താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
⭕️ ഉള്ളൂരിൽ പ്രവർത്തിക്കുന്ന indoor and out door plants ന്റെ ഗാർഡൻ സെന്ററിലേക്ക് സ്റ്റോർ ഇൻചാർജ് ആയി ഒഴിവുണ്ട്
പത്താം ക്ലാസ്സോ അതിനു മുകളിലോ യോഗ്യത ഉള്ള 30 വയസ്സിനു താഴെ ഉള്ളവർക്ക് അപേക്ഷിക്കാം
സാലറി : 14000+ഇൻസെന്റീവ്സ്
സമയം : രാവിലെ 9.30 മുതൽ വൈകുന്നേരം 7 മണി വരെ
ടു വീലർ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും
താല്പര്യമുള്ളവർ 9946581122 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
⭕️ എറണാകുളം ഫോർട്ട് കൊച്ചിയിൽ laundry ഒരു helperറെ ആവശ്യമുണ്ട്
9037632678
⭕️ THADATHIL AGENCIES
place : RAMAMANGALAM,
KOTTAPURAM Ernakulam district
1) Sales executive
Minimum 6 months experience in FMCG marketing
2 wheeler must
Salary 10k basic
daily 100rs food allowance
Petrol allowance provided
And sales commission
2) Delivery driver
4 wheeler licence must
Minimum 1 year experience
Salary 12k and daily 100rs food allowance
3) Accountent
10k basic
Freshers can apply
Contact number: 9074184792
Gmail: thadathilagency2000@gmail.com
⭕️ അപ്രന്റീസ് നിയമനം
കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 'ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിങ്' പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസ് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ നിര്‍ബന്ധം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 21 ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
⭕️ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ ഗവ: ഐ.ടി.ഐയില്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രി ആണ് യോഗ്യത. ഈഴവ/ബില്യ/തിയ്യ വിഭാഗത്തില്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
⭕️ അപ്രന്റീസ് ഒഴിവ്
പാലക്കാട് ഗവ: വിക്ടോറിയ കോളെജില്‍ ജീവനി സൈക്കോളജി അപ്രന്റീസ് ഒഴിവ്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 20ന് രാവിലെ 10:30 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍:04912576773