എംപ്ലോയബിലിറ്റി സെന്റർ വഴി വൻകിട കമ്പനികളിൽ ജോലി നേടാം
JOB FEST 26/10/2022 WEDNESSDAY 10AM
CDC മിനി സിവിൽസ്റ്റേഷൻ വച്ച് നടത്തുന്ന തൊഴിൽ മേളയിൽ നിരവധി ജോലി ഒഴിവുകളിലേക്ക്, ഉദ്യോഗാർഥികൾക്ക് ജോലി അവസരം വന്നിട്ടുണ്ട്,
എംബ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയർ സെന്റർ,കുടുംബശ്രീ,ജില്ലാമിഷൻ ചേർന്നൊരുക്കുന്ന തൊഴിൽ മേളയിലൂടെ
20 കമ്പനികളിലായി,700 ഓളം ജോലി, ഒഴിവുകളിലേക്ക് അവസരം
പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാവുന്ന നിരവധി ഒഴിവുകൾ ആണ്
കോവിഡ് വ്യാപനത്തിനുശേഷം എംപ്ലോയബിലിറ്റി സെന്ററുകൾ വഴി ജോലി തേടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഐ.ടി.ക്കു പുറമേ ഇൻഷുറൻസ്, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം, മാർക്കറ്റിങ് ആൻഡ് സെയിൽസ്, എൻജിനിയറിങ്, ഭക്ഷണവിതരണ കമ്പനികൾ, ടെക്സ്റ്റൈൽസ്, ജൂവലറികൾ തുടങ്ങി വിവിധമേഖലകളിലുള്ളവർ ജോലിനൽകാൻ സന്നദ്ധരായെത്തുന്നുണ്ട്.
ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ ഗൂഗിൾ ഫോം ഫിൽ ചെയ്യുക 👇🏻
കൂടുതൽ അറിയാൻ ഇ നമ്പറിൽ ബന്ധപെടുക = 04962615500
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവിശ്യം ഉണ്ട്
🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male)
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383
⭕️ തിരുവനന്തപുരം എസ്.എ.ടി. ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ഫാർമസിസ്റ്റുകളുടെ താത്കാലിക നിയമനം നടത്തുന്നു. കേരള സർക്കാർ അംഗീകരിച്ച ഫാർമസി ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനും വേണം.
അഭിമുഖം, ഒക്ടോബർ 25-ന് രാവിലെ 10.30-ന് എസ്.എ.ടി. ആശുപത്രി ഗോൾഡൻ ജൂബിലി ബ്ലോക്കിലെ സൊസൈറ്റി ഓഫീസിൽ.
⭕️ അപേക്ഷ ക്ഷണിക്കുന്നു.
പ്രമുഖ മൊബൈൽ ബാൻഡിന്റെ കേരളത്തിലുടനീളമുള്ള സർവീസ് സെന്ററുകളിലേക്ക് മൊബൈൽ സർവീസ് മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ അയക്കേണ്ട ഇമെയിൽ ഐഡി
career@vivokerala.com