ഹോട്ടൽ ജോലി ഒഴിവുകൾ,hotel job vacancies kerala
ഭക്ഷണവും, താമസത്തോടെ, ഉയർന്ന ശമ്പളത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഹോട്ടൽ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഷെയർ കൂടി ചെയ്യുക, വിവിധ സോഷ്യൽ മീഡിയ വഴി ലഭിച്ച ഒഴിവുകൾ ആയതിനാൽ, വിളിച്ചു അന്വേഷിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
ജോലി ഒഴിവുകൾ ചുവടെ
⭕️ 4 സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ വിവിധ 4 ഹോട്ടലുകളിലേക്ക് ജോലി ഒഴിവുകൾ.
ജനറൽ മാനേജർ, ഓപ്പറേഷൻ മാനേജർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/റീ സെക്ഷനിസ്റ്റ്, ഹൗസ്കീപ്പിങ് സൂപ്പർവൈസർ, ഇലക്ട്രിക്കൽ മെയിന്റ നൻസ്, സ്റ്റോർ കീപ്പർ, ബാർ ബില്ലിംഗ്, കിച്ചൻ സൂപ്പർവൈസർ എന്നിവരെ
ആവശ്യമുണ്ട്.
ഫോൺ, 7012905919. Email. ekm.fourstarhotels@gmail.com
⭕️WANTED
🔼RESTAURANT MANAGER (M/F) (Hotel Management, Min. 5 yrs Exp.)
🔼 RESTUARANT CAPTAIN (M/F) (Diploma in Hotel Management, Min. 2 yrs' Exp.)
🔼STEWARD/WAITER (M/F) (Minimum 1 year Experience)
https://thrissurupdation.com/?p=6875
LALY'S RESIDENCY, PATTIKKAD CENTER, THRISSUR DT
Contact: 8086869837, 9995000055
Email: lalysresidency@gmail.com
⭕️ ഹോട്ടലിലേക്ക് ആവശ്യമുണ്ട്
പ്രമുഖ ഹോട്ടലിലേക്ക്, കുക്ക്/കുക്ക് അസിസ്റ്റൻ ആവശ്യമുണ്ട്
(നാടൻ ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കണം
ഫോൺ: 9526983434
⭕️ ജ്യൂസ് &ചായ. അറിയുന്ന ആളെ ആവശ്യം ഉണ്ട്. ഈ നമ്പറിൽ. വിളിക്കുക.8086470255
⭕️അൽഫാം ഷവർമ വേക്കൻസി എറണാകുളം ജില്ല കാക്കനാട് 7736476661
⭕️ചായ കടി ഉണ്ടാകുന്ന ആളെ ആവശ്യം ഉണ്ട്.കാഞ്ഞങ്ങാട് മാവുങ്കാൽ 9567111455
⭕️മഞ്ചേരിയിലേക്ക് ഒരു ചൈനിസ് കുക്കിനെ അവിശ്യം ഉണ്ട് pls call 9037201298
⭕️ Palakkad restaurant Need 1. Waiter 1. Parcel counter billing and attender whatsapp number9946469771
⭕️എറണാകുളത്തേക്ക് മീൽസ് കടികൾ ചെയ്യുന്ന ആളെ ആവശ്യമുണ്ട് 9656240434
⭕️ പാലക്കാട് വണ്ടിത്താവളത്തേക്ക് ഒരു പൊറാട്ട മേക്കറെ ആവിശ്യമുണ്ട് VERY ARGENT CONTACT - 9946238246
⭕️ പൊരിക്കടികൾ ഉണ്ടാക്കാൻ അറിയുന്നവർ ഈ നമ്പറുമായി ബന്ധപ്പെടുക7907299011
⭕️ പൊറോട്ട അറിയുന്ന ആളെ ആവശ്യമുണ്ട് 949659 1853 Salary 850(kurupantara )