പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ KFC ജോലി ഒഴിവുകൾ.

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ KFC ജോലി ഒഴിവുകൾ.
KFC NOW HIRING
Walk-in Interview Drive
We are looking for talented and energetic individuals for below open positions:

RESTAURANT GENERAL MANAGERS
Qualification: Hotel Management/ Graduate/ Diploma Min 5 yrs experience in QSR/ Hotel/ Retail

ASSISTANT RESTAURANT MANAGERS
Qualification: Hotel Management/Graduate/ Diploma Min 3 yrs experience in QSR/ Hotel/ Retail

TEAM MEMBERS-ORDER TAKERS/HOSTESS/KITCHEN STAFF
Qualification: 10th/ Plus 2 Fresher's can also apply

MAINTENANCE TECHNICIAN
Qualification: Electrical ITI/ Diploma

WALK IN INTERVIEW AT
KFC, NEAR PRIVATE BUS STAND, MUVATTUPUZHA, KERALA.

Documents to be carried - Bio data, Aadhar card, Educational and Experience certificates

EMAIL YOUR CV
nithin.kumar@dil-ricorp.com

PHONE:
8714357216/93193 97634/9633735753
07 OCT 10:00AM to 05:00PM

🔰 കൊച്ചിയിലെ ചുള്ളിക്കലിലെ സൂപ്പർമാർക്കറ്റിലേക്ക് ബില്ലിംഗ് & സെയിൽസിലേക്ക് ലേഡിസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. താമസം, ഭക്ഷണം.
79077 74942, 81370 08443

🔰 തിരുവനന്തപുരത്ത് സൈറ്റിൽ സൈറ്റ് സൂപ്പർവൈസറെ (male) ആവശ്യമുണ്ട്.
(ITI/ Diploma Civil) താൽപര്യമുള്ളവർ CV mail
ചെയ്യുക.
Freshers can also apply
Mail ID: harisreeassociates 100@gmail.com
Ph: 75111 88996

🔰 സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ ഇൻക്ലൂസീവ്

എഡ്യുക്കേഷന്റെ ഭാഗമായി അഗളി, ചെർപ്പുളശേരി ജിവിഎച്ച്എസ് സ്കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് ആയമാരുടെ ഒഴിവിലേക്കും ഷൊർണൂർ ബിആർസി ഓട്ടിസം സെന്ററിലേക്ക് ഒരു ആയയുടെ ഒഴിവിലേക്കും നിയമനം നടത്തും.
കൂടിക്കാഴ്ച

ഒക്ടോബർ മൂന്നിന് രാവിലെ 10ന് പറളി ബിആർസി സെന്ററിൽ.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ഭിന്നശേഷികുട്ടികളുടെ അമ്മയായിരിക്കണം.
പ്രദേശവാസികൾക്ക് മുൻഗണന.
0491 2505995

🔰 കണ്ണൂർ ജില്ലയിൽ സിവിൽ എൻജിനിയറിങ് ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിലെ യുവതി യുവാക്കൾക്ക് അക്രഡിറ്റഡ് എൻജിനിയർ, ഓവർസി യർ തസ്തികയിലെ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷിക്കാം.
ഒഴിവുകൾ - അഞ്ച്.
വാക്ക് ഇൻ ഇന്റർവ്യൂ
ഒക്ടോബർ 11ന് പകൽ 11ന് ഐടിഡിപി ഓഫീസിൽ.
ഫോൺ: 0497 2700357

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain