പോത്തീസിൽ ജോലി നേടാം...ഇന്റർവ്യൂ വഴി.
ഇന്ത്യയിലെ നമ്പർവൺ ബ്രാൻഡ് ആയ ഓഫീസിന്റെ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് നിരവധി തൊഴിലവസരങ്ങൾ.പുതിയ ഷോറൂമിലെ ക്കാണ് വേക്കൻസികൾ വന്നിട്ടുള്ളത്. ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
🔺അസിസ്റ്റന്റ് മാനേജർ /ഫ്ലോർ മാനേജർസ് - സെയിൽസ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി 35 വയസ്സ് താഴെയായിരിക്കണം.
🔺കൌണ്ടർ ഇൻ - ചാർജ് /സീനിയർ എക്സിക്യൂട്ടീവ്സ് - സെയിൽസ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മൂന്നു മുതൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള ഡിഗ്രി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 25 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം.
🔺എക്സിക്യൂട്ടീവ്സ് സെയിൽസ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്.
🔺എക്സിക്യൂട്ടീവ്സ് - ബിസിനസ് ഡെവലപ്പ്മെന്റ്.
ഈ ഒഴിവും എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്. മാർക്കറ്റിങ് മേഖലയിൽ രണ്ടു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ആയുർവേദ 21 വയസ്സിന് 35 വയസിനും ഇടയിൽ ആയിരിക്കണം. അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ടൂവീലർ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
🔺കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്സ്
സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കും. ഹോസ്പിറ്റലിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.
(Female) Graduation / Diploma (Hospitality) with Professional acumen, pleasant behavior, expertise in customer relation & excellent communication skills. Age between 21-35 years.
🔺 ക്യാഷ്യർ
Graduate with minimum 3-5 years of experience in cash handling & Billing with
Computer & Typing Knowledge, Jewellery Industry preferred.
🔺ഫ്ലോർ അസിസ്റ്റന്റ് /ഡെലിവറി അസിസ്റ്റന്റ് /ഹെൽപേഴ്സ് (Male/Female)
Age below 22 years. pleasant behavior, expertise in customer service.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ചുവടെ നൽകുന്നു.
🔺Best Salary in Industry
🔺Leave Benefit
🔺Sales Incentives.
🔺Gratuity
🔺ESI
🔺Free Food & Accommodation
🔺Bonus
🔺PF and other benefits
വാക്കിൽ ഇന്റർവ്യൂ യാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ സ്ഥലം തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചുവടെ പരിശോധിക്കാം.
DATE
27th & 28th Oct. 2022 (Thursday to Friday)
VENUE
GOKULAM PARK HOTEL
NEAR POTHYS,Banerji Road, Kaloor, Cochin - 682 017.
TIME
09:00 AM to 5:00 PM
ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കാത്തവർക്ക് മൊബൈൽ ഫോൺ വഴി അപേക്ഷിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഫോൺ വഴി അപേക്ഷ സമർപ്പിക്കാൻ ചുവടെ ക്ലിക്ക് ചെയ്യുക.