ജോസ്കോയിൽ നിരവധി ജോലി ഒഴിവുകൾ JOSCO JEWELLERS JOBS
JOSCO JEWELLERS WALK-IN INTERVIEW
കേരളത്തിലെ പ്രമുഖ ജൂലറി ഗ്രൂപ്പ് ആയ ജോസ്കോ ജുവല്ലേഴ്സിന്റെ ജില്ലയിലെ
ഷോറൂമുകളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. പോസ്റ്റ് പൂർണ്ണമായും വായിക്കുക, നേരിട്ടു തന്നെ ജോലി നേടുക, പരമാവധി ജോലി അന്വേഷിക്കുന്ന ആളുകളിലേക്ക് ഷെയർ ചെയ്യുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
MARKETING EXECUTIVE (MALE)
ആകർഷകവ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയും അഭികാമ്യം. മികച്ച ശമ്പളത്തോടൊപ്പം ബാറ്റ, ഇൻസെന്റീവ് എന്നിവ ലഭിക്കുന്നതാണ്.
RECEPTIONIST (FEMALE)
ആകർഷകവ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയും അഭികാമ്യം.
പ്രായം: 25-35. ആകർഷകമായ ശമ്പളം
താൽപര്യമുള്ളവർ 2022 ഒക്ടോബർ 31,
തിങ്കളാഴ്ച 11.00 am 2.00 pm ഇടയിൽ
ബയോഡാറ്റയും പാസ് പോർട്ട് സൈസ്
ഫോട്ടോയുമായി താഴെ പറയുന്ന വിലാസത്തിൽ
എത്തിച്ചേരുക.
Aiswarya Towers Near Pattom Royal Hotel
Pattom,
Thiruvananthapuram - 4 Tel: 0484 2426333
കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
⭕️യുവതികൾക്ക് അവസരം തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, ബ്യൂട്ടി അഡ്വൈസർ തസ്തിതകളിലേക്ക് പരിചയ സമ്പ ന്നരായ യുവതികളെ ആവശ്യമുണ്ട്. താമസ സൗകര്യം. Variety Mall, Statue Road, Thiruvananthapuram.
0471 2476896, 85477 54073
⭕️ സെയിൽ ഗേൾ /മാൻ കമ്പ്യൂട്ടർ ബില്ലിംഗ് (ലേഡി) മുൻപരിചയം ആവശ്യമില്ല. വൈക്കം കൂടല്ലി വസ്ത്രാലയത്തിലേക്ക് .
(പ്രായം : 18 - 25). നല്ല വാചാലതയും ചുറുചുറുക്കുമുള്ളവർക്ക് ഉടൻ ജോലി
70250 43139
⭕️ മലപ്പുറം തിരൂരിലെ യൂണിസെക്സ് ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷ്യനേയും, ഹെയർ സ്റ്റൈലിസ്റ്റിനേയും, റിഷനിസ്റ്റിനേയും ആവശ്യമുണ്ട് .0494 2946445, 8589070706.
⭕️ കൊച്ചി സിറ്റിയിലെ പ്രമുഖ മാർക്കറ്റിംഗ് സ്ഥാപനത്തിലേക്ക് Tally, Exel, GST പരിചയമുള്ള ലേഡി സ്റ്റാഫ്, ഡയമണ്ട് ജ്വല്ലറിയിൽ പരിചയമുള്ള പുരുഷ സ്റ്റാഫ്, പാചകമറിയുന്ന ഡ്രൈവറേയും ആവശ്യമുണ്ട്. 88788 73111