നാട്ടിൽ തന്നെ ജോലി നേടാം നിരവധി ജോലി ഒഴിവുകൾ
താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക. ജോലിക്കായ് യാതൊരു പണവും നൽകേണ്ടതില്ല, ഷെയർ ചെയ്യുക പരമാവധി.
പ്രമുഖ ഇലക്ട്രിക് / ത്രീ വീലർ ബ്രാന്റിന്റെ പാലക്കാടുള്ള എക്സ്ക്ലൂസിവ് ഡീലർഷിപ്പിലേക്ക്
🔹മാനേജർ
🔹ഫീൽഡ് എക്സിക്യുട്ടീവ്
🔹മെക്കാനിക്സ്
🔹അക്കൗണ്ടന്റ്
🔹ഷോറും സെയിൽസ് എക്സിക്യുട്ടീവ് -
Female
🔹രജിസ്ട്രേഷൻ എക്സിക്യുട്ടീവ് - Female
🔹സർവ്വീസ് ഇൻചാർജ്
സമാനമേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന
മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
Call: 8129320321-Mail: networkpkd1@gmail.com
⭕️ WANTED AM Wings Honda
▸ Branch Sales Manager
▸ Area Sales Manager
▸ Branch Sales Executives
▸ Business Development Executive
🔹Used Vehicle Manager
▸ Technician
▸ Floor Supervisor
Branches: Palakkad, Ottapalam, Mannarkkad, Cherpulasery, Ambalappara
Interview Date: 15/10/2022 & 16/10/2022
Venue: Adj. Subix Park, Noorani, Palakkad
AM Wings Honda
Adjacent to Subix Park, Shoranur Road, Nurani, Palakkad
Shoot your resume to hr.amwingshonda@gmail.com or dial on 8943799799
⭕️ Jonarin Pigments Pvt.Ltd
WANTED
SALES EXECUTIVE
Palakkad & Malappuram Graduate with minimum 2 yrs. Exp. Mail your CV to: chemicals@jonarin.com CALL US: 7025860000
⭕️ WANTED
🔹SALES MANAGER
(Age: 40 or above)
🔹SALES OFFICER
(Age: 35 or above)
Experience preferred. Attractive salary and other benefits. Two wheeler must.
THOTTATHIL CHITS INDIA PVT LTD. 9048734949/9188140667
⭕️ ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്. ആകെ 13000 - താമസം ഫ്രീ. 9349022333
⭕️ WANTED HOTEL STAFF
Office Staff Room boys Security
9388308778, Palakkad
Email: itlresidency@gmail.com
⭕️ BAJAJ AUTO REQUIRES EXPERIENCED PROFESSIONALS FOR OUR DEALERSHIP BRANCHES IN TRIVANDRUM.
GENERAL MANAGER
Minimum 1 to 2 years of experience as GM or AGM
SERVICE MANAGER
Minimum 2 years experience in 2/4 wheeler service center.
SERVICE ADVISOR
Minimum 2 years experience in 2/4 wheeler service center
MARKETING OFFICER
Minimum 2 years experience as 2/4 wheeler mechanic
DIGITAL MARKETING EXECUTIVE (M/F)
Minimum 1 years experience in digital marketing.
CUSTOMER RELATIONSHIP OFFICER (F)
Freshers can also apply
TECHNICIAN Minimum 2 years experience as 2/4 wheeler mechanic.
CRM Minimum 2 years experience as CRM in automobile dealership
DRIVER/DEMO EXECUTIVE
Experience not required, Freshers can also apply
Salary and incentives best in industry for all posts. E-mail with confidence to bajajbikescareer@gmail.com
⭕️ ആയമാരെ ആവശ്യമുണ്ട് റ്റെഡി ബഡ്ഡീസ് പ്രീ സ്കൂൾ,
പ്രായപരിധി 35 വയസ്സിനു താഴെ
ഫോൺ: 8891722090, 9400392362
⭕️ പിറവത്ത് ടെക്സ്റ്റയിൽസിലേക്ക് സെയിൽസിലേക്കും ബില്ലിങ്ങിലേക്കും ക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും സൗജന്യം. 8086769999.
⭕️ എറണാകുളത്തെ Veg റെസ്റ്റോറന്റി ലേക്ക് cook, waiters, ദോശ മാസ്റ്റർ ആവശ്യമുണ്ട്. 99956 26317,
⭕️ എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് - സൂട്ടിങ്, നൈറ്റി, ലേഡീസ് - ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാ mob. 8113014433
⭕️ ഓട്ടോ ഇലക്ട്രീഷൻ കാർ AC, എല്ലാ വാഹനങ്ങളുടെയും പണിയറിയാവുന്നവരെ ആവശ്യമുണ്ട് 699478 97976
⭕️ Wanted Sales Executives for Pharmaceutical firm. 8075254224,9387016558
CABLE TV
തിരുവനന്തപുരത്ത് ലൈൻ വർക്കി ന് 18 - 35 Age മുൻപരിചയമുള്ളവരെയും ഇല്ലാത്തവരെയും ആവശ്യമുണ്ട്. ഭക്ഷണം താമസംലഭ്യം. 93886 79767 (10 am - 6 pm)
⭕️ Sign Board കമ്പനിയിലേക്ക് മാർക്കറ്റിം ഗ് എക്സിക്യൂട്ടീവ്, LED, Sign Board വർക്കേഴ്സ്. Ernakulam. 93885 44333 .
⭕️ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
കവടിയാറിലെ ഒരു വസതിയിലേയ് ക്ക് 50 - 55 നും മദ്ധ്യേ പ്രായമുള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സെക്യൂരിറ്റി ജോലിയിൽ പ്രവർ ത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഒന്നിടവിട്ട ദിവസങ്ങളിൽ 24 മണിക്കൂർ ഡ്യൂട്ടി. ചെയർമാൻ, മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡ്, W& ആശുപത്രിക്ക് എതിർവശം, തൈക്കാട്, തിരുവനന്തപുരം 695014