മൈജി ഷോപ്പിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ.
കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ബ്രാൻഡ് ആയ മൈ ജി ഡിജിറ്റൽ ഹബ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ഒഴിവുകൾ വന്നിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. ജോലിയുടെ വിശദവിവരങ്ങളും എങ്ങനെ അപേക്ഷിക്കാം എന്നുള്ളതും ചുവടെ വ്യക്തമായി നൽകുന്നു. അതുകൊണ്ട് പോസ്റ്റ് മുഴുവൻ വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
മൈജി പുതിയതായി കരുനാഗപ്പള്ളിയിൽ തുടങ്ങാൻ പോകുന്ന ബ്രാഞ്ചിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
🔺ബിസിനസ്സ് മാനേജർ.
കുറഞ്ഞത് നാലു മുതൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
🔺അസിസ്റ്റന്റ് മാനേജർ
മൂന്നുമുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
🔺ഷോറൂം സെയിൽസ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
🔺മൊബൈൽ ഫോൺ ടെക്നീഷ്യൻ.
പ്രസ്തുത മേഖലയിൽ രണ്ടു മുതൽ മൂന്നു കൊല്ലത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
🔺വെയർഹൗസ് എക്സിക്യൂട്ടീവ്..
കുറഞ്ഞത് ഒരു വർഷം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
🔺കസ്റ്റമർ ഡിലൈറ്റ്/ കെയർ എക്സിക്യൂട്ടീവ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മൈ ജി യുടെ കൊല്ലം കരുനാഗപ്പള്ളി ബ്രാഞ്ചിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഹോം അപ്ലൈയൻസ് / മൊബൈൽ / ലാപ്ടോപ്പ് / മൊബൈൽ അക്സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. വാക്കിൻ ഇന്റർവ്യൂ വഴിയാണ് സെലക്ട് നടക്കുന്നത്. ഇന്റർവ്യൂ നടക്കുന്ന തീയതി സ്ഥലം സമയം തുടങ്ങിയവ ചുവടെ നൽകുന്നു.
19th & 20th Oct, 2022
10.00 AM to 4.00 PM
Function Hall, H & J Mall, Karunagappally.
21st & 22nd Oct, 2022.
10.00 AM to 4.00 PM
myG Regional Office, Pallimukku, Kollam.
എങ്ങനെ അപേക്ഷിക്കാം?
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് മുമ്പേ മൈജി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ഇപ്പോൾതന്നെ ചുവടെ നൽകുന്ന അപ്ലൈ നവ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
⭕️ മൈ ജി ഡിജിറ്റൽ ഷോപ്പ് തിരുവനന്തപുരം ബ്രാഞ്ചിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
🔺ബിസിനസ്സ് മാനേജർ
4-5 വർഷത്തെ പരിചയം.
🔺അസിസ്റ്റന്റ് മാനേജർ.
3-4 വർഷത്തെ പരിചയം.
🔺ഷോറൂം സെയിൽസ് (M & F)
🔺മൊബൈൽ ഫോൺ ടെക്നീഷ്യൻ.
1 2 വർഷത്തെ പരിചയം.
🔺 വെയർഹൗസ് എക്സിക്യൂട്ടീവ്.
2-3 വർഷത്തെ പരിചയം
🔺കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ് (F). 1-2 വർഷത്തെ പരിചയം.
എന്നിങ്ങനെയാണ് ഒഴിവുകൾ വന്നിട്ടുള്ളത്. മൊബൈൽ ഫോൺ ലാപ്ടോപ് ഹോം അപ്ലയൻസസ് മൊബൈൽ ഫോൺ സർവീസ് തുടങ്ങിയവയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ വിവരങ്ങൾ നൽകിയശേഷം നിങ്ങൾക്ക് വേണ്ട ജോലി ഒഴിവിലേക്ക് മൊബൈൽഫോൺ വഴി തന്നെ അപേക്ഷിക്കുക.