കെ എഫ് സി യിൽ ജോലി നേടാം.
പ്രമുഖ ബ്രാൻഡ് ആയ കെഎഫ്സിയുടെ കോതമംഗലം ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടീം മെമ്പേഴ്സ് എന്ന പോസ്റ്റിലേക്ക് ആണ് വേക്കൻസികൾ വന്നിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രായപരിധി 18 വയസ്സിനും 27 വയസ്സിനും ഇടയിൽ ആയിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും മുകളിൽപറഞ്ഞ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസ ശമ്പളം 14,000 രൂപ ലഭിക്കും.
Take Home salary:10000-11000.
എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. ജോലി സമയം ദിവസം 8 മണിക്കൂർ ആണ്. ലഭ്യമായ ഒഴിവുകളുടെ എണ്ണം 10. ജോലി സ്ഥലം കോതമംഗലം ആണ്. അക്കോമഡേഷൻ ലഭിക്കുന്നതല്ല.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന നമ്പറിലേക്ക് വാട്സപ്പ് ബയോഡാറ്റ അയക്കുക. ചുവടെ നൽകുന്ന നമ്പറിലേക്ക് കാൾ ചെയ്യാൻ പാടില്ല. ബയോഡാറ്റ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ ചുവടെ നൽകുന്നു.
+91 87143 57216/ +91 90724 26219
⭕️ കേരളത്തിലെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ TT ദേവസി ജ്വല്ലറി ജോലി ഒഴിവ്.ഒഴിവുകളും യോഗ്യതകളും ചുവടെ നൽകുന്നു.
🔺സെയിൽസ് എക്സിക്യൂട്ടീവ്
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു കഴിഞ്ഞ മുപ്പത് വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
🔺ഗെസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്
30 വയസ്സിൽ താഴെ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
🔺ഓഫിസ് അസിസ്റ്റന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. പത്താം ക്ലാസിനു മുകളിൽ യോഗ്യത, 25 വയസ്സിൽ താഴെ
🔺ബ്യൂട്ടി അഡ്വൈസർ
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം ഏതെങ്കിലും ബ്യൂട്ടി ഫീൽഡിൽ സർട്ടിഫിക്കേഷൻ, 1-2 വർഷ പരിചയം,
30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ഫോട്ടോ സഹിതം ബയോഡാറ്റ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക. നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട മെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.
ഫോട്ടോ സഹിതം റെസ മെ മെയിൽ ചെയ്യുക. TT Devassy Jewellery, MG Road, Kochi;
hr@ttdevassyjewellery.com
⭕️ പോത്തീസ്ന്റെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ.👇