അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്. പ്രായപരിധി 40 വയസ്സ്. മുനിസിപ്പൽ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷകൾ ഒക്ടോബർ 28 ന് വൈകീട്ട് 5 നകം മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിലോ സമർപ്പിക്കണം.
⭕️ബെൽഗാം കന്റോൺമെന്റിൽ പ്യൂൺ/സഫായ്വാല/ നഴ്സ്.
കർണാടകയിലുള്ള ബെൽഗാം കന്റോൺമെന്റ് ബോർഡിൽ വിവിധ തസ്തികകളിലായി 4 ഒഴിവുണ്ട്. പ്യൂൺ-1 (ജനറൽ), സഫായാല-2 (ജനറൽ-1, ഒ.ബി.സി.-1), സ്റ്റാഫ് നഴ്സ് I (ഒ.ബി.സി.) എന്നിങ്ങനെ യാണ് ഒഴിവുകൾ.
യോഗ്യത
പ്യൂൺ/ സഫായാല: പത്താംക്ലാസ് വിജയം സ്റ്റാഫ് നഴ്സ്: അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള നഴ്സിങ് ബിരുദം. അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയവും മൂന്നുവർഷത്തെ ജനറൽ നഴ്സിങ് കോഴ്സും ആറുമാസത്തിൽ കുറയാത്ത മിഡ്വൈഫറി സൈക്യാട്രിക് നഴ്സിങ് സർട്ടിഫിക്കറ്റ് കോഴ്സും അപേക്ഷകർ കർണാ ടക നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി: 2022 ഒക്ടോബർ 31-ന് 21-30 വയസ്സ്.
അപേക്ഷ: നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ Chief Executive Officer, Cantonment Board, BC No. 41.
Khanapur Road Belegavi, Karnataka-590001 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷാഫീസായി 500 രൂപയുടെ ഡി.ഡി. Chief Executive Officer, Cantonment Board Belgaum എന്നപേരിൽ ബെൽഗാമിൽ മാറാവുന്ന വിധത്തിൽ അപേക്ഷയൊപ്പം ഉൾപ്പെടുത്തണം. വിശദമായ വിജ്ഞാ പനം അപേക്ഷയുടെ മാതൃക എന്നിവയ്ക്കായി https://belgaum.cantt.gov. in/recruitment സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31.
⭕️തമിഴ് നാട്ടിൽ വെല്ലിങ്ടൺ കന്റോൺമെന്റിൽ വിവിധ തസ്തി കകളിലായി നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീ ഷ്യൻ-1, സെക്കൻഡറി ഗ്രേഡ് ടീച്ചർ-1, മസ്ദൂർ-2 എന്നിങ്ങനെ യാണ് ഒഴിവുകൾ. എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.
ശമ്പളം: ലാബ് ടെക്നീഷ്യൻ 19500 62000 രൂപ, സെക്കൻഡറി ഗ്രേഡ് ടീച്ചർ: 20,000-63,600 രൂപ, മസ്ദൂർ: 19500-62000 രൂപ.
വിശദവിവരങ്ങൾ www wellington.cantt.gov.in വെബ്സൈറ്റിൽ ലഭിക്കും. നിർ ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഇ-മെയിൽ വഴി അയയ്ക്കണം. സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 11,