ഇസാഫ് നിരവധി ജോലി ഒഴിവുകൾ - ESAF job vacancy - apply now

ഇസാഫ് നിരവധി ജോലി ഒഴിവുകൾ.
ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം | യോഗ്യത പ്ലസ്ടു മുതൽ  |എക്സ്പീരിയൻസ് ആവശ്യമില്ല

യോഗ്യത : പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ

2.എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. എല്ലാ ഫ്രശേഴ്‌സിനും ഇൻറർവ്യൂ പങ്കെടുക്കാം

3.ജോലി : ഫീൽഡ് വർക്ക് ആണ് കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം

4.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു

ഇന്റർവ്യൂ സമയം 2022 ഒക്ടോബർ 13 രാവിലെ 10 മണി മുതൽ ഇന്റർവ്യൂ നടക്കുന്നത് ഇസാഫ് കോപ്പറേറ്റീവ് , കുന്നേൽ ഗാലിയ ബിൽഡിംഗ് ഫസ്റ്റ് ഫ്ലോർ നിയർ ഹോസ്പിറ്റൽ ജംഗ്ഷൻ ഇളമ്പള്ളൂർ. കൊല്ലം, കേരള

7.ഇൻറർവ്യൂ മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471, 8714624222 ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 30 വരെ ബന്ധപ്പെടാവുന്നതാണ്

5.ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
ആധാർ കാർഡ്/പാൻ കാർഡ്
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ്
പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം.

⭕️ESAF CO-OPERATIVE WALK-IN INTERVIEW @Marian Institute of Advanced Studies.
ESAF Small Finance Bank is a leading Social Bank and ESAF Cooperative is one of its largest business correspondents with a very wide network of field forces working in 667 locations across the country. ESAF Cooperative requires highly motivated, young and energetic candidates for the below position.

Venue: Marian Institute of Advanced Studies
KVMS Junction, Ponkunnam Kottayam District. Near to Indian Coffee House Ponkunnam.
Date: 13th October 2022,
Time: 11.00am
Position: CUSTOMER SERVICE EXECUTIVE
Job Nature: Sales/Field Oriented For more Queries: 9072606083

Age : 20-30 (Two wheeler & License is mandatory)
Qualification: Plus Two/Diploma/Any Degree/Any PG
Experience: Freshers can also apply.

Note: Candidates should bring there copies & originals of SSLC, Plus Two, Degree/Diploma certificate along with copies of Aadhar card, PAN card & one passport size photo.

Doclaimer ESAY Co-operative does not ask for any consideration in the form of money/gifts tom potential recrues/candidates. The candidates should be conscious about unscrupulous elements promising job/interview opportunities against money/gins through correspondence/in person ESAF Co-operative is an equal opportunity employer and selection will be purely based on ments of the condides and fament to the job needs.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain