക്കാവുന്ന ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

കേരളത്തിലെ 14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക.
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 


⭕️ Malayala Manorama requires
OFFICE ASSISTANT 
1. ഉദ്യോഗാർത്ഥികൾ ഓഫീസ് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് 10 വർഷത്തെ പരിചയമുള്ള ബിരുദധാരികളായിരിക്കണം.
2. മികച്ച ആശയവിനിമയ നൈപുണ്യത്തോടെ സന്തോഷകരവും പോസിറ്റീവും നല്ല പെരുമാറ്റവും ആയിരിക്കണം.
3. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
സമാനമായ അനുഭവപരിചയമുള്ള ജെസിഒ റാങ്കിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാരെയും പരിഗണിക്കും.
തിരുവനന്തപുരം സിറ്റിയിൽ നിന്ന് 10 കിലോമീറ്റർ വരെ അകലത്തിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. പ്രായപരിധി 45 വയസ്സ്.
ഈ സ്ഥാനം കരാർ അടിസ്ഥാനത്തിലായിരിക്കും.വിശദമായ ബയോഡാറ്റ സഹിതം 7 ദിവസത്തിനകം അപേക്ഷിക്കുക, hr@mm.co.in

⭕️ ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പ്രമുഖ ടൈൽസ് സാനിട്ടറിവെയർ ഷോറൂമിലേക്ക് സെയിൽസ്മാൻ, ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. Contact: 98 953 53 752

⭕️ MODEL PUBLIC SCHOOL
DRIVER (Heavy Licence)
താൽപര്യമുള്ളവർ ലൈസൻസുമായി 27-10-2022 സ്കൂളിൽ ഹാജരാകുക.
പ്രിൻസിപ്പൽ Technocity, Pallippuram
Phone 80 75 82 80 97, | 95 26 41 85 81
E-mail: modelpublicschool@gmail.com

⭕️ SAMSUNG AUTHORISED SERVICE
Centre Thruvalla wanted Front office staff, Mobile technicians, എന്നിവരെ ആവശ്യമുണ്ട്
Samsung മൊബൈൽ സർവ്വീസ് സെന്ററുകളിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് മുൻഗണന
Send biodata to WhatsApp: 98 47 99 40 92.

⭕️ ബാംഗ്ലൂരിൽ വുഡൻ ഫർണിച്ചർ സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ കാർപെന്റർ, പോളിഷേഴ്സ്, ഷീൻ ഓപ്പറേറ്റർ, എന്നിവരെ ആവശ്യമുണ്ട്.
93 41 21 67 74, 996 44 754 35.
Deco design, New Timber yard layout, Mysore Road,Bangalore. 5602026.

⭕️ കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിപരിചയമുള്ള
ബാർബെന്റേഴ്സ് കം മേസ്തിരിമാരേയും ഹെൽപ്പർമാരേയും ആവശ്യമുണ്ട്.
CONTACT : 0484 - 2207231, 2206231

⭕️ തിരുവനന്തപുരത്തെ പ്രമുഖ ജുവല്ലറിയിലേക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള യുവാക്കളെ ആവശ്യമുണ്ട്.
പ്രായപരിധി 20-35, ആകർഷകമായ ശമ്പളം.
CONTACT:-92 073 06823, 75 608 85617.

⭕️ ആവശ്യമുണ്ട്
തിരുവനന്തപുരത്ത് ഫുഡ് പ്രോസസിംഗ് യൂണിറ്റിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
1. മാർക്കറ്റിംങ് & സപ്ലെ സ്റ്റാഫ് 2. ഓഫീസ് സ്റ്റാഫ് (Female)
Mail: admin@turboplus.org
CONTACT: 73 06 60 13 04,04 71 27 22 760

⭕️ ഉടനെ ആവശ്യമുണ്ട്
അമേരിക്കൻ ടൂറിസ്റ്റ് ഷോറൂമിന് സ്റ്റോർ മാനേജരെ ആവശ്യമുണ്ട് സ്റ്റോർ ലൊക്കേഷൻ - തൃശൂർ, ഡയറക്ട് കമ്പനി പേറോൾ - പരിചയം - ചില്ലറ വിൽപ്പന പരിചയം
ആകർഷകമായ ശമ്പളം
ബന്ധപ്പെടുക സച്ചു - 70 25 29 53 55

⭕️ ഡിജിറ്റൽ മീഡിയ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആസൂത്രണം

ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും ഫുൾ ടൈം ഡിജിറ്റൽ മാർക്കറ്റിങ് എക് സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

ഡിജിറ്റൽ മാർക്കറ്റിങ് ടൂളുകളെക്കുറിച്ചും പ്രസക്തമായ സാങ്കേതികത കളെക്കുറിച്ചും ഉള്ള അറിവ് അഭികാമ്യം.
ഗൾഫ് എക്സപിരിയൻസ് ഉള്ളവർക്ക് മുൻഗണന. കാൾ അല്ലെങ്കിൽ വാട്സ്ആപ്പ് +91 733 32 25 888

⭕️ ലേബർ ഇൻഡ്യ നൽകുന്നു സ്ഥിരവരുമാനം സ്വന്തം പഞ്ചായത്തിൽ ലേബർ ഇൻഡ്വയുടെ പ്രതിനിധിയായി പ്രവർത്തിച്ച് പ്രതിമാസവരുമാനം നേടാം.
വീട്ടമ്മമാർക്കും അപേക്ഷിക്കാം. വിളിക്കുക അല്ലെങ്കിൽ അഡ്രസ്സ് WhatsApp ചെയ്യുക.
CONTACT:89 43 59 99 05 | 89 43 59 99 10

⭕️ റബർ ടാപ്പിങ് തൊഴിലാളിയെ ആവശ്യമുണ്ട്
പരിചയ സമ്പന്നരായ ടാപ്പിങ് തൊഴിലാളിയെ ആവശ്യമുണ്ട്. 900 മരം, പെരിന്തൽമണ്ണ,
താമസ സൗകര്യം ഉണ്ട്. വീട്ടുജോലിക്കാ രിയെയും ആവശ്യമുണ്ട്.
CONTACT 97 46 39 0996

⭕️ ആവശ്യമുണ്ട്
കോഴിക്കോട് ജില്ലയിൽ വീട്ടിലേക്ക് പാചകക്കാരെ ആവശ്യമുണ്ട് (പുരുഷനെയും സ്ത്രീയെയും ). എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
CONTACT: 98950 99000


⭕️ട്രേഡ്സ്മാൻ ഒഴിവ്
നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുമുള്ളവർ ഒക്ടബർ 26 ന് രാവിലെ 10 മണിയ്ക്ക് ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 9400006461

⭕️ ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം 26ന്
തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റിംഗ്, പ്ലമ്പിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു. ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫിറ്റിങ് ആൻഡ് പ്ലമ്പിങ്) ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 26 ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2300484.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain