വൈകുന്നേരം ലഭിച്ച കേരളത്തിലെ ഒഴിവുകൾ | new job vacancy in kerala |

29-09-2022-ന് അപ്ഡേറ്റ് ചെയ്തത്

14 ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ താത്കാലിക സർക്കാർ ജോലികളും ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക, മറ്റു ജില്ലകൾ അടുത്ത പോസ്റ്റിൽ ഇടുന്നതാണ്.

കൂട്ടുകാരെ ജില്ലയിലെ, 29 തിയതി മുതൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്, ഓരോ പോസ്റ്റും വായിക്കുക, ഷെയർ പോസ്റ്റുകളും ഉണ്ട്, ചില ഒഴിവുകൾ ഫിൽ ആയതും ആവാം, ജോലിക്കായി വിളിക്കുമ്പോൾ, അവർക്കു ഒത്തിരി കാൾസ് വന്നിരിക്കുന്നതായിരിക്കും അതുകൊണ്ട് തന്നെ, ഫോൺ വിളിക്കുമ്പോൾ നല്ല രീതിയിൽ മാന്യമായി മാത്രം സംസാരിക്കുക, ജോലി എന്നത് നമ്മടെ ആവശ്യം ആണ്, പരമാവധി ഷെയർ ചെയ്യുക, ബാക്കി ജില്ലകളിലെ ഒഴിവുകൾ അടുത്ത പോസ്റ്റിൽ ഷെയർ ചെയ്യുന്നതാണ്.

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക

മലപ്പുറം / കോഴിക്കോട് ജില്ലയിലെ ജോലി ഒഴിവ്

✅ശുകപുരം കുറീസ് അസിസ്റ്റന്റ് ജനറൽ മാനേജർ ( സ്ത്രീ ) , മാർക്കറ്റിങ് മാനേജർ ( പുരുഷൻ ) , മാർക്കറ്റിങ് എക്സി ക്യൂട്ടീവ് ( പുരുഷൻ ) , ടെലി കോ ളർ ( സ്ത്രീ ) റെസ്യൂമെ മെയിൽ ചെയ്യുക . Shukapuram Kuries Pvt Ltd , Near Shukapuram Hospital , Thrissur Road , Edappal ,Malappuram – 679 576 ; 81130 08877 ; hrsukapuramkuries@gmail.com

✅Concetto പ്രോജക്ട് കോഓർഡിനേറ്റർ : ബിടെ ക് സിവിൽ , 3-5 വർഷ പരിചയം ; 3 D വിഷ്വലൈസർ : 3-5 വർഷ പരിചയം ; ഡ്രാഫ്റ്റ്സ്മാൻ : 2-3 വർഷ പരിചയം ആർക്കിടെക്റ്റ് : 1-2 വർഷ പരിചയം .
സിവി മെയിൽ ചെയ്യുക . 9745024433 ; mail@cdco.in

✅എക്സിക്യൂട്ടീവ് സീനിയർ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്
ഫോൺ നമ്പർ 83 0 4 82 72 63

29-09-2022-ന് അപ്ഡേറ്റ് ചെയ്തത്

✅DKH Motors മാനേജർ ഫിനാൻസ് : സിഎ / സിഎ ഇന്റർ . റെസ്യൂമെ മെയിൽ ചെയ്യുക . DKH Motors LLP , Athanikkal , West Hill , Kannur Road , Calicut – 673 005 ; 92076 39000 ; hrmanager @ dkhkia . com

✅ ഓഫീസ് സ്റ്റാഫ് താമരശ്ശേരിയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പുരുഷന്മാരെയാണ് ആവശ്യം യോഗ്യത ബിരുദം ഫോൺ 90 74 35 12 93

✅ സെക്യൂരിറ്റി ഗാർഡ് : താമരശ്ശേരി കൊയിലാണ്ടി ഭാഗത്തേക്ക് സെക്യൂരിറ്റി ഗാർഡൻ മാരെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 66 86 31 , 85 90 76 86 31

✅ സ്ക്രീൻ പ്രിന്റർ പരിചയസമ്പന്നരെ ആവശ്യമുണ്ട് ഫോൺ നമ്പർ 70 12 35 00 63

✅ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എംപി ഡിഗ്രി ഉള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട് ഫോൺ 99 47 0 374 16, 94 47 17 13 38

✅ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ബില്ലിംഗ് സ്റ്റാഫ് : ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് ,രാമനാട്ടുകര, ഫറോക്ക്,ചെറുവണ്ണൂർ, ചേലാമ്പ്ര, ചേളാരി, യൂണിവേഴ്സിറ്റി, ചെട്ടിപ്പടി, എന്നിവിടങ്ങളിലേക്ക് ബില്ലിംഗ് സ്റ്റാഫ് റിസപ്ഷൻ എന്നിവരെ ആവശ്യമുണ്ട് വനിതകളെയാണ് ആവശ്യം 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണന ഫോൺ നമ്പർ 94 00 49 46 75

✅ സ്ട്രക്ച്ചറൽ എൻജിനീയറിങ്, സൈറ്റ് കോഡിനേറ്റർ : ബിടെക് എംടെക് സിവിൽ ഓട്ടോകാഡ് സ്റ്റാഡ് പ്രോ എന്നീ യോഗ്യതയുള്ള സ്ട്രക്ച്ചറൽ എൻജിനീയർ ഡിപ്ലോമ ഐടിഐ സിവിൽ ഓട്ടോകാഡ് എന്നീ യോഗ്യതയുള്ള കോഡിനേറ്ററിനെയും ആവശ്യമുണ്ട് വാട്സ്ആപ്പ് നമ്പർ 79 0 7 84 85 19

✅ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് : കോഴിക്കോട്ടെ ഹോമിയോ മരുന്ന് ഷോപ്പിലേക്ക് ഫോൺ നമ്പർ 85 47 39 35 29

✅ മാർക്കറ്റിംഗ് മാനേജർ : രണ്ടുവർഷം പ്രവർത്തിപരിചയവും എംപിയെയും തത്തുല്യ യോഗ്യതയുള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും അഞ്ചുവർഷത്തെ പ്രവർത്തിപരിജ്യമുള്ള മാർക്കറ്റിംഗ് മാനേജരെയും ആവശ്യമുണ്ട് ഫോൺ നമ്പർ 97 47 95 34 59,70 12 18 61 65

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain