ഹൈപ്പർമാർക്കറ്റിലേക്ക് ജോലി ഒഴിവുകൾ - പൊന്നറ ഗോൾഡ് & ഡയമണ്ട് ജോലി ഒഴിവുകൾ |

നിരവധി തൊഴിലവസരങ്ങൾ ചുവടെ നൽകുന്നു.ഒഴിവു പൂർണ്ണമായും വായിക്കുക.നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
 കേരളത്തിലെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ  പൊന്നറ ഗോൾഡ് ആൻഡ് ഡയമണ്ട് ലേക്ക് നിരവധി ജോലി ഒഴിവുകൾ. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ പ്രസ്തുത സ്ഥാപനത്തിൽ ജോലി ഒഴിവുകളും മറ്റു നിരവധി ജോലി ഒഴിവുകളും മനസ്സിലാക്കാവുന്നതാണ്.ലഭിച്ചിട്ടുള്ള ഒഴിവുകൾ വ്യക്തമായി ചുവടെ നൽകുന്നു.

🔺ബില്ലിങ് സ്റ്റാഫ് 

🔺ക്യാഷ്യർ /അക്കൗണ്ടന്റ് 

🔺സെയിൽസ് എക്സിക്യൂട്ടീവ് - ഇൻഡോർ 

🔺സെയിൽസ് എക്സിക്യൂട്ടീവ് - ഫീൽഡ് 

🔺കസ്റ്റമർ റിലേഷൻസ് ഓഫീസർ 

🔺ടെലി കാളിങ് എക്സിക്യൂട്ടീവ്.
ഈ ജോലി ഒഴിവ് സ്ത്രീകൾക്ക്  മാത്രം അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
തുടങ്ങിയ ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ പത്താം തീയതി വരെയാണ് നിങ്ങൾക്ക് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. ജോലിസ്ഥലം Vadakkencherry (palakkad).

 എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം

മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഈ മെയിൽ അഡ്രസ്സ് ലേക്ക് ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കേണ്ടതാണ്.സ്ഥാപന മേധാവികൾക്ക് നിങ്ങളുടെ ബയോഡാറ്റ ലഭിച്ചു കഴിഞ്ഞാൽ അവർ അത് പരിശോധിക്കുകയും നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ കോൺടാക്ട് ചെയ്യുകയും ചെയ്യുന്നതാണ്.
 ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ ചുവടെ നിൽക്കുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക.
ponnarahr@gmail.com
⭕️KASH MART ഹൈപ്പർമാർകെറ്റിലേക്ക് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ഒഴിവുകൾ ചുവടെ നൽകുന്നു.
🔺ബില്ലിങ് സ്റ്റാഫ്.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം 4 ഒഴിവുകൾ ലഭിച്ചിട്ടുണ്ട്.

🔺ഫ്ലോർ മാനേജർ.
പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.

 🔺ഇൻവെൻറ്ററി /PaRCHASE MANAGER-1

എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്തു വിശദവിവരങ്ങൾ അന്വേഷിക്കുക.
WHATSAPP OR CALL +91 9847023970

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain