സഹകരണ ബാങ്കുകളിൽ കലക്ഷൻ ഏജന്റ് ആവാം

സഹകരണ ബാങ്കുകളിൽ കലക്ഷൻ ഏജന്റ് ആവാം 
കേരളത്തിൽ വിവിധ സഹകരണ ബാങ്ക്‌കളിൽ വന്നിട്ടുള്ള കലക്ഷൻ ഏജന്റ് ജോലി ഒഴിവുകളും,മറ്റു ജോലികളുമാണ് താഴെ കൊടുത്തിരിക്കുന്നത്. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക,താഴെ പറഞ്ഞിരിക്കുന്ന രീതിയിൽ അപേക്ഷിക്കുക,ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

പരിയാരം വനിത സർവ്വീസ് സഹകരണ സംഘം
സംഘത്തിൽ താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള അർഹരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

തസ്തികയുടെ പേര് - കലക്ഷൻ ഏജന്റ് സാലറി - കമ്മീഷൻ

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 20.10.2022ന് മുമ്പ് സംഘം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

വിലാസം
പരിയാരം വനിത സർവ്വീസ് സഹകരണ സംഘം Ltd. No. C. 1470, P.0. ചിതപ്പിലെ പൊയിൽ, 670 502, കണ്ണൂർ ജില്ല


✅️കലക്ഷൻ ഏജന്റ് ജോലി നേടാം 
TELLICHERRY TOWN SERVICE CO-OP ബാങ്ക്  
ഒഴിവുള്ള കലക്ഷൻ ഏജന്റ് തസ്തികയിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ കലക്ഷൻ ഏജന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം 21.10.2022ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബേങ്ക് സെക്രട്ടറിക്ക് ലഭിച്ചിരിക്കണം.

ADDRESS
TELLICHERRY TOWN SERVICE CO-OP BANK Ltd. No. C. 929. Goods Shed Road, Nr. Flyover, Tellicherry 670 101.
E mail: tlytownscb@gmail.com


✅️അസിസ്റ്റന്റ് പ്രൊഫസർ നിയമനം 
കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂറിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ഇന്റർവ്യു ഒക്ടോബർ 13ന് രാവിലെ 10.30ന്.
ഫോൺ: 046722 50377

✅️ നവകേരളം കർമ പദ്ധതിയുടെ ജില്ലാ ഓഫീസിൽ ഒഴിവുള്ള ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.

അംഗീകൃത സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും കംപ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 40.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 20നകം

ജില്ലാ കോഓർഡിനേറ്റർ, നവ കേരളം കർമപദ്ധതി 2, ജില്ലാ ആസൂത്രണ സമിതി കെട്ടിടം, സിവിൽ സ്റ്റേഷൻ, ആലപ്പുഴ 688001 എന്ന വിലാസത്തിൽ നൽകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain