കൺസ്ട്രക്ഷൻ കമ്പനി, ഹോസ്പിറ്റൽ, തുടങ്ങിയവയിൽ ജോലി അവസരങ്ങൾ.

കൺസ്ട്രക്ഷൻ കമ്പനി, ഹോസ്പിറ്റൽ, തുടങ്ങിയവയിൽ ജോലി അവസരങ്ങൾ.
കൺസ്ട്രക്ഷൻ കമ്പനി, ഹോസ്പിറ്റൽ ജോലികൾ, ജ്വല്ലറി ജോലികൾ, ഹോട്ടൽ ജോലികൾ തുടങ്ങി നിരവധി ജോലി ഒഴിവുകൾ.

കേരളത്തിലെ വിവിധ ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ്  ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത്  ഒഴിവുകൾ നോക്കുക.

Paulose George Construction Company

🔹പ്രോജക്ട് മാനേജർ
🔹ബില്ലിങ്/പ്ലാനിങ് എൻജിനീയർ
🔹സൈറ്റ് എൻജിനീയർ
🔹സൈറ്റ് അഡ്മിനിസ്ട്രേഷൻ മാനേജർ, 🔹പർച്ചേസ് ഓഫിസർ,
🔹ടോട്ടൽ സ്റ്റേഷൻ സർവേയർ,
🔹സൈറ്റ് സ്റ്റോർ കീപ്പർ,
🔹സൈറ്റ് അക്കൗണ്ടന്റ്,
🔹കൺസ്ട്രക്ഷൻ സൂപ്പർവൈസർ,
🔹ഇലക്നീഷ്യൻ,
🔹ഡീസൽ/ഹൈഡ്രോലിക് മെക്കാനിക്സ്.

താഴെ കൊടുത്ത അഡ്രസ്സിൽ ഉടൻ അപേക്ഷിക്കുക.
M/s Paulose George Construction Company Pvt Ltd, Aiswarya Towers, Karimugal PO, Kochi-682 303; 0484-2720004; pgccplhr@gmail. com, www.pgandco.co.in


⭕️ THIRUVALLA MEDICAL MISSION HOSPITAL
കേരളത്തിലെ പ്രശസ്ത ഹോസ്പിറ്റൽ ആയ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക 

ഒഴിവുകൾ ചുവടെ 

🔹GASTROENTEROLOGIST,
🔹Jr. NEONATOLOGIST,
🔹RADIOLOGIST
🔹GENERAL SURGEON,
🔹CRITICAL CARE SPECIALIST 🔹EMERGENCY PHYSICIAN

🔹MARKETING MANAGER
🔹PAYROLL OFFICER
🔹NURSING SUPERINTENDENT
🔹NURSES
🔹LAB TECHNICIANS
🔹PHARMACISTS
🔹RESPIRATORY THERAPISTS.

Send CVs to: careers@tmmhospital.org

⭕️ ഹോട്ടൽ എമറാൾഡ് പാലസ് ജോലി ഒഴിവുകൾ 

ഹോട്ടൽ മേഖലയിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഈ ഫീൽഡിൽ ജോലി അന്വേഷിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക.

🔹എക്സിക്യൂട്ടീവ് ഷെഫ്,
🔹സിഡിപി,
🔹കമി 1, 2, 3,
🔹ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്,
🔹ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്,
🔹റസ്റ്ററന്റ് ക്യാപ്റ്റൻ,
🔹വെയിറ്റർ,
🔹ഹൗസ്കീപ്പിങ് എക്സിക്യൂട്ടീവ്,
🔹റൂം അസിസ്റ്റന്റ്,
🔹അക്കൗണ്ടന്റ്.

മുകളിൽ പറഞ്ഞിട്ടുള്ള ജോലി ഒഴിവുകളിൽ നിങ്ങൾക്കു അനുയോജ്യമായ ജോലി തിരഞ്ഞെടുക്കുക.
സിവി മെയിൽ ചെയ്യുക. 92075 59966; hotelemeraldpalace@gmail.com

⭕️ TT ദേവസി ജ്വല്ലറി ജോലി ഒഴിവ്

🔹സെയിൽസ് എക്സിക്യൂട്ടീവ്
    പ്ലസ് ടു, 30 വയസ്സിൽ താഴെ

 🔹ഗെസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്
     30 വയസ്സിൽ താഴെ

🔹ഓഫിസ് അസിസ്റ്റന്റ്
(പുരുഷൻ) പത്താം ക്ലാസിനു മുകളിൽ യോഗ്യത, 25 വയസ്സിൽ താഴെ

🔹ബ്യൂട്ടി അഡ്വൈസർ
(സ്ത്രീ) ഏതെങ്കിലും ബ്യൂട്ടി ഫീൽഡിൽ സർട്ടിഫിക്കേഷൻ, 1-2 വർഷ പരിചയം,
 30 വയസ്സിൽ താഴെ.

ഫോട്ടോ സഹിതം റെസ മെ മെയിൽ ചെയ്യുക. TT Devassy Jewellery, MG Road, Kochi; 97786 20729; hr@ttdevassyjewellery.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain