DAILY WAGES JOBS IN KERALA - ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാം.

താല്‍ക്കാലിക ജോലി ഒഴിവുകൾ


⭕️ ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്.
പ്രായപരിധി 40 വയസ്സ്.
മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 5 നകം nvbdcpwyd@gmail.com എന്ന മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലോ സമര്‍പ്പിക്കണം

⭕️പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയിൽ പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവർത്തികൾക്കായി

🔹30 ശുചീകരണ തൊഴിലാളികൾ,
🔹അഞ്ച് ലൈഫ് ഗാർഡുമാർ
കുളികടവുകളിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി നീന്തൽ വൈദഗ്ധ്യമുളള 50 വയസിൽ താഴെ പ്രായമുളള അഞ്ച് ലൈഫ് ഗാർഡുമാർ,

🔹 എട്ട് ടോറ്റ് ക്ലീനേഴ്സ്,
പമ്പ കിയോസ്കിലേക്ക്
🔹ഡേറ്റ എൻട്രി ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം) എന്നിവരെ ആവശ്യമുണ്ട്.

താത്പര്യമുളളവർ ഒക്ടോബർ 25 ന് വൈകിട്ട് നാലിന് മുമ്പായി റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

⭕️കിവി ഐസ് ക്രീം കമ്പനിയിൽ ജോലി നേടാം.👇👇

⭕️തിരുവനന്തപുരം നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും.
മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ന് രാവിലെ 10 നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചററർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10.30 നും കോളേജിലെത്തണം.
ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ കൊണ്ടുവരണം.

⭕️👇👇👇

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain