എംപ്ലോയിബിലിറ്റി സെന്റർ വഴി ജോലി നേടാം.- Employability center jobs kerala

എംപ്ലോയിബിലിറ്റി സെന്റർ വഴി ജോലി നേടാം.

എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ 21 ന് രാവിലെ 10ന് തൊഴില്‍മേള നടത്തുന്നു. സെയില്‍സ് ഓഫീസറിന് ബിരുദമാണ് യോഗ്യത. പ്രായപരിധി 32. റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികക്ക് ബിരുദമാണ് യോഗ്യത. പ്രായപരിധി 38. പങ്കെടുക്കുന്നവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം അന്നേദിവസം രാവിലെ 10ന് എത്തണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് രസീതി കിട്ടിയവര്‍ അത് കൈവശം കരുതണം. ഫോണ്‍: 0491 2505435
m
⭕️ കൊല്ലം എംപ്ലോയബിലിറ്റി സെൻറിന്റെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 22 തീയതി 5 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്

Date : 22th October 2022
Venue : Employability Centre Kollam
Time: 10.00 am to 02.00 പിഎം

പങ്കെടുക്കുന്ന കമ്പനികൾ

Maxvalue
NCS
KIA
ICICI Prudential
MyG

ADMS
BDOS
Senior Accountant
Sales Consultant
Team Leader
Unit Manager
Business Manager
Warehouse Executive
Customer Services
Showroom Sales Executive
Service Engineer

⭕️ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന
ദിശ തൊഴിൽ മേള 2022 ഒക്ടോബർ 28ന് തലയോലപ്പറമ്പ് ICM കംപ്യൂട്ടേഴ്സിലും 2022 നവംബർ 5ന് ഏറ്റുമാനൂരപ്പൻ കോളേജിലും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0481-2993451/2565452
Employability Centre, Kottayam

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain