മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ - Malabar gold and diamond job vacancy

അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ.
കോട്ടയം ജില്ലയിലേയ്ക്കും മറ്റു ജില്ലകളിലേയ്ക്കുമുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔺സെയിൽസ് ട്രെയിനി.
 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം:27 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)

🔺സെയിൽസ് മാൻ.
 പുരുഷന്മാർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു 
യോഗ്യതയും പ്രവർത്തി പരിചയവും
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)

🔺മാർക്കറ്റിങ്ങ് എക്സികുട്ടീവ്.
 പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാവുന്ന ഒഴിവു.വിദ്യാഭ്യാസ യോഗ്യത: SSLC പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും.
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.).

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എംപ്ലോയബിലിറ്റി സെന്റർ നടക്കുന്ന ഇന്റർവ്യൂ വഴിയാണ് ജോലി.ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്റെർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി ഓക്ടോബർ 7ന് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെൻ്റെർ
0481-2993451/2565452
സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റെർ, രണ്ടാം നില.ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് 
കളക്ട്രേറ്റ്, കോട്ടയം
സമയം 9.30am മുതൽ 12pm വരെ

⭕️2022 സെപ്റ്റംബർ മാസത്തിൽ എംപ്ലോയബിലിറ്റി സെന്റെറിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്*

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന 3 ദിവസത്തെ Softskills & Interview Skills Training ക്ലാസ്സുകൾ ഒക്ടോബർ 6,7,10 തീയതികളിൽ രാവിലെ 10 മുതൽ 4.30 വരെ ഉണ്ടായിരിക്കുന്നതാണ്. 

സെപ്റ്റംബർ മാസത്തിൽ
രജിസ്റ്റർ ചെയ്തു ഇതുവരെയും ട്രെയിനിങ് ക്ലാസുകളിൽ പങ്കെടുക്കാത്ത ഉദ്യോഗാർത്ഥികൾ നിർബന്ധമായും ക്ലാസ്സുകൾ അറ്റൻ്റ് ചെയ്യേണ്ടതാണ്. ക്ലാസ്സുകൾ അറ്റൻ്റ് ചെയ്യാത്തവർക്കായുള്ള അവസാന അവസരമായിരിക്കുമിത്.

ക്ലാസ്സുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ Name, Receipt Number, Date of registration 9961760233 എന്ന നമ്പരിലേയ്ക്ക് whatsapp ചെയ്യുക.

🛑മുൻപ് നടന്ന ട്രെയിനിങ്ങ് ക്ലാസ്സുകളിൽ പങ്കെടുക്കാൻ പേര് തന്നിട്ട് ക്ലാസുകൾ പൂർത്തിയാകാത്ത ഉദ്യോഗാർഥികൾക്ക് ഇൻ്റെർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain