14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ താത്കാലിക സർക്കാർ ജോലികളും ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക, മറ്റു ജില്ലകൾ അടുത്ത പോസ്റ്റിൽ ഇടുന്നതാണ്.
കൂട്ടുകാരെ തിരുവനന്തപുരം ജില്ലയിലെ, 29 തിയതി മുതൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്, ഓരോ പോസ്റ്റും വായിക്കുക, ഷെയർ പോസ്റ്റുകളും ഉണ്ട്, ചില ഒഴിവുകൾ ഫിൽ ആയതും ആവാം, ജോലിക്കായി വിളിക്കുമ്പോൾ, അവർക്കു ഒത്തിരി കാൾസ് വന്നിരിക്കുന്നതായിരിക്കും അതുകൊണ്ട് തന്നെ, ഫോൺ വിളിക്കുമ്പോൾ നല്ല രീതിയിൽ മാന്യമായി മാത്രം സംസാരിക്കുക, ജോലി എന്നത് നമ്മടെ ആവശ്യം ആണ്, പരമാവധി ഷെയർ ചെയ്യുക, ബാക്കി ജില്ലകളിലെ ഒഴിവുകൾ അടുത്ത പോസ്റ്റിൽ ഷെയർ ചെയ്യുന്നതാണ്.
തിരുവനന്തപുരം ജില്ലയിലെ ജോലി ഒഴിവുകൾ
✅ബ്യൂട്ടീഷ്യൻ , ഹെയർ സ്പെഷ്യലിസ്റ്റ് പൂജപ്പുര കവിതാസ് ബ്യൂട്ടി പാർലർ ആൻഡ് മെയ്ഓവർ സ്റ്റുഡിയോയിലേക്ക് ബ്യൂട്ടീഷ്യൻ സ് , സ്ലിൻ ആൻഡ് ഹെയർ സ്പെ ഷ്യലിസ്റ്റ് , മാർക്കറ്റിങ് എക്സിക്യുട്ടീ വ്സ് എന്നിവരെ ആവശ്യമുണ്ട് . ജോലിസമയം : രാവിലെ 9.30 മുതൽ വൈകീട്ട് 6.00 വരെ . ഫോൺ : 9446494737
✅സിവിൽ എൻജിനീയർ , സൈറ്റ് സൂപ്പർവൈസർ റോഹാസ് വെൻചേഴ്സ് പ്രൈ വറ്റ് ലിമിറ്റഡിലേക്ക് സിവിൽ എൻജിനീയേഴ്സ് ( ബി.ടെക് . ) , സൈറ്റ് സൂപ്പർവൈസേഴ്സ് ( ഡിപ്ലോമ / ഐ.ടി.ഐ . ) , അക്കൗണ്ടന്റ് ആൻഡ് ഓപ്പറേഷൻ മാനേജർ ( പെൺ ) എന്നിവരെ ആവശ്യമുണ്ട് .
ഫോൺ : 9544015858
✅മാർക്കറ്റിങ് എക്സിക്യുട്ടീവ് ജോസ്കോ ജൂവലറിയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . joscophr@gmail.com എന്ന ഇ – മെയിൽ വിലാസത്തിൽ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേ ക്ഷിക്കുക .
✅ഹോട്ടൽ സ്റ്റാഫ് നഗരത്തിലെ ഹോട്ടലിലേക്ക് എല്ലാവിഭാഗത്തിലുമുള്ള സ്റ്റാ ഫിനെ ആവശ്യമുണ്ട് . ഫോൺ : 8590962006 , 8590987001
✅എ.സി. ടെക്നീഷ്യൻ എ.സി. ടെക്നീഷ്യൻ ട്രെയിനി സിനെ ആവശ്യമുണ്ട് . ഫോൺ : 9567618587 , 8138000466
✅ട്രാവൽ അക്കൗണ്ടന്റ് ട്രാവൽ കമ്പനിയിലേക്ക് ട്രാവൽ അക്കൗണ്ടന്റിനെ വേണം . ഫോൺ : 9645023061
✅അക്കൗണ്ടന്റ് പാറ്റൂരിൽ പ്ലംബിങ് സ്ഥാപനത്തി ലേക്ക് സീനിയർ അക്കൗണ്ടന്റ് ( എം.കോം . , അഞ്ചുവർഷ പ്രവൃത്തിപരിചയം ) , ജൂനിയർ അക്കൗണ്ടന്റ് ( ബി.കോം . , അഞ്ചുവർഷ പ്രവൃത്തിപരിചയം ) , സെയിൽ സ്മാൻ ( പ്രവൃത്തിപരിചയം എന്നിവരെ വേണം . ഫോൺ : 9846014391
✅അക്കൗണ്ടന്റ് നേമം ഡിസ്ട്രിബ്യൂഷൻ കമ്പനി യിലേക്ക് അക്കൗണ്ടന്റിനെ ( ടാലി പ്രൈം ഒരുവർഷ പ്രവൃത്തിപരിചയം ) ആവശ്യമുണ്ട് . ഫോൺ : 9447045916 , 9074680641
✅എൻജിനീയർ കൺസ്ട്രക്ഷൻ കമ്പനിയിലേ ക്ക് രണ്ടുവർഷം പ്രവൃത്തിപരി ചയമുള്ള ബി.ടെക് . , സിവിൽ ഡിപ്ലോമ ഉള്ളവരെ ആവശ്യമു ണ്ട് . ഫോൺ : 9846772235
✅ക്ലീനിങ് സ്റ്റാഫ് , ഡെലിവറി സ്റ്റാഫ് ക്ലൗഡ് കിച്ചണിലേക്ക് ക്ലീനിങ് സ്റ്റാഫ് , ഡെലിവറി സ്റ്റാഫ് എന്നിവരെ വേണം . ഫോൺ : 9995870178
✅ഡിസൈനർ , ഓറ്റ് ഹെൽപ്പർ കൈമനം പ്രസ്സിലേക്ക് ഡി.ടി.പി. ഡിസൈനർ , ഓറ്റ് ഹെൽ പ്പർ എന്നിവരെ ആവശ്യമുണ്ട് . ഫോൺ : 8129675334
✅സ്റ്റാഫ് നെയ്യാറ്റിൻകരയിലെ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ സ്റ്റാ ഫുകളെ ആവശ്യമുണ്ട് . ഫോൺ : 9349494550 , 8086421324 |
✅റിസപ്ഷനിസ്റ്റ് നഗരത്തിലെ മൾട്ടി സ്പെഷ്യാ ലിറ്റി ഡെന്റൽ ക്ലിനിക്കിലേക്ക് ഫീമെയിൽ റിസപ്ഷനിസ്റ്റി നെ ആവശ്യമുണ്ട് . ഫോൺ : 9846527779
✅പാക്കിങ് സ്റ്റാഫ് മെഡിക്കൽ കോളേജ് ഉള്ളൂരി നടുത്തുള്ള സ്ഥാപനത്തിലേക്ക് പാക്കിങ് സ്റ്റാഫിനെ ആവശ്യമു ണ്ട് . ഫോൺ : 9447721591 , 0471 2441591
✅ഡിസൈനർ പാരാമൗണ്ട് ഫോട്ടോഗ്രാ ഫേഴ്സിലേക്ക് ആൽബം ഡിസൈനിങ് , ഫോട്ടോഷോപ്പ് എന്നിവയിൽ പരിചയമുള്ള വരെ ആവശ്യമുണ്ട് . ഫോൺ : 9400020202
✅സെയിൽസ് എക്സിക്യൂട്ടീവ് : തിരുവനന്തപുരത്തെയും കഴക്കൂട്ടത്തെയും ടൂവീലർ ഷോറൂമുകളിലേക്ക് ഷോറൂം സെയിൽസ്മാൻ(male), ഫ്രണ്ട് ഓഫീസ് സ്റ്റാഫ് Female, ടൂവീലർ സർവീസ് അഡ്വൈസർ എന്നിവരെ ആവശ്യമുണ്ട് ഇമെയിൽ വഴി ബയോഡാറ്റ അയക്കുക careers2216@gmail.com ഫോൺ നമ്പർ 96 56 84 48 88, 95 39 11 08 88
✅ക്ലീനിങ് സ്റ്റാഫ്, സൂപ്പർവൈസർ ഒഴിവുകൾ : സിറ്റിയിലെ ആശുപത്രി ഷോറൂം എന്നിവിടങ്ങളിലേക്ക് ക്ലീനിങ് സ്റ്റാഫ് അഡ്വൈസർ കോഫി ബോയ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 257 73 34, 99 47 71 57 15
✅ സെക്യൂരിറ്റി ഗാർഡിന് ആവശ്യമുണ്ട് ആറ്റിങ്ങൽ കഴക്കൂട്ടം, തിരുവനന്തപുരം, വെമ്പായ, ഫോൺ നമ്പർ 81 29100801, 8589090801
✅ ക്ലീനിങ് സ്റ്റാഫ് ശങ്കുമുഖത്ത് ഹോംസ്റ്റൈയിലേക്ക് ആവശ്യമുണ്ട് ഫോൺ നമ്പർ 93 87 80 46 68
✅ ലേഡീസ് സ്റ്റാഫ് : സ്‌മൈൽ ഫാമിലി പാർലറിലേക്കും ടെക്സ്റ്റൈലിലേക്കും ലേഡി സ്റ്റാഫിനെയും സ്റ്റിച്ചിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 18 85 52
✅ലേഡീസ് സ്റ്റാഫ് : ഇഞ്ചക്കൽ MRF ഷോറൂമിലേക്ക് ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 87 95 68, 0 4 7 1 246 56 77
✅ ജ്വല്ലറി സ്റ്റാഫിനെ ആവശ്യമുണ്ട് : ആകർഷകമായ ശമ്പളം പ്രായപരിധി 35 വയസ്സ് വരെ 7560885617
✅ എക്സിക്യൂട്ടീവ് കാർഷിക ഉത്പന്നങ്ങളുടെ വിതരണത്തിന് എക്സിക്യൂട്ടീവ് കളെ ആവശ്യമുണ്ട് ശമ്പളം 24000 രൂപ താമസം ഭക്ഷണം സൗജന്യം ഫോൺ നമ്പർ 94 47 49 58 79
✅ സ്റ്റാഫിനെ ആവശ്യമുണ്ട് മലയാളം എഴുത്തും വായനയും അറിയാവുന്നവർക്ക് അവസരം താമസം ഭക്ഷണം സൗകര്യത്തോടുകൂടി നിയമനം ഫോൺ നമ്പർ 97 45 52 23 72, 80 75 12 62 97
✅ സെയിൽസ്മാൻ കേശവദാസപുരത്തെ ജിടെക്സ് ടെക്സ്റ്റൈൽസിലേക്ക് പരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട് ഫോൺ നമ്പർ 91 88 35 32 50
✅ ബില്ലിംഗ് സ്റ്റാഫ് വീട്ടുജോലിക്കും ബില്ലിങ്ങിനും പാക്കിങ്ങിനും ലേഡീസിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 94 95 30 0027
✅ ബസ് ഡ്രൈവറെ ആവശ്യമുണ്ട് പൂജപ്പുര CMGHSS സ്കൂളിലേക്ക് പ്രവർത്തിപരിചയവും 10 വർഷമുള്ള ഹെവി ലൈസൻസ് ഉള്ള ഡ്രൈവർ ആവശ്യമുണ്ട് ഫോൺ നമ്പർ 94 46 0 1 21 31, 94 47 76 93 06
✅ഓഫീസ് സ്റ്റാഫ് : കൺസ്ട്രക്ഷൻ ഓഫീസിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 9544397505,7902902641
✅ മാനേജർ ഡ്രൈവർ ഒഴിവുകൾ : പിസ ഷോപ്പിലേക്ക് മാനേജർ,കൗണ്ടർ, സർവീസ് സ്റ്റാഫ്,ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട് ഫോൺ 7034373055
✅ റിസപ്ഷനിസ്റ്റ്, സെയിൽസ്മാൻ, ടെലികോളർ,ബാർമാൻ,വെയ്റ്റർ ഒഴിവുകൾ ഫോൺ 9526416556, 8848672097
✅ സെക്യൂരിറ്റി ഗാർഡ് : കഴക്കൂട്ടം മേനാംകുളം ഫ്ളാറ്റിലേക്ക് സെക്യൂരിറ്റി കാരന്റെ ആവശ്യമുണ്ട് 0471 2321070, 7356857222
✅ കമ്മ്യൂണിറ്റി നേഴ്സ് : വേളാവൂരിൽ പ്രവർത്തിക്കുന്ന ഇരപ്പൻകോട് ശ്രീധരൻ നായർ സ്മാരക ആശുപത്രിയുടെ പാലിയേറ്റീവ് വിഭാഗത്തിൽ കമ്മ്യൂണിറ്റി നേഴ്സ് ഒഴിവുണ്ട് യോഗ്യത ജനറൽ നേഴ്സിങ് അപേക്ഷയും ബയോഡാറ്റയും സെക്രട്ടറി കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘം കോലിയക്കോട് പി ഓ 695607 എന്ന വിലാസത്തിൽ അപേക്ഷിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വരെ ഫോൺ 8547448213
✅ ഡിറ്റിപി ഓപ്പറേറ്ററിനെ ആവശ്യമുണ്ട് : സ്റ്റുഡിയോ അഡീസിംഗ് റിപ്പോരാഫിക് സെന്ററിലേക്ക് ഡി ടി പി ഓപ്പറേറ്റർ ഫോട്ടോഗ്രാഫർ ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ഈമെയിൽ bytesdigitals@gmail.com
✅ ഫാർമസിസ്റ്റ് ഒഴിവ് : കഴക്കൂട്ടത്തെ സരസ്വതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് ഒഴിവിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം 9446014127