താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
തിരുവനന്തപുരം ( റസൽപുരം,ബാലരാമപുരം, നെടുമങ്ങാട് കണിയാപുരം,വള്ളക്കടവ് ഓഫീസുകളിലേക്ക്
🔹 ഓഫീസ് അസിസ്റ്റന്റ് (M/F) കംമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
ബയോഡാറ്റ സഹിതം ഉടൻ അപേക്ഷിക്കുക
AYYOOB & SONS
Rasalpuram Thiruvananthapuram ayyoobsons@gmail.com 9207708601
⭕️ ആവശ്യമുണ്ട്
ഒരു പ്രമുഖ ഇരുചക്ര വാഹന ഡീലർക്ക് തിരുവനന്തപുരം, വിഴിഞ്ഞം, ആറ്റിങ്ങൽ ഷോറുമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
🔹ഷോറും സെയിൽസ് എക്സിക്യൂട്ടീവ് (m/f) 🔹ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (F)
🔹ടു വീലർ സർവ്വീസ് അഡ്വൈസർ
( യോഗ്യമായ ഉദ്യോഗാർത്ഥികൾ വിരദമായ ബയോഡാറ്റാ സഹിതം അപേക്ഷിക്കുക.
for enquiry contact:
9656844888, 9539110888
e-mail: careers2216@gmail.com
⭕️ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
നെട്ടയം വഞ്ചിയൂർ എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് ഡിഗ്രി യോഗ്യതയുള്ള വനിതകളെ ആവശ്യമുണ്ട്. സ്വന്തമായി ടൂ വീലർ ഉണ്ടായിരിക്കണം. ഉടൻ ബന്ധപ്പെടുക.
9946010410 കൈരളി സേവക് സമാജ്
⭕️ അപേക്ഷ ക്ഷണിക്കുന്നു.
പ്രമുഖ മൊബൈൽ ബ്രാൻഡിന്റെ കേരളത്തിലുടനീളമുള്ള സർവിസ് സെന്ററുകളിലേക്ക് മൊബൈൽ സർവീസ് മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ അയക്കേണ്ട ഇമെയിൽ ഐഡി career@vivokerala.com
⭕️ ഫാർമസിസ്റ്റ്
കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം ലഭിക്കും. 9605073000, gbmpharma@gmail.com
⭕️ നേമത്ത് പ്രവർത്തിക്കുന്ന ബേക്കറി നിർമ്മാണ സ്ഥാപനത്തിലേക്ക് റൂട്ട് സപ്ലൈ ചെയ്ത് പരിചയമുള്ള ഡ്രൈവർ, ഡെലിവറി ബോയ്സ്, സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. Contact- 97453 43438
⭕️ MARKETING STAFF & DELIVERY BOYS
എറണാകുളത്തേയ്ക്ക് 27 വയസ്സിൽ താഴെ പ്രായമുള്ള ടുവീലർ ലൈസൻസ് ഉള്ളവരെ ആവശ്യമുണ്ട്. 9207138809, 7593917917
⭕️ 4 സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ പ്രമുഖ 4 സ്റ്റാർ ഹോട്ടലിലേക്ക് റെസ്റ്ററന്റ് വെയിറ്റേഴ്സ്, ഹൗസ്കീപ്പിങ് സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ബാർമാൻ, ബാർ ബില്ലിങ് സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമു ണ്ട്. പ്രായം - 45 വയസ്സിൽ താഴെ. കംപ്യൂട്ടർ അറിവ് വേണം. C008. 91426 00076, 79092 99744. Email: mvpa.fourstarhotels@gmail.com
⭕️ ബ്യൂട്ടീഷന്മാർ തൃശ്ശൂർ മൂന്നുപീടികയിൽ ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഷീസോൺ ലേഡീസ് ഹൈടെക് ബ്യൂട്ടിപാർലറിലേക്ക് പരിചയസമ്പ ന്നരായ ബ്യൂട്ടീഷൻമാരെയും റിപ്ഷനിസ്റ്റിനെയും ആവശ്യമുണ്ട്. 9947777300, 7736595440.
⭕️ 2 അംഗ കുടുംബത്തിലേക്ക് വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. 8848764900. Varghese, പറമ്പടത്തിൽ, പാമ്പാക്കുട